← Back to Soul Mates 10 [Rahul RK]

Comments

Soul Mates 10 [Rahul RK] · approved reader discussion

രുദ്ര ശിവ • 20-01-2021 23:00

❤️❤️❤️

രാജാവിന്റെ മകൻ • 20-01-2021 11:39

ആതിര പയ്യൻ കെവിൻ ആയിരിക്കും എന്നാണ് എന്റെ വിശ്വസം. അതിഥി കെവിന്റെ  ഫോട്ടോ കറക്റ്റ് ആയി വിനോദ് കാണിച്ചു കൊടുത്തിട്ടുണ്ട്. അത് വെറുതെ ആകില്ല അല്ലോ ? പക്ഷെ ഇവിടെ rk ആയോണ്ട് വീണ്ടും സംശയം. ഇ കഥയിൽ 10 പാർട്ട്‌ ആയിട്ടും നായിക ആരെന്നു കൺഫ്യൂഷൻ ആണ് ഞാൻ ? എന്തായാലും സന്ധ്യ അല്ലെന്ന് മനസിലായി. എന്തായാലും ഉടനെ കിട്ടുമെന്ന് അറിയാം അത് കൊണ്ട് അത് ചോദിക്കുന്നില്ല ?

❤❤❤

Love Land • 20-01-2021 09:27

ബ്രോ അടിപൊളി കാത്തിരിക്കുന്നു

Manu Jayan • 20-01-2021 08:36

ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌....

Ganja • 20-01-2021 02:55

??Poli bro bakki uden predeshikkunnu

Appus • 20-01-2021 02:00

കഥാപത്രസൃഷ്ടിയിൽ ആതിര വേറിട്ടു നിൽക്കുന്നുണ്ട്...അവളാകട്ടെ soulmate?

Kunjiraman • 20-01-2021 10:32

?

Comic • 20-01-2021 01:52

മിക്കവാറും ആതിരയുടെ പയ്യൻ കെവിൻ ആകാനാണ് സാധ്യത കാണുന്നത്

ചണ്ഡാളൻ • 20-01-2021 01:35

ഇത് മറ്റവൻ അല്ലേ അതിഥിയെ ചതിച്ചവൻ

Shadow • 20-01-2021 00:29

Mind blowing presentation Bro...

Thank you...

Munee • 19-01-2021 23:41

Story kollam good. 

But.
Platt form marrippoyi.

Onn free aavana.  Eee site open aakunnath. 

Appozhaann.   Ithupoolulla storiyum kond. Bro varunnath

Good.  Poo ettenn episod end cheyyan nook...

Rahul RK • 20-01-2021 02:02

Kadha vaayikunathinu munp mukalile tag/categories noku suhruthe.. thanks

Rahul RK • 19-01-2021 23:27

Thanks dear friends, part 11 submitted.
എല്ലാവർക്കും മറുപടി തരാൻ സമയം ഇല്ലാത്തത് കൊണ്ട് ആണ്.. ആർക്കും വിഷമം തോന്നരുത്.. എല്ലാവരുടെയും അഭിപ്രായം ഞാൻ വായിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.. തുടർന്നും എല്ലാവരും വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരവും പുതിയ ചോദ്യങ്ങളും പാർട്ട് 11 ൽ ഉണ്ടാകും..
With ❤️
RRK

⚘⚘⚘റോസ്⚘⚘⚘ • 19-01-2021 23:39

Thanks dear..........

جَاسِرْ • 20-01-2021 00:23

It's ok bro

Ee partum polichu❤️❤️❤️❤️❤️

Appo nale next part indavum alle poli ????

N V • 19-01-2021 23:23

അമേരിക്കൻ പയ്യനെന്ന്ത വെറുതെ പറഞ്ഞതായിരിക്കുമോ???????

അപ്പൂട്ടൻ❤?? • 19-01-2021 22:56

കഥയുടെ ഉദ്യോഗജനകമായ അടുത്ത ഭാഗങ്ങളിൽ ഞാൻ എന്റെ അഭിപ്രായങ്ങൾ സത്യസന്ധമായി രേഖപ്പെടുത്താം,.. സ്നേഹപൂർവ്വം അപ്പൂട്ടൻ

Joker • 19-01-2021 22:48

Kurach chodyanagal inde
Pinne ippo idan idheshicha twist athe ekadhesham aa avalude kallyana karyam paranjapozhe ente manasil indarunnu
Aa next nokkam enthuvum enne

Askar • 19-01-2021 22:46

Alledooo ithendh nirthalaadoo nirthyadh

Dev ?? • 19-01-2021 22:24

Super twist bro ♥️

Uzhappan • 19-01-2021 22:11

Total confused ആക്കിയല്ലോ super story waiting fir next part

കണ്ണൻ • 19-01-2021 21:50

Dear Rahul

അവസാനം ഒരു സസ്പെൻസിൽ അണലോ നിർത്തിയത് ...മിക്കവാറും ആതിരയുടെ പയ്യൻ കെവിൻ ആകാനാണ് സാധ്യത ..എന്ന വീണ്ടും കുഴയും ...എന്നാലും അഥിതിയോട് ഒള്ള വികാരം അപ്പൊ പ്രേമം അല്ലെ ...

അടുത്ത പാർട് എന്നാണ്

വിത് ലൗ
കണ്ണൻ

ACHU • 19-01-2021 23:18

Nashippich ????

Akku • 19-01-2021 21:42

Mikkavaarum amerikkan cherukkan adhithiyude pazhaya line aayirikkum.............
Enta oru nigamanam vechu katha maari athiraya thanna. Kadhanaayakan kettum?????

നിധീഷ് • 19-01-2021 21:39

ഡാ... ഡാ... എഴുത്തുകാര... നീ ഇങ്ങനെ മുൾമുനയിൽ നിർത്തിപ്പോവാൻ ഇതെന്താടോ.... വല്ല സീരിയലും ആണോ....

Hulk • 19-01-2021 21:36

വിനുവിന് അതിതിയെ കിട്ടണമെങ്കിൽ കെവിൻ വരണം എന്നാണ് എന്റെ ഒരു നിഗമനം ?

Hulk • 19-01-2021 22:25

Allankil American payyan ennu paranjade vinu thanne avum❤️

Paul Mathews • 19-01-2021 22:37

Ohh shit...!???

Palarivattom sasi • 19-01-2021 21:13

Rahul bro,e partum vallare adikam ishtayi!!
Total ethra part aanu e kadhaku ezhutan uteshikunatu??

akshay._.ak • 19-01-2021 20:49

❤️

Karthi • 19-01-2021 20:36

Otta prarthanaye ollu aa amaerican payyan Kevin avalle nne?

The Reader • 19-01-2021 20:08

Katta waiting for next part

Holy • 19-01-2021 19:33

Kevin avale kodukaruthe bro waiting annu muthe aduthe part

Kabuki • 19-01-2021 19:33

A kavin Athira kodukaruthe bro onnu nokkam pole avasaram kodukaruthe plz

Vishnu • 19-01-2021 19:19

Nice ?

Kabuki • 19-01-2021 19:18

Ningal njangulde khalbanu manusha ???❤️❤️

Ha • 19-01-2021 19:18

Part 11 submitted ennu kanavan athi moham

ജഗ്ഗു ഭായ് • 20-01-2021 05:53

Cheyithu

Kamikan • 19-01-2021 19:17

Hugs and kisses only nxt part enthayi

praveen • 19-01-2021 19:17

Rahul bro
         e partum adipoli.
twistkalude kaliyanelle?
Esamsayam american payan adthidhiyude villan kumukan avanane sadhiyadha
kathirunnu kanam.
vinoth murapennine ketti  adipolichu jeevikkatte.
mattu rendu nayigamarum idakku vannavar alle
Vinothinte ammayude ishtam nadakkatte.p

Kamuki • 19-01-2021 19:17

Athu thanne vallatha suspense waiting for your time

Aju • 19-01-2021 19:01

Polichu?

Nairobi • 19-01-2021 18:35

Entha parayndae. E serial okkae avasanikkunna polae. Nxt partinu vendi katta waiting akunnu. Chila timil life ingane anu. Oru piditham tharila. Vinuvinu ippo nadakkunna polae. Nalla ending pretheekshikkunnu

ഘടോൽഘജൻ • 19-01-2021 18:35

ഈ അമേരിക്കൻ പയ്യൻ  ആയിരിക്കുമല്ലേ കെവിൻ ????

വിശ്വാമിത്രൻ • 19-01-2021 18:49

Enikkum thonunnath athavana sadhyatha

Aradhakan • 19-01-2021 18:29

E crucial ending ennum brode weakness analle

Bilas • 19-01-2021 18:21

Aa തെണ്ടി കെവിന്‍ ആതിരയെ കൊടുക്കരുത് bro അവന്‍ ആതിരയെ thodan പോലും സമ്മതിക്കരുത്

Kamukan • 19-01-2021 18:16

Nxt part udan kanumo

Rahul RK • 19-01-2021 18:22

Inn night submit cheyyum

Anand • 19-01-2021 18:08

??❣️

Rahul RK • 19-01-2021 18:16

Thanks bro ❤️

Kunjiraman • 19-01-2021 17:54

ആതിരയാണ് നായികയെങ്കിൽ പ്രണയാർദ്രമായ ബാല്യകാല സ്മരണകൾ കൂടി കൂട്ടിച്ചേർത്താൽ നന്നായിരിക്കും .പരുന്തിൻകാലേൽ പോയ അതിഥിയെ നമ്മുടെ പയ്യന്റെ തലയിൽ കയറ്റി വയ്ക്കല്ലെ...

Rahul RK • 19-01-2021 18:16

Nokam bro. Kadha ini engane maarum enn ariyillallo

Ser • 19-01-2021 17:35

Vinu തന്നെ അല്ലെ ആതിര അയച്ച ഫോട്ടോയിൽ?

കോവാലൻ • 19-01-2021 17:33

ഇത് മറ്റവൻ തന്നെ. നമ്മക്ക് അതിഥിയെ കളത്തിലിറക്കണം ബ്രോ .

Rahul RK • 19-01-2021 18:17

Nokam bro. Kadha engane maarunnu enn

jeff • 19-01-2021 20:14

Vinu ano bro payyan? American payyan oke veruthe ano?

ശ്രീദേവി • 19-01-2021 17:27

പൊളിച്ചു......❤

Rahul RK • 19-01-2021 18:17

Thanks bro ❤️

രാവണൻ • 19-01-2021 17:13

Aa ഫോട്ടോ ചിലപ്പോൾ ലവൻ ആകും.അതിര തിരിച്ച് വരും. Athirakku ഒരു istham ipolum undu ❤️❤️❤️❤️

Rahul RK • 19-01-2021 18:17

Undo.. namuk nokam next partil

ചെകുത്താൻ • 19-01-2021 17:10

ഇതിൽ ഫോട്ടോ കമന്റ് ഇടാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഇതു ഇരുന്നു വായിച്ച സ്ഥലം കാണിച്ചു തന്നേനെ. ഇടപ്പള്ളി സിഗ്നലിൽ കിടക്കുമ്പോഴാ കൈ തട്ടി പേജ് ലോഡ് ആയത്, നോക്കുമ്പോ ദാ കിടക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല വണ്ടി സൈഡ് ആക്കി ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. ❤️❤️❤️

Rahul RK • 19-01-2021 18:18

Thanks bro.❤️❤️

Hafis • 19-01-2021 17:01

ശോഭ നിങ്ങൾ ഇത് എന്ത് പണിയാണ് ഭായി കാണിക്കുന്നത്....
എല്ലാം പാർട്ടിയിലും ഓരോ ഓരോ twist...

പക്ഷേ എൻറെ ഊഹം ശരിയാണെങ്കിൽ ആ ഫോട്ടോയിൽ ഉള്ളത് എന്തായാലും മറ്റവൻ അല്ല❗️

Rahul RK • 19-01-2021 18:18

Broyude ooham shariyaayo enn adutha paartil nokam ❤️

EMO • 19-01-2021 16:53

അഥിതിയെ ഇഷ്ടപ്പെടേണ്ട അവളുമായി നല്ലൊരു സൗഹൃദം ആണ് അടിപൊളിയാവുക.

Rahul RK • 19-01-2021 18:18

Namuk nokam bro araanu friend aaranu heroine ennu ❤️

കലിപ്പൻ • 19-01-2021 16:49

ഇതവൻ തന്നെ ഉറപ്പ് ☠️
ഇനിയാണ് ആക്ഷൻ ??
പക്ഷെ എനിക്ക് ചോദിക്കാൻ ഉള്ളത് മറ്റൊന്ന്ആണ് അടുത്ത part സബ്മിറ്റ് ചെയ്തോ ബ്രോ

Rahul RK • 19-01-2021 18:19

Adutha part inn night submit cheyyum

മുൻഷി • 19-01-2021 16:48

R ?rk ❤️❤️❤️❤️✍️?

Rahul RK • 19-01-2021 18:19

Thanks bro ❤️