← Back to Soul Mates 13 [Rahul RK]

Comments

Soul Mates 13 [Rahul RK] · approved reader discussion

Paul Mathews • 31-01-2021 00:08

പറ്റിക്കാൻ വേണ്ടിട്ടാണെങ്കിലും ആരോടും ഇങ്ങനൊന്നും പറയല്ലെന്ന് പറ സാറേ...!

???

ഞാൻ പോണു...!?

جَاسِرْ • 30-01-2021 21:25

Bro any updates?

Rasheed ikka • 30-01-2021 20:16

InnuudE nokkum illengy monte tudakk mmalu kadikkum..
?

جَاسِرْ • 31-01-2021 10:27

Manushyan allee pullee

Abdu • 30-01-2021 18:28

Publishe cheytho

കിണ്ടി • 30-01-2021 12:39

കുട്ടേട്ടനെ എൽപിച്ചോ

Askar • 30-01-2021 12:16

Dear RRK Bro,

Kadha adipoli aayi pokunnund ee part oru kuudi athoru aanu naayika ennoru thonnal vannittund ,waiting for your next part with your own twists.

Rahul RK • 30-01-2021 12:08

Sory friends.. ചില തൃപ്തി കുറവ് കാരണം ഒന്ന് കൂടി ചെറിയ മാറ്റങ്ങൾ വരുത്തി ഇന്നാണ് പബ്ലിഷ് ചെയ്യുക. ദയവായി ഇന്നൊരു ദിവസം കൂടി കാത്തിരിക്കുക..
With ❤️
RRK

??King?? • 30-01-2021 12:11

❣️❣️❣️❣️

جَاسِرْ • 30-01-2021 12:30

????

Shihan • 30-01-2021 14:54

Ok bro adutha twistanayi kaathirikunu

ജഗ്ഗു ഭായ് • 30-01-2021 20:42

????

Abdu • 31-01-2021 00:29

Evidey wannilla

Abdu • 31-01-2021 08:54

Enthayi

جَاسِرْ • 31-01-2021 10:28

Innale oru divasam kaathirunnu ennitt evide.?

Abdu • 01-02-2021 06:45

രണ്ടു ദിവസം കാത്തിരുന്നു

Abhinav • 30-01-2021 11:55

കാത്തിരുന്നു കാത്തിരുന്നു.. പുഴ മെലിഞ്ഞു കടവ് ഒഴിഞ്ഞു... ഇന്ന്‌ എങ്കിലും dr submit ചെയ്യുവോ?

Shihan • 30-01-2021 08:04

Waiting.....,

കിണ്ടി • 29-01-2021 23:13

എന്തായി

جَاسِرْ • 29-01-2021 20:12

Bro submit cheytho?

Kallan madhavan • 29-01-2021 16:25

Rahul bro full interesting aanallo.enthayalum kidu aayitund...next part pettannu venam ????

Aaa • 29-01-2021 14:46

inn varooole?

മേഘ • 29-01-2021 12:51

മാഷേ ഒന്നാം തരം കഥ... നല്ല ഒരു സിനിമ ആക്കാമായിരുന്നു ....

Rahul RK • 28-01-2021 23:06

Thanks dear friends next part will submit tomorrow.
With ❤️
RRK

Alb • 28-01-2021 23:37

Bro Ippol Anu Full Story Vayichathu. Very Interesting Story. I am Waiting for Next Part Bro

Shihan • 29-01-2021 07:34

❤️??❤️?❤️?❤️?❤️?

ജഗ്ഗു ഭായ് • 29-01-2021 11:20

???♥️♥️

Nidheesh K • 23-08-2023 14:05

Hello baki part evide

Rahul RK • 28-01-2021 23:06

Thanks dear friends next part will submit tomorrow.
With ❤️
RRK

Rocky • 29-01-2021 09:10

I'm very happy ?

ജഗ്ഗു ഭായ് • 29-01-2021 11:20

???

Dexter • 28-01-2021 22:36

ബ്രോ adutha പാർട്ട്‌ ഇപ്പോൾ വരും????

ABIN • 28-01-2021 19:42

Nice bro❤

Rose • 28-01-2021 16:50

മൊത്തം ട്വിസ്റ്റ് ....സോൾമേറ്റ് ആരായാലും ലവ് സീൻസ് കൂടി ഉൾപെടുത്താനോട്ടോ ....സ്നേഹം ....

rashid • 28-01-2021 15:59

മച്ചാനെ super, വൻ twist ആണല്ലോ ഇട്ടത്, പ്രതീക്ഷകൾ എല്ലാം അസ്ഥാനത്ത് ആയിപോയി. അടുത്ത ഭാഗം പെട്ടെന്ന് വന്നോട്ടെ

മാത്യൂസ് • 28-01-2021 15:17

അടിപൊളി പിന്നെയും ട്വിസ്റ്....അപ്പോൾ എന്റെ തോന്നൽ വെറുതെ ആയില്ല എന്നാണല്ലോ തോന്നണത് അതിരയോട് വിനോദിന് എന്തോ ഇഷ്ടമുണ്ടല്ലോ.

Love Land • 28-01-2021 14:10

കൊള്ളാം

Vishnu • 28-01-2021 13:21

Suspense thriller ?????

Manu thomas • 28-01-2021 11:59

Kidilokidilam

കിരാതൻ • 28-01-2021 11:33

12 evidaa

Kunjiraman • 28-01-2021 10:26

രാഹുൽ...കഥ നന്നാവുന്നുണ്ട്  അസ്സലാവുന്നുണ്ട്.ഇടയ്ക്ക് നമ്മുടെ ആതിരയുടെ മനസ്സുകൂടി കഥയിൽ കൊണ്ടു വന്നാൽ അതിലും സൂപ്പർ  ഒരു അഭ്യർത്ഥന മാത്രം വായിച്ച് പെട്ടെന്ന് തീർന്നു പോകുന്നു പേജ് കൂട്ടിയാൽ...? അടുത്ത ഭാഗം വേഗം കിട്ടുമെന്ന പ്രതീക്ഷയോടെ ..?

Joker • 28-01-2021 09:25

Adipoli full alkulthanallo

അരുൺ R • 28-01-2021 08:52

????

Rocky • 28-01-2021 08:32

ഇതെന്താ ഇങ്ങനെ ട്വിസ്റ്റിട്ട് കളിക്കുകയാണോ?

Kabuki • 28-01-2021 08:14

Nxt waiting part 14 submitted successfully....................?

Doctor unni • 28-01-2021 08:13

Duty kazhinju vannappol annu e katha vennu ennu arinju onnum nokkailla motham vayichu kidukki??❤️?

Pream na • 28-01-2021 08:12

Paranja pole nxt part ennu varum

Pream na • 28-01-2021 08:12

Mind blowing up vere level item thanne athra manoharam

Monkey • 28-01-2021 08:11

Katha manassu kondu annu vayichu vallatha mohabbatha katha complete cheyyanam ketto?

Kabuki • 28-01-2021 08:10

Appol aduthe part ini ennu varum

Holy • 28-01-2021 08:10

Oru suspense thriller film feel

Kamikan • 28-01-2021 08:10

Vere level adaar mass kidukki nonuse?❤️

Ha • 28-01-2021 08:09

Mind blowing up for super story

Kamuki • 28-01-2021 08:09

Vallatha manasssil kondu ayi e katha

Kamukan • 28-01-2021 08:08

Twist vendum waiting for your time

Shadow • 28-01-2021 06:38

Wow...!

I didn't expect that...

Super twists...

Thanks for the story...

റിച്ചുമോന്റെ അമ്മ • 28-01-2021 06:35

?

Sathan • 28-01-2021 06:28

Kalakan twist. ???

രുദ്ര ശിവ • 28-01-2021 06:27

❤️❤️❤️❤️❣️

Kamukan • 28-01-2021 04:08

Appol kananam part 14 submitted

സംഗീത് • 28-01-2021 03:49

എൻ്റെ കിളി പോയി!!!❤️

Uzhappan • 28-01-2021 02:45

Twist ഒരേ പൊളി

Ganja • 28-01-2021 01:53

Poli mone vamben twist

നിധീഷ് • 28-01-2021 01:50

ഈ പാർട്ടും തകർത്തു..❤❤...ഇതിനുമ്മാത്രം twist ഒക്കെ തനിക്ക് എവിടുന്ന് കിട്ടുന്നടോ.... ബാക്കിയുള്ള എഴുത്തുകാർക്കൊന്നും കിട്ടുന്നില്ലല്ലോ ഇത്രക്കും twist....????

Appus • 28-01-2021 01:33

?????