0%

Chapter Title : Soul Mates 13 [Rahul RK]

Author : Rahul RK Read All Parts 1.4K

ആണ് രാവിലെ 5 മണിക്ക് അവിടെ എത്തും നീ സ്റ്റേഷനിൽ വരണം.."

"ഹാ.. ഞാൻ വരാം ചേട്ടാ..."

"ഉം ശരി.. അപ്പോ രാവിലെ കാണാം.."

ഫോൺ കട്ട് ചെയ്ത് ഞാൻ പോക്കറ്റിൽ ഇട്ടു...

ഇതാണ് ഏട്ടൻ്റെ കാര്യം.. എല്ലാം വളരെ ഫാസ്റ്റ് ആണ് പുള്ളിക്ക്.. ഇനി എന്തായാലും നാളെ നോക്കാം ബാക്കി..

ഭക്ഷണം കഴിച്ച് തിരികെ എത്തിയതും ഞാൻ നേരെ കേറി കിടന്നു...

???????

പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു.. 5 മണിക്ക് ചേട്ടൻ വരുന്ന ട്രയിൻ സ്റ്റേഷനിൽ എത്തും അതിനു മുൻപേ അവിടെ എത്തണം..

അങ്ങനെ രാവിലെ തണുപ്പിൽ ഒരുവിധം എഴുന്നേറ്റ് ഞാൻ സെൻട്രൽ സ്റ്റേഷനിലേക്ക് പുറപ്പെട്ടു...

അല്പം.നേരത്തെ ആണ് എത്തിയത് അതുകൊണ്ട് ട്രയിൻ വരുന്ന വരെ അവിടെ കാത്ത് നിൽക്കേണ്ടി വന്നു...

ട്രയിൻ വന്നതും ചേട്ടൻ എന്നെ വിളിച്ചതും ഒരുമിച്ചായിരുന്നു..

അങ്ങനെ ഞങൾ പരസ്പരം കണ്ടു..

പരസ്പരം കണ്ടതും ഞങൾ സ്റ്റേഷനിലെ തിരക്കിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..

"ഏട്ടാ നേരെ റൂമിലേക്ക് അല്ലേ..??"

"അതെ ടാ.. ഒന്ന് ഫ്രഷ് ആകണം.. എന്നിട്ട് വല്ലതും കഴിക്കാം.."

"ഓകെ.."

അങ്ങനെ ഞങൾ രണ്ടാളും ബൈക്കിൽ റൂമിലേക്ക് യാത്ര തുടങ്ങി..

ഈ നേരത്ത് ട്രാഫിക് അല്പം കുറവാണ്.. കൂടി കൂടി വരുന്നത് ഒള്ളു..

"നിനക്ക് ഇന്ന് ഓഫീസ് ഇല്ലെ...?"

"ഇല്ല ഏട്ടാ.. ഞാൻ ലീവ് ആക്കി.. വേറെ കുറച്ച് കാര്യങ്ങള് ഉണ്ട്.."

"ഓ അത് ശരി.."

"ഏട്ടൻ്റെ ബാങ്കിലെ കാര്യങ്ങള് എന്നാ ചെയ്യണ്ടത്..??"

"അത് നാളെ ആണ്.."

"നാളെ സാറ്റർഡേ അല്ലേ..??"

"അത് കുഴപ്പം ഇല്ല.. ഇത് ഓപ്പറേഷൻ

💬 Comments

View all comments