← Back to Soul Mates [Rahul RK]

Comments

Soul Mates [Rahul RK] · approved reader discussion

Aksar • 05-08-2021 20:37

അപ്പന് റേഷന്‍ കട ഉള്ള എല്ലാ അവന്‍ മാരും പച്ചരി എന്ന ഇരട്ട പേരാണോ ഉള്ളത്

Cool Dude • 18-06-2023 16:04

സത്യം, എന്റെ കൂട്ടുകാരനെയും അപ്പനെയും പച്ചരി എന്നാ വിളിക്കുന്നെ...

Saul Goodman • 20-02-2021 20:20

WARNING....!!!

Kadha vaayikkan pookunnavar ippo thanne nirthuka...!!!!

ee kadhayude bhakki varumo illayo enna karyathil oru theerumanam aayittilla.

avasanam vare vaayichitt pinne Partukal vannillengil ente avastha aavum ningalkk.

Kadha vaayikendavar last partil comment updates nokki vaayikkuka.

pothu jana thaalparyartham ariyikkunnu....!!

Why so serious • 25-09-2021 11:56

മുന്നറിയിപ്പ് തന്നത് ഏതായാലും നന്നായി??

പൊന്നു.? • 08-01-2021 10:56

നല്ല സൂപ്പർ തുടക്കം.

????

രാവണൻ • 03-01-2021 17:50

നല്ല തുടക്കം ❤️?❤️❤️

K.K • 01-01-2021 17:48

നല്ല തുടക്കം.പകുതിക്ക് വെച്ച് നിർത്തിപോവരുത്

akshay._.ak • 01-01-2021 14:16

❤️

vijayakumar • 01-01-2021 12:17

thudakkam kollam , please continue
oru variety theme,,,,

Dd • 01-01-2021 12:06

Super continue bro

Shabeer c • 01-01-2021 11:45

സൂപർ പകുതിയിൽ നീറുത്തി പോകരുത് അത്രേ പറയാൻ ഒള്ളു ഇവിടേ പല എഴുത്തുകാരും നല്ല കഥ എഴുതും നമ്മൾ ഒന്ന് വായിച്ചു ഇട്രസ്റ്റായി വരും അപോൾ അവർ നിറുത്തി പോകും അതുപോലേ ആകരുത് ok thanks നല്ല ഒരു സ്റ്റോറി ആണു

Jocker • 01-01-2021 07:11

Nice poli

Rahul RK • 31-12-2020 22:55

എല്ലാവർക്കും ഒരുപാട് നന്ദി.. എപ്പിസോഡ് 2 സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉടൻ വരും..

ജഗ്ഗു ഭായ് • 01-01-2021 04:32

My dear wrong number????

Jomin Paul • 01-01-2021 18:44

Pwoli???

Sachin • 02-01-2021 09:25

Ath polich

Professor • 10-01-2021 07:04

Appol love or hate me evide?

Allu • 31-12-2020 20:15

Kiduki.nala kadha pakuthikku vachu nerutharuth p/s

Kora • 31-12-2020 16:56

Nalla oru tudakkam
Narration was excellent
Eagerly waiting for your next part
With love
Kora

Doctor unni • 31-12-2020 15:56

E katha complete cheyyatha pokaruthe plzz you are great tnx to this story

Pream na • 31-12-2020 15:56

Mind blowing up write magic annu manusha nxt part vegam plz laoding.........

Monkey • 31-12-2020 15:53

Marana mass katha

Holy • 31-12-2020 15:53

Pinne start e super end um super akanam ethu othiri part venam ennu pratheshikunnu

Ha • 31-12-2020 15:52

Awesome feel mind full of love and dream for this story

Kabuki • 31-12-2020 15:51

Bro yude oru fan annu ketto nxt part udan tharam sarmekanam

Kamikan • 31-12-2020 15:51

Love or hate vere climax annu pratheshichu ennalu e katha k nalla climax thanne tharanam

Kamikan • 31-12-2020 15:50

Uff super special katha ethu pole thanne nxt part tharanam

Kamuki • 31-12-2020 15:49

Georegeous superb nxt part vegan thanne tharanam

Kamukan • 31-12-2020 15:48

E katha nxt part tharanam njangalku athu venam ninkal athu tharanam

Doctor unni • 31-12-2020 15:47

Kattaile simham vannu ini venam a katha

Jomin Paul • 31-12-2020 14:41

Rahul bro,

ബ്രോയുടേ എല്ലാ കഥയിലും ഫോൺ switch off ആവുകയും ലിഫ്റ്റ് ചോദിക്കുകയും ഉണ്ടോ..????

വെറുതെ ചോദിച്ചതാ കേട്ടോ..!?

കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..!✌?❤️❤️

ഒത്തിരി സ്നേഹം

Manu Thomas • 31-12-2020 13:13

Super narration

Vishnu • 31-12-2020 12:12

1st part super ???

Escobar • 31-12-2020 12:11

1st pg vayichate ollu appol oru comment idanamennu thonni
Enikum oru kootukaran und avane njangal pachari ennanu vilikunath Karanam Avante achanum ration shop aanu?
Ath vayichapol chirich oru paruvamayi?

കിച്ചു • 31-12-2020 11:30

ഒരു സിനിമ കാണുന്നത് പോലേ

FANTCY KING • 31-12-2020 10:34

Kollam

Hafis • 31-12-2020 10:29

Bro my dear wrong number.....

Athinta baaki endako?...❗️❗️❗️

Eth epo Vaichatt  അഭിപ്രായം പറയാം

rashid • 31-12-2020 09:50

കൊള്ളാം, നല്ല തുടക്കം. അടുത്ത ഭാഗം page കൂട്ടി എഴുതാൻ ശ്രമിക്കൂ

Kamukan • 31-12-2020 09:28

Keep going maan

EZiO • 31-12-2020 09:17

Haa tudakkam poli....

karthik • 31-12-2020 07:44

love or hate inte climax post cheyyumo

Shihan • 31-12-2020 07:40

Rahul Bro  Suganoo

Najeeb • 31-12-2020 06:19

ഇതുപോലോത്ത കഥകളാണ് ഇഷ്ടം കൊള്ളാം നന്നായിട്ടുണ്ട് ബാക്കി പെട്ടന്ന്പ്ര തീക്ഷിക്കുന്നു

Jasir • 31-12-2020 03:53

Kollaam nalla thudakkam
Pettenn next part ittaal nannayirunnu

Sathan • 31-12-2020 03:22

Thudakkam polichu.

Uzhappan • 31-12-2020 02:23

Adipoli ith oru
thurichu varavaano aanenkil poli

Arun • 31-12-2020 08:18

ഇപ്പോഴാ ഓർമ്മ വന്നത്. Soul എന്നൊരു പടം ഈയടുത്തു റിലീസ് ആയിട്ടുണ്ട്. അതൊന്ന് കാണണം. താങ്ക്സ് ബ്രോ. ഓർമ്മിപ്പിച്ചതിന്

Uzhappan • 31-12-2020 02:21

Adipoli ith iru thurichu varavaano aanenkil poli wait for next part

തോൽവി • 31-12-2020 02:19

നല്ല തുടക്കം ബ്രോ ബാക്കി ഭാഗം വൈകിക്കാതെ തരും എന്ന് കരുതുന്നു

തോൽവി • 31-12-2020 02:18

1st