0%

Chapter Title : Soul Mates 7 [Rahul RK]

Author : Kambikathakal Read All Parts 865

കഴിച്ചിരുന്നത്...

അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞ് ഞങൾ അൽപ നേരം സംസാരിക്കാൻ ഇരുന്നു..

പക്ഷേ അതിഥി ഈ നേരം വായിക്കാൻ ആയി അവളുടെ മുകളിലെ മുറിയിലേക്ക് പോയി..

ഇനിയും അവളുടെ പുറകെ നടന്ന് ശല്യം ചെയ്യണ്ട എന്ന് കരുതി ഞാൻ തൽക്കാലം അവളെ വായനയിലേക്ക് തന്നെ വിട്ടു..

അത് മാത്രമല്ല അവളുടെ മുറിയിലേക്ക് ഒന്നും ചെല്ലാൻ ഉള്ള അനുവാദം ഒന്നും ഇല്ലല്ലോ...

അങ്ങനെ അൽപ നേരം കഴിഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന് തിരികെ പോരാൻ തയ്യാറായി..

അതിഥിയുടെ അച്ഛൻ വന്നിട്ട് പോവാം എന്ന് നീതു ചേച്ചി പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം മീറ്റിംഗ് ഒക്കെ കഴിഞ്ഞ് വരുമ്പോൾ ഒരുപാട് സമയം വൈകും എന്നുള്ളതിനാൽ ഞാൻ അവിടെ നിന്ന് ഇറങ്ങി...

തിരികെ റൂമിലേക്ക് വരുമ്പോൾ ആണ് ഓഫീസിൽ എന്ത് നടക്കുന്നു എന്നറിയാൻ ഉള്ള ആകാംക്ഷ മനസ്സിലേക്ക് വന്നത്...

ഇൻഫോ ചെയ്യാതെ ലീവ് എടുത്തിട്ടും ആരും വിളിച്ചതും അന്വേഷിച്ചതും ഒന്നും ഇല്ലല്ലോ...

ഇനി നീതു ചേച്ചി പറഞ്ഞ പോലെ ഞാൻ ചെന്നില്ല എങ്കിലും എനിക്ക് അറ്റൻ്റൻസ് കിട്ടുമോ...

അതോ ഇനി അവിടുന്ന് ചവിട്ടി പുറത്താക്കി കാണുമോ..??

അങ്ങനെ ഞാൻ ഓഫീസ് ബിൽഡിംഗിൽ എത്തി...

പാർക്കിങ്ങിൽ വണ്ടി നിർത്തി ഞാൻ ലിഫ്റ്റിന് നേരെ നടക്കുമ്പോൾ ആണ് പുറകിൽ നിന്ന് ആരോ വിളിച്ചത്..

"വിനോദ്.."

തിരിഞ്ഞ് നോക്കിയപ്പോൾ ആശ ആയിരുന്നു...

എൻ്റെ ടീമിൽ തന്നെ ഉള്ള കുട്ടിയാണ് ആശ... ഒരു പാവം പാലക്കാട് കാരി...

"ആശാ.. താൻ ഇത് എവിടെ പോയിട്ട് വരുവാ..??"

"ഒരു ചെറിയ പേപർ വെരിഫിക്കേഷൻ ഉണ്ടായിരുന്നു അതിനു പോയതാ.."

ഞങ്ങൾ

💬 Comments

View all comments