← Back to Soul Mates 6 [Rahul RK]

Comments

Soul Mates 6 [Rahul RK] · approved reader discussion

Nidheesh K • 22-08-2023 13:30

Part7 part8 ethil kanunnilla

Wolverine • 14-01-2021 22:55

Adutha part enn varum broo

Kamikan • 14-01-2021 19:07

Ellam kondu adipoli ayi

Kamuki • 14-01-2021 19:07

Superb katha mind blowing up

Kamuki • 14-01-2021 17:51

Georgeous superb performance

Kamukan • 14-01-2021 17:50

Nic impressive story plz going on

മുരളി • 14-01-2021 16:06

Love Or hate 11 ep enn varum

Rahul RK • 14-01-2021 15:19

Thanks for the support friends

Dragons ? • 14-01-2021 13:42

ഡാ അപ്പോൾ അതിഥിയെ മെരുക്കി എടുക്കണമല്ലോ

ആഹ് ഈ കഥയുടെ വിധി കർത്താവായ നിങ്ങൾ തന്നെ കനിയണം അടുത്തത് ഇനി എന്തനെന്നും എങ്ങനെയാണെന്നും

വെയ്റ്റിംഗ് 4 the nxt part

Jb • 14-01-2021 13:28

Nalla story....
Nalla reethiyil anu,page kooti ezhutyan sramikkumennu pretheekshichotte

Kallan madhavan • 14-01-2021 13:22

Good story ??.nalla positive vibes,. next part pettannu venam.ok.bro??

മുത്തുമണി • 14-01-2021 12:28

കൊള്ളാം bro i am waiting for next part... I am ur big fan bro

B*AJ* • 14-01-2021 11:50

Nalla feelayind machane....? Rahul rk enna peranu e kadha vayikanulla prajodhanam.... Rk is always rk ✌️

ശ്രീദേവി • 14-01-2021 11:05

Bro,
ഇപ്പോഴാണ് ഈ കഥ വായിച്ചത്... നല്ല ഫീലുണ്ട്.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Love Land • 14-01-2021 10:20

??????

വീരൻ • 14-01-2021 09:00

Gud feel

സംഗീത് • 14-01-2021 07:58

രാഹുൽ, താങ്കൾ എഴുത്തുകാരിലേ ഹുസേയിൻ ബോൾട്ട് ആണ് എന്ന് ഞാൻ പറയില്ല കാരണം ഹുസൈൻ ബോൾട്ടിന് 100ഉം 200ഉം മാത്രമല്ലേ ആ വേഗതയിൽ ഓടുവാൻ സാധിക്കൂ, പക്ഷേ രാഹുൽ കുതിക്കുന്നത് മാരത്തോണിന്റയും ക്രോസ് കൺട്രിയുടയും ഒക്കെ റേഞ്ചിൽ ആണ്, അതും ബോൾട്ടിനേക്കാൾ വേഗതയിൽ....⏩⏩⏩

വായിക്കാൻ ആഗ്രഹിച്ചു കൊതിച്ചു കാത്തു കാത്തിരുന്നു വായിക്കുന്ന കഥ.

Nairobi • 14-01-2021 06:57

Superb athil kooduthal onnum parayanilla. Story ezhuthan nalla kazhivundu. Nalla creations. Vayichu time pokunnathu ariyunnilla

Dhasamukhan • 14-01-2021 06:46

Super❤️❤️❤️

Ktr • 14-01-2021 03:18

പ്ലീസ് പേജ് കുറച്ചു   കൂടിയാൽ നന്നായിരുന്നു

Rahul RK • 14-01-2021 01:37

Thanks to everyone.. Next part submitted..

കലിപ്പൻ • 14-01-2021 06:28

? ഇത്ര വേഗത്തിൽ കഥ എഴുതുന്ന ആരും ഇവിടെ ഇപ്പൊ ഇല്ല.. RK സുമ്മാ തീ ?❤️

Shihan • 14-01-2021 14:36

കണ്ണുവെക്കല്ലേ കലിപ്പാ ??

Achu • 14-01-2021 10:26

Tq Brooo...❤️❤️❤️

AJ AJ • 14-01-2021 15:10

Nerathe ezhuthi vechalle kochu kallan?

جَاسِرْ • 14-01-2021 16:32

Love or hate kore kaalam wait cheyyppichadinulla gift aano ingane charapara next parts vann kondirikkunnad ????

Denver • 14-01-2021 01:05

Love Or hate ep 11   നിയോഗ൦ എന്നു വരുമാറു bro

ജഗ്ഗു ഭായ് • 14-01-2021 09:41

Ath kathakalil ondu lover or hate

risvin • 14-01-2021 12:22

Kathakal.com il und love or hate climax

നിധീഷ് • 14-01-2021 00:54

മച്ചാനെ അടിപൊളി വായിച്ച് തീർന്നത് അറിഞ്ഞില്ല.....???

കിരാതൻ • 14-01-2021 00:43

Piney twist anik vayya

കിച്ചു • 14-01-2021 00:12

ആരാണ് നായികയെന്ന് ഒരു പിടിയും കിട്ടുന്നില്ല.
അങ്ങനെ തന്നെ ഒരു പിടിയും തരാതെ പോട്ടെ.
❤️?

Vishnu • 13-01-2021 23:02

❤️❤️❤️❤️❤️❤️❤️❤️❤️

Amal • 13-01-2021 22:56

❤❤

Aju • 13-01-2021 22:53

എടാ ഇത് തീർന്നുപോയി??

rashid • 13-01-2021 22:51

അടിപൊളി,കഥ ഉഷാറാകുന്നുണ്ട്. സന്ധ്യ nice ആയിട്ട് line വലിക്കാൻ നോക്കുന്നുണ്ടോ,

جَاسِرْ • 13-01-2021 22:37

5page vayicha feel aanu atra pettenn theernn povunnu
Awesome bro????
Katta waiting for next part

രുദ്ര ശിവ • 13-01-2021 22:37

❤️❤️❤️

Joker • 13-01-2021 22:27

Kiduvayittunde
Adutha bagangalkayi kathirikunnu

അന്ധകാരത്തിന്റ രാജകുമാരൻ • 13-01-2021 22:25

എങ്ങനെ തീർന്നു എന്ന് പോലും അറിയില്ല വായിച്ചു തുടങ്ങിയതേ ഓർമ്മയുള്ളൂ പിന്നെ swipe ചെയ്തു പേജ് മാറാതെ വന്നപ്പോൾ ആണ് പേജ് no നോക്കിയത് അപ്പൊ 20ആമത്തെ പേജ് ??????
അടുത്ത പാർട്ട്‌ വേഗം തരില്ലേ
❤❤❤❤❤❤❤?
???????
വെയ്റ്റിംഗ്.....  .

Unni.. • 13-01-2021 22:24

Going good..

Hulk • 13-01-2021 21:53

20 പേജ് ഉണ്ട് വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല ❤❤
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രധീക്ഷിക്കുന്നു ❤

akshay._.ak • 13-01-2021 21:39

❤️❤️❤️

രാവണൻ • 13-01-2021 21:38

സൂപ്പർ,❤️??❤️?❤️❤️

Shihan • 13-01-2021 21:27

രാഹുൽ പെട്ടന്ന് തീർന്നു പോകുന്നു.... അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമോ

suhail • 13-01-2021 21:00

Bro superb ea partum gambeeram aayittud next part waitting

Aradhakan • 13-01-2021 20:49

Bro thanikk e kadhakal ingane niruthunnath kond enth msnassugamanu kitunnanth
So waiting for next part ❤️

Hafis • 13-01-2021 20:38

എല്ലാ വട്ടം പറയുന്നതുപോലെ ഇപ്രാവശ്യവും സൂപ്പർ???.....

നിങ്ങളുടെ കഥയിലെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് അത് ഇതുപോലെ ഉള്ള നിർത്തൽ aane... അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കാൻ ഒരു സസ്പെൻസ് തരുന്നു എല്ലാം പാർട്ടിയിലും....

ഇത് സ്റ്റോറി കഴിഞ്ഞ് ഒരു കോളേജ് ലവ് സ്റ്റോറി എഴുത്തോ..

Dev ?? • 13-01-2021 20:26

Nice story bro ?

Jomin Paul • 13-01-2021 20:18

kannadachu thurannapozhekkum 20 page kazhinju...! Ith endh magic..? As always kadha adipoli aayirunnu .

Waiting for the next part....!!!!

Sk • 13-01-2021 20:17

കഥ കൊള്ളാം ബ്രോ വേഗം അടുത്ത പാർട്ട് തരണേ എനിക്ക് എന്തോ വിനോദിന്റെ ചേട്ടനെ ഒരു സംശയം ഇനി പുള്ളിയാണോ വില്ലൻ ?

ആഷിക് • 13-01-2021 20:12

വളരെയധികം ഫീലോടുകൂടെ വായിക്കാൻ പറ്റുന്നുണ്ട്, അതിഥിയെ ഇഷ്ടമായി വിനുവും അതിഥിയും പ്രണയിക്കാതെ എന്തിനും കൂടെ നിൽക്കുന്ന ചങ്ക് ഫ്രണ്ട്സ് ആവട്ടെ, മുൻപ് അതിഥിക്ക് പണി കൊടുത്ത ചെറ്റക്ക് നല്ലൊരു പണി തിരിച്ച് കൊടുക്കട്ടെ

പിന്നെ സമയബന്ധിതമായി ഒരോ ഭാഗവും തരുന്നതിന് ഒരു ബിഗ് താങ്ക്സ്

AJ AJ • 13-01-2021 20:08

Bro 20 page kazhinjathu pollum feel cheythilla pettannu thanne afutha part idumo

praveen • 13-01-2021 20:08

kollam .Adipoli.
nayagan onnu. naigamar munnu.
vinodhtinte samayam.
kathirikkunnu.

ജഗ്ഗു ഭായ് • 13-01-2021 19:53

❤️❤️❤️

Rahul • 13-01-2021 19:43

Kollam nalla feel aayirinnu... Aditi nalla character.... Waiting for the next part.

DoNa ❤MK LoVeR FoR EvEr❤ • 13-01-2021 19:26

Nice try bro..orupadishtavunundu waiting for next