0%

Chapter Title : സ്പായിലെ സ്റ്റീൻ ബാത്ത് മസ്സാജ് [ആനീ]

Author : ആനീ Read All Parts 16.6K

അയാൾ സമ്മതിച്ചില്ല ഇന്ന് എല്ലാം ഒത്തു വന്നിരിക്കുന്നു. നാളെ തന്നെ പ്ലാൻ പടി എല്ലാം ചെയ്തു തിരക്കണം. ടോണി കാർ സ്റ്റാർട്ട്‌ ചെയ്തു മുമ്പോട്ടു നീങ്ങി…

ഇതേ സമയം സിന്ധു

കാവ്യയെ വിളിച്ചു നാളെ മുതൽ ജോയിൻ ചെയ്യാൻ പറഞ്ഞു.. അവൾക്ക് സന്തോഷം ആയ്യി അവൾ പിറ്റേ ദിവസം തന്നെ ജോയിൻ ചെയ്തു.. ടോണി അന്ന് രാത്രി തന്നെ തന്റെ മനസിലെ പ്ലാൻ സിന്ധുവിന് വിവരിച്ചു കൊടുത്തു……

പിറ്റേ ദിവസം തന്നെ കാവ്യ ജോലി സലത്തു എത്തി അതൊരു റിസോർട്ടിനു ഉള്ളിലെ സ്പായായിരിന്നു ആ ജോലി അവൾക്ക് വളരെ സിമ്പിൾ ആയിരിന്നു എല്ലാവരും നല്ല ഫ്രണ്ട്ലി ആയിട്ടാണ് അവളോട്‌ ഇടപെട്ടത് മസ്സാജ്ഴ്‌സ് മൊത്തം നോർത്ത് ഇന്ത്യൻ ലേഡീസ് അയിരിന്നു അത് കൊണ്ട് അവർ പറയുന്നത് കുറച്ചൊക്കെയേ അവൾക്ക് മനസ്സിലായുള്ളൂ എങ്കിലും അവൾ അഡ്ജസ്റ്റ് ചെയ്തു ക്ലിനിംഗിന് വന്ന സിന്ധു ചേച്ചി അവരെയൊക്കെ മാനേജ് ചെയ്യുന്നത് കണ്ടപ്പോൾ അവൾക്ക് അത്ഭുതം തോന്നി ചേച്ചിയാണോ ഇവിടെ എല്ലാം തീരുമാനിക്കുന്നെ കൊള്ളാം അങ്ങനെ ഒരാഴ്ച അവൾ ജോലി ചെയ്തു ആ ശനിയാഴ്ച തന്നെ ഒന്നാം തിയതി ആയതു കൊണ്ട് കുറച്ചു അവൾക്ക് 5 ദിവസത്തെ സാലറി കിട്ടി . അതും മേടിച്ചു പതിവ് പോലെ അവൾ സിന്ധു ചേച്ചി വരാൻ കാത്തിരുന്നു ചേച്ചി എന്താ ഇത്ര വൈകുന്നേ അവൾ ചേച്ചിയെ തപ്പി അകത്തോട്ടു കയറി ചെന്നു അവിടെ വിസിറ്റിഴ്സ്നു ഇരിക്കാൻ ഉള്ള ചെയറിൽ ഇരുന്നു ചേച്ചി ആരെയോ ഫോൺ ചെയ്യുന്നു കാവ്യയെ കണ്ടതും സിന്ധു ചേച്ചി ഫോൺ കട്ടാക്കി അവളെ നോക്കി

💬 Comments

View all comments