← Back to Soul Mates 5 [Rahul RK]

Comments

Soul Mates 5 [Rahul RK] · approved reader discussion

Appu • 2021-01-16 22:04

ഒറ്റയിരുപ്പിൽ 5പാർട് വായിച്ചു കഴിഞ്ഞു.. എന്താ പറയുക ഒരു സിനിമ കാണുന്ന പ്രതീതി ഉണ്ട് Gud

Jaz • 2021-01-16 04:17

Kambi avidae

El Nino • 2021-01-13 18:31

Rahul broo.. Pwolichu?? Pinne... Enikkoru kadha ariyanam name ariyillaa.. Oru boy and grl 2 perum frnds aanu.. Aa penninu oru lover indarnnu... Bt athu aval ntho karanam kond aval breakup cheyth... Ith chothikkan hero pokunnu... Appol brk up ayavan paryunnu.. Avlkk ninneya ishtam ennu.. Pinne flash back... Schoolil.. Heroyude clasilekk aval padikkan varunnu.. Avaru katta chunls aakunnu.. Aa pennu ivanu orutheene set aaki kodukkunnu... Bt last episodil.. Aval parayunnu ee relation vendannu.. Ethaa katha ennu parangu tharo aarelum

Kallan madhavan • 2021-01-13 16:18

Good story ??.. next Part pettannu aayikotte ????

Rahul RK • 2021-01-13 16:29

Koduthittund. Pettannu varumaayirikum

Monu • 2021-01-13 15:05

Ammavante mwol poli..

Rocky • 2021-01-13 14:32

Super ?❣️

Rahul RK • 2021-01-13 16:28

Thanks bro ❤️

vijayakumar • 2021-01-13 14:10

kollam nannayitundu , adipoli avatharanam, keep it up and continue bro..

Rahul RK • 2021-01-13 16:28

Thanks bro ❤️ I will try my best

Adam • 2021-01-13 13:32

Excellent Story... Waiting for next update... with Love, Adam ❤️❤️❤️❤️❤️

Rahul RK • 2021-01-13 16:28

Thanks for the love adam

കിരാതൻ • 2021-01-13 13:14

Orumathiri climax ayyi poyi Vegan aduthath thaa

Rahul RK • 2021-01-13 16:28

Koduthittund. Udan varumaayirikum

Shihan • 2021-01-13 12:53

Rahul bro..adutha part sumbit cheythu arinju santhosham

Rahul RK • 2021-01-13 16:27

Cheythu bro. Udan varumaayirikum

Monu • 2021-01-13 12:36

Rand naykanmar..main nayakanekkal nalla fighter ann saha nayakan..angane main nayakan onte kuttine shalyappedutgumbo (vere oru colegil vechutto)oraal keery vann nayakane adikkum..nnat nayakan nanbaneem kootty oone collegole parti officil keery thallum..pinne orikkal ringil vech ivane kittumbo main nayakan tholppikkum..thudarkkadha ann name marannu..ariyunnorundeel plz help

Dragons ? • 2021-01-13 12:20

Rahu daaa mutheeeee polichadaaaaa Katta waiting for the nxt part

Rahul RK • 2021-01-13 16:27

Coming soon bro

Jomin Paul • 2021-01-13 12:04

പെരുത്ത് ഇഷ്ടായി പുള്ളേ..!? അടുത്ത പാർടിനായി ഞമ്മൾ കാത്തിരിക്കേണ്..!❤️❤️❤️

Rahul RK • 2021-01-13 12:15

Adutha part udan varum bro

Jomin Paul • 2021-01-13 13:48

ഒത്തിരി സ്നേഹം..!?❤️

Cyrus • 2021-01-13 10:43

പുതിയ കഥാതന്തു... അതിന് ഇപ്പോഴാണ് ഒരു വികാസം വന്നത്.. ഇത്‌ വരെ നന്നായി.. ഇനിയും........ ഈ ചാപ്റ്റർ അവസാനിച്ച രീതി ഇഷ്ടപ്പെട്ടു... വാരികകളിൽ വരുന്ന ഡീറ്റെക്റ്റീവ് കഥകൾ ഒരോ ആഴ്ചയിലും അവസാനിപ്പിക്കുന്ന പോലെ ഒരു സസ്പെൻസിൽ.....?

Rahul RK • 2021-01-13 12:14

Suspense illenkil pinnenth series ?

ಆರವ್ ಕ್ರಿಸ್ನಾ • 2021-01-13 08:36

❤️

കിച്ചു • 2021-01-13 00:29

❤️??

Rahul RK • 2021-01-13 12:15

Thanks bro ❤️

Devil • 2021-01-13 00:22

ബ്രോ ഒരു സംശയം നായകൻ രണ്ടു പേരുണ്ടോ

Rahul RK • 2021-01-13 12:14

Will see in coming parts. But aa doubt evide ninn vannu ?

Manu Thomas • 2021-01-13 00:22

Super aanu bro Keep the flow

Rahul RK • 2021-01-13 12:13

Thanks bro ❤️ I will try

സംഗീത് • 2021-01-12 23:49

കൊള്ളാം. ഇതു വരെ ഞാൻ വായിച്ചിട്ടില്ലാത്ത ഒരു ടീമും, വളരെ ഹൃദ്യമായ അവതരണ രീതിയും.

സംഗീത് • 2021-01-12 23:48

കൊള്ളാം. ഇതു വരെ ഞാൻ വായിച്ചിട്ടില്ലാത്ത ഒരു ടീമും, വളരെ ഹൃദ്യമായ അവതരണ രീതിയും.

Rahul RK • 2021-01-13 12:13

Thanks bro ❤️

جَاسِرْ • 2021-01-12 23:39

Ee partum kidu bro???? Vayich kazhinj commentsil nokkumbo next part submit cheythu ennu kanane ennu agrahichu??

Rahul RK • 2021-01-13 12:12

Next part submitted by yesterday mid night (Today early morning)

Jomin Paul • 2021-01-13 13:50

നിങ്ങള് ആൾ കൊള്ളാല്ലോ..!?

അന്ധകാരത്തിന്റ രാജകുമാരൻ • 2021-01-12 23:27

സൂപ്പർ ബ്രോ ❤❤❤❤❤ ?????♥♥♥

Rahul RK • 2021-01-13 12:10

Thanks bro ❤️

Uzhappan • 2021-01-12 23:11

പെട്ടെന്ന് പെട്ടെന്ന് ഓരോ പാർട്ടും കിട്ടുന്നതോണ്ട് വായിക്കാൻ നല്ല മൂടുണ്ട്. Pls continue Wait for nxt part

Vichu • 2021-01-13 08:15

Exactly ?

Uzhappan • 2021-01-12 23:09

പെട്ടെന്ന് പെട്ടെന്ന് ഓരോ പാർട്ടും കിട്ടുന്നതോണ്ട് വായിക്കാൻ നല്ല മൂടുണ്ട്. Pls continue a good story

Uzhappan • 2021-01-12 23:09

പെട്ടെന്ന് പെട്ടെന്ന് ഓരോ പാർട്ടും കിട്ടുന്നതോണ്ട് വായിക്കാൻ നല്ല മൂടുണ്ട്. Pls continue a good story

Rahul RK • 2021-01-13 12:10

Sure bro, next part coming soon ❤️

Aradhakan • 2021-01-12 23:00

Spr waiting for next part

Rahul RK • 2021-01-13 12:10

Thanks bro, coming soon

രുദ്ര ശിവ • 2021-01-12 22:36

❤️❤️❤️❤️❤️

Rahul RK • 2021-01-13 12:09

Thanks rudra siva

Abin • 2021-01-12 22:33

Love or hate entha finish chyathe

Ares • 2021-01-12 22:27

മുൻഷി • 2021-01-12 22:24

The great ✍️?

Rahul RK • 2021-01-13 12:09

Thanks bro next part coming soon

സുകു • 2021-01-12 22:16

കാെള്ളാം നന്നായി പോകുന്നുണ്ട്. ഈ പാർട്ടിലും നായകൻ തേഞ്ഞ് ഒട്ടി . പൂർവാധികം ശക്തിയിൽ തിരിച്ച് വരും എന്ന് പ്രതീക്ഷിക്കുന്നു.

Rahul RK • 2021-01-13 12:08

Pratheekshikam❤️

akshay._.ak • 2021-01-12 22:13

❤️

Rahul RK • 2021-01-13 12:09

Thanks bro ❤️

നിധീഷ് • 2021-01-12 21:37

കഥ മൂക്കട്ടെ.... കഥ മൂക്കട്ടെ....

Rahul RK • 2021-01-13 12:08

Sure bro

Nikila • 2021-01-12 21:12

നായികമാരുടെ എണ്ണം കൂടിയോ എന്നൊരു സംശയം?. ഇനി വന്നവരെല്ലാവരും നായികമാർ തന്നെയാണോ ? ഈ കഥയിൽ ഒരു വില്ലി ഉണ്ടാവാൻ സാധ്യതയില്ലേ ?

Rahul RK • 2021-01-12 21:30

Villan, villi, hero, heroine, supporting characters ellam undaakum bro, everything you will know eventually.

ജഗ്ഗു ഭായ് • 2021-01-12 20:53

Broyi supper adutha part pettannavattee Pinne my dear wrong number bakki illee....

Rahul RK • 2021-01-12 21:03

Next part innu allenkil nale ravile submit cheyyum bro. My dear wrong number ee story kazhinjitte undavan chance ollu. Ivide undaakilla. Full oru single part aayi kadhakalil varum.

ജഗ്ഗു ഭായ് • 2021-01-12 21:05

Ath mathi broyi

Vishnu • 2021-01-12 20:33

Kidillam story ❤️❤️❤️❤️

Dead king • 2021-01-12 19:40

എല്ലാ പാർട്ടും ഇപ്പോഴാ വായിച്ചെ.വളരെ നന്നായിട്ടുണ്ട്.നായിക ആരാണെന്ന് ഒരു പിടിയും തരുന്നില്ലല്ലോ ബ്രോ.അവൻ്റെ തീരുമാനം അറിയാൻ കാത്തിരിക്കുന്നു. ❤️❤️❤️

Rahul RK • 2021-01-12 20:57

All the main heroines have their own back story and unique personalities. Eventually the main character (protagonist) going to end up with one of the heroine. And that will be the ending of this story. (Ps : if the story a visual novel / game, the player have the choice to decide the heroine who wanted to be the pair for main character)

കലിപ്പൻ • 2021-01-13 05:45

Protagonist എന്ന് കേട്ടാലെ tenet ആണ് ഓർമ വരുന്നത് ,അത് കേട്ട പിനെ ഉള്ള കിളികൾ കൂടി പറന്ന് പോണ അവസ്ഥയാണ്

Dev ?? • 2021-01-12 19:35

Adipoli bro?

Rahul RK • 2021-01-12 20:51

Thanks dev.. ❤️

കലിപ്പൻ • 2021-01-12 19:27

ഉള്ള മനസമാധാനം പോയിക്കിട്ടി... എന്തായിരിക്കും അവന്റെ മറുപടി yes or no.. കട്ട waiting .. അടുത്ത part ഉടനെ കാണുവോ ?

Rahul RK • 2021-01-12 20:51

Wait and see on next part, thanks bro ❤️

Uzhappan • 2021-01-12 23:12

പെട്ടെന്ന് പെട്ടെന്ന് ഓരോ പാർട്ടും കിട്ടുന്നതോണ്ട് വായിക്കാൻ നല്ല മൂടുണ്ട്. Pls continue Wait for nxt part

Devil • 2021-01-13 00:20

ബ്രോ അവന് ന്നോ പറയാൻ കഴിയില്ല എന്നാണ് തോന്നുന്നത് കാരണം അവന് അതിതിയോട് ഒറ്റക്ക് ചില കാര്യങ്ങൾ പറയാനുണ്ട് എന്റെ സംശയമാണ് കാത്തിരുന്നു കാണാം

Doctor unni • 2021-01-12 19:26

Nxt part ennu varum we are waiting e katha complete cheyyanam bro athra manoharam annu e katha

Rahul RK • 2021-01-12 20:50

Theerchayaayum complete cheyyum bro, thanks

Kabuki • 2021-01-12 19:25

Mersal ayi master level katha appol suspense

Rahul RK • 2021-01-12 20:49

Suspense is the high light.. thanks bro

Pream na • 2021-01-12 19:25

Enthi vallatha attractive writing

Rahul RK • 2021-01-12 20:49

Thanks bro ❤️

Kamikan • 2021-01-12 19:25

Kidukki adichu polichu superior quality assurance

Rahul RK • 2021-01-12 20:49

Thanks bro ❤️

Monkey • 2021-01-12 19:24

Mind blowing up for the story

Rahul RK • 2021-01-12 20:48

Thanks bro ❤️

Ha • 2021-01-12 19:24

Ini ennu varum e katha complete cheyyanam

Rahul RK • 2021-01-12 20:48

Adutha part 2 days nte ullil varum ( no guarantee) thanks bro ❤️

Kamuki • 2021-01-12 19:23

Manassu niranju khalbu niranju waiting for your time

Rahul RK • 2021-01-12 20:48

Udan varum bro ? thanks

Kamukan • 2021-01-12 19:23

Vallatha mohabbath annu e write

Rahul RK • 2021-01-12 20:47

Thanks bro ❤️

Holy • 2021-01-12 19:22

Pinneyum suspense manassu thakaruthu

Rahul RK • 2021-01-12 20:47

Suspense alle bro oru series nte main high light. Thank you

Pk • 2021-01-12 19:14

Thrilling aayi varuvanallo super bro

രാവണൻ • 2021-01-12 18:59

Athirayude messageil oru aasuuya ille ??

Rahul RK • 2021-01-12 20:46

Undo... Aarakariyaam.. thanks bro ❤️