Chapter Title : സ്പായിലെ സ്റ്റീൻ ബാത്ത് മസ്സാജ് [ആനീ]
മേടിക്ക് 17000 രൂപ സാലറി തരും "
"ചേച്ചി അത് എന്ത് സ്ഥാപനം ആണ്"
"അതൊരു സ്പാ സെന്റർ ആണ് ഞാൻ അവിടെ 12 വർഷം ആയിട്ടു ക്ലീനിങ് ജോബ് ചെയ്യുന്നുണ്ട് എല്ലാവരും നല്ല ആൾക്കാരാണ് പേടിക്കാതെ നമുക്ക് നമ്മടെ ജോബ് ചെയ്യാം "
"ചേച്ചി ഞാൻ ആലോചിച്ചിട്ട് നാളെ പറയാവേ"
"ഒക്കെ മോളെ ഇ നമ്പറിൽ വിളിച്ചു പറഞ്ഞാൽ മതി ഞാൻ പോട്ടെ ഇപ്പോൾ തന്നെ സമയം പോയ്യി.
സിന്ധു ചേച്ചി അവൾക്ക് മൊബൈൽ നമ്പറും കൊടുത്തു പെട്ടന്ന് നടന്നു അകന്നു കാവ്യ ഒന്ന് ആലോചിച്ചു ചേട്ടായിക്ക് പുതിയ വിടുപണിയും കല്ല്യാണവും കൊണ്ട് നല്ലൊരു തുക കടം ഉണ്ട് തന്നോട് ഒന്നും പറയാറില്ലേലും തനിക്ക് എല്ലാം അറിയാം ഇ ജോബ് ചെയ്താൽ കുറച്ചൊക്കെ തനിക്കു വിട്ടാൻ പറ്റും കുറച്ചു നാളായ്യി നല്ലൊരു ജോബിനു വേണ്ടി ശ്രമിക്കുന്നു ഇപ്പളാ ഒന്ന് ഒത്തു വന്നത് എന്തായാലും പോണം അവൾ മനസ്സിൽ ഉറപ്പിച്ചു ഒട്ടും നേരം കളയാതെ അവൾ ചേട്ടായിയെ വിളിച്ചു അനുവാദം മേടിച്ചു അയാൾക്ക് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല വീട്ടിലും സമ്മതം അവൾ പെട്ടന്ന് തന്നെ സിന്ധു ചേച്ചിയെ വിളിച്ചു
"ചേച്ചി ഞാൻ വരാട്ടോ എന്ന് തൊട്ടാണ് വരണ്ടത് "
"മോളെ ഞാനൊന്നു ബോസ്നെ വിളിക്കട്ടെ ഇപ്പോൾ തന്നെ പറയാം അവർ ഫോൺ കട്ട് ചെയ്തു.. പിന്നെ ബോസ്സ് എന്ന നമ്പർ എടുത്തു ഡയൽ ചെയ്തു
അതെസമയം ടോണി സ്പായിലേക്ക് പോകുകയായിരുന്നു അയാൾ കാർ വഴിയിൽ ഒതുക്കി സിന്ധുവിന്റെ കാൾ എടുത്തു
"ടോണി അവൾ വരാവെന്നു സമ്മതിച്ചു "
💬 Comments
View all comments