← Back to Soul Mates 12 [Rahul RK]

Comments

Soul Mates 12 [Rahul RK] · approved reader discussion

വിജു • 24-01-2021 07:46

നല്ല റ്റിസ്റ്റ്...........
സൂപ്പർ
അടുത്ത ഭാഗം വേഗം പോന്നോട്ടെ
?????????

Rocky • 24-01-2021 07:31

അങ്ങനെ ആ സത്യം പുറത്തു വന്നു ...

ആ ... അത് തന്നെ ...

ആരാണ് സോൾമേറ്റ് എന്നതിനുള്ള ഉത്തരം...

അവൾ തന്നെ ....

"കെവിൻ റിച്ചാർഡിൻറെ ഭാര്യ മെർലിൻ എന്ന സോണിയ"

എല്ലാവർക്കും സന്തോഷമായില്ലേ ???

ഈ ട്വിസ്റ്റ് ...

അപ്പോൾ എല്ലാവരും ബൊഞ്ചി വെള്ളം കുടിച്ചു പിരിഞ്ഞു പോയിൻ ...

?????

chikku • 24-01-2021 07:26

Money poliiiiii.....
Twist.........
Kadtha angotta pokunathuu...mothathilll dark web series kanunathu polunde onnummm manasilavinillla. mothathilll vayichu nokiyal prantha akuunnn...
Ezhuthu thudaruka......
With love ???
Chikku

സംഗീത് • 24-01-2021 05:44

ഒരേ പൊളി
ഒരേ റ്റ്വിസ്റ്റ്
❤️❤️❤️

രുദ്ര ശിവ • 24-01-2021 05:09

❤️❤️❤️❤️❤️❤️

Sathan • 24-01-2021 03:50

Kola twist....

جَاسِرْ • 24-01-2021 03:13

Kili paarunna twist aanallo bro
Yendh nalla sneha nidhi aaya bharya kollaam????

Kunjiraman • 24-01-2021 08:36

രാഹുൽ ബ്രോ  നന്നായിട്ടുണ്ട്.. സൂപ്പർ...കുറച്ചേറെ പേജ് കൂടി ഉൾപ്പെടുത്തണം 30-35 പെട്ടെന്ന് തീർന്നു പോയപോലെ സോൾമേറ്റ് ആതിരയുടെ മനസ്സിൽ അവളൊളിച്ചു വച്ചിരിക്കുന്ന പ്രണയം ഗത്യന്തരമില്ലാതെ രാഹുലിനോട് പറഞ്ഞു പോകുന്ന, പോകേണ്ടിവരുന്ന ഒരു മുഹൂർത്തം നന്നായിരിക്കും ??

അരുൺ R • 24-01-2021 02:22

ട്വിസ്റ്റ്‌ അടിച്ചു മോനെ ♥️♥️♥️
അരുൺ R♥️

Vishnu • 24-01-2021 02:04

Super story ❤️❤️❤️❤️❤️

Agnas Antony • 24-01-2021 02:04

സോണിയയുടെ അറിവോടെ, സോണിയയുടെ ഹസ്ബന്റിന്റെ പേര് മറ്റേ മൈരൻ ഉപയോഗിച്ചതാവും.

മാത്തുക്കുട്ടീ • 24-01-2021 01:20

എൻറെ രാഹുലെ ഇത്രയും നാളും താങ്കൾ എഴുതി അയക്കുന്ന കഥ മുടക്കമില്ലാതെ വായിച്ചു പോരുന്നു, കമ്പി സൈറ്റിൽ കാര്യമായ ഒരു ത്രില്ലിംഗ് മൂവമെൻറ് ഇല്ലാത്ത ഒരു കഥ പക്ഷേ വായിക്കാൻഎന്തോ ഒരു രസം, അതാണ് ഈ കഥയെ ഇതു വരെ വായിക്കാൻ പ്രേരിപ്പിച്ചത് ഇപ്പോൾ മൂഡായി. ഇനി tembo കളയാതെ കൊണ്ടുപോകണം അത് രാഹുലിനെ മിടുക്ക്.

Amal • 24-01-2021 01:19

Ejathii

അപ്പൂട്ടൻ❤?? • 24-01-2021 01:17

വാക്കുകളാൽ ഇപ്പോൾ പറയുന്നില്ല കാത്തിരുന്ന അടുത്ത ഭാഗങ്ങൾ വായിച്ചിട്ട് എന്റെ അഭിപ്രായം എഴുതും.. അത്രയ്ക്ക് നല്ല രീതിയിൽ ആണ് ഈ കഥ ഇപ്പോൾ തൊട്ടു കൊണ്ടിരിക്കുന്നത്.. എപ്പോഴും പറയുന്ന മാതിരി പുകഴ്ത്തുന്നത് ഒരു നല്ല സ്വഭാവം അല്ല അതുകൊണ്ട് മാത്രം... കഥ അതിന്റെ യഥാർത്ഥ റോഡിൽ കൂടി തന്നെ പോകുന്നു... ഇനി ഒരു ഡെസ്റ്റിനേഷൻ ആവശ്യമാണ്...we are still waiting that destination point..... ആശംസകളോടെ അപ്പൂട്ടൻ

രാവണൻ • 24-01-2021 01:11

❤️❤️❤️❤️

❤❤soulmate❤❤ • 24-01-2021 01:05

Onnum parayanillla, ithokke engene sadikunnu bro...  Ella partsilum ingane twist idan......
Keep going ????

മാത്യൂസ് • 24-01-2021 01:02

അപ്പോൾ അതു അവനും സോണിയയും ആയിരുന്നല്ലേ ഏതായാലും അവർ മുന്നിൽ വന്നില്ലേ ഒരു പണി കൊടുക്കണം.?

Ganja • 24-01-2021 01:01

Ente ponno polichu maraka twist ??

❤❤soulmate❤❤ • 24-01-2021 01:03

Njan idanirunna comment......
Hahahaha

Love Land • 24-01-2021 00:56

????

Midhun • 24-01-2021 00:45

എന്നാലും എന്റെ പഹയാ..?

Tony • 24-01-2021 00:40

ഹോ.... ഓരോ അധ്യായവും ട്വിസ്റ്റ് .... ട്വിസ്റ്റ് .... Tvistodu ട്വിസ്റ്റ്..സമ്മതിച്ചു ....പിന്നെ കുറച്ചു ദിവസം എന്നും അപ്ഡേഷൻ ഉണ്ടായിരുന്നു... ഇപ്പോൾ ഇടയ്ക്കു ഒരു ദിവസം കാണാതിരിക്കുമ്പോൾ ഭയങ്കര വിഷമം കേട്ടോ

Appus • 24-01-2021 00:39

മ്യാരക ട്വിസ്റ്റ്...പൊളിച്ചു ബ്രോ ?

Pavam • 24-01-2021 00:35

Ejathi Twist ?

JK • 24-01-2021 00:32

Myaraka twist...???

മുൻഷി • 24-01-2021 00:30

Tweist king

Hafis • 24-01-2021 00:28

എൻറെ മോനേ... Ejaath.???..

Ash • 24-01-2021 00:24

Poli... ??

S.R. • 24-01-2021 00:23

Adutha twist!!!
Waiting for the next part ❤

സ്യൂസ് • 24-01-2021 00:21

Twist

Riya • 24-01-2021 00:15

Rk vaayichitt nale parayamtta

Aaa • 24-01-2021 04:50

Ippo kandu vayichu... Pwolichu
Sonia ye njan expect cheyithirunnu...

Ini kadayude twist vallathum parayaaan undel...parayanda....mindaaathe irunnolu....

Allel rahul ji aa twist maatti ezhuthum...kk...understand?

Next Pettenn venam plzz

Aaa • 24-01-2021 04:51

Ippo kandu vayichu... Pwolichu
Sonia ye njan expect cheyithirunnu...

Ini kadayude twist vallathum parayaaan undel...parayanda....mindaaathe irunnolu....
.

Allel rahul ji aa twist maatti ezhuthum...kk...understand?

Next Pettenn venam plzz

Aaa • 24-01-2021 04:52

Sorry comment ittathaan...riyakk reply aaan vannath sorry

Rizus • 24-01-2021 00:11

Story vere level aavunnundalo interested✨

ആദിത്യാ • 24-01-2021 01:41

ഇജ്ജ് ആ നന്ദന story എഴുതിയ Rizus ആണോ ??

Unni.. • 24-01-2021 07:31

Adh nirthipoya kadha alle. Nalla kadha aayirunnu?

ആദിത്യാ • 24-01-2021 08:06

സത്യം നല്ല കഥ ആയിരുന്നു....ഇടക്ക് ഇടക്ക് അതിന്റ ബാക്കി വന്നിട്ടുണ്ടോ ന്ന്‌  നോക്കാറുണ്ടായിരുന്നു..... ഇപ്പോ അതെ പേരും profile um കണ്ടപ്പോ ചോദിച്ചതാ ??

Unni.. • 24-01-2021 09:44

Njnum nokkumaayirunnu..pinne ipo marann irikkarnnu..ningal parajapla orthee..
@rizus bro kadha nirthithaano..

Aaro • 24-01-2021 00:10

Backy ennu varum bro

Hafis • 23-01-2021 23:49

Vannalee...???

Mr. Black ? • 23-01-2021 23:45

???...

രാഹുൽ ബ്രോ...

ഞാൻ തുടക്കം മുതൽ ഇ കഥ വായിച്ചിട്ടില്ല...

ഒരുമിച്ച് വായിക്കാനായി bookmark ചെയ്തിട്ടിരിക്കുകയാണ് ???...

ക്ലൈമാക്സ്‌ ആയതിനു ശേഷം കാണാം ???

Mad krish • 23-01-2021 23:45

1st??