0%

Chapter Title : സ്പായിലെ സ്റ്റീൻ ബാത്ത് മസ്സാജ് [ആനീ]

Author : ആനീ Read All Parts 16.6K

നോർത്ത് ഇന്ത്യൻസ് ആയതു കൊണ്ട് അവര് പേര് പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു രണ്ട് ആഴ്ച ആയ്യി അതു പറഞ്ഞിട്ട്. സ്പായിൽ നല്ല തിരക്കായകൊണ്ട് അതു നടന്നില്ല അതു കൊണ്ട് തന്നെ ഇന്ന് ആ ചുടൻ എസ് ഐ വിളിച്ചിട്ട് പറഞ്ഞു ഇന്ന് തന്നെ രജിസ്റ്റർ ചെയ്യണം ഇല്ലെങ്കിൽ സ്പാ അടപ്പിക്കുന്നു അതു കൊണ്ട് മാനേജർ പിള്ള അവരെയും കൊണ്ട് സ്റ്റേഷനിൽ പോയിട്ടാണ് ഉള്ളത് ഒരു 12 മണിയാകാതെ ആർക്കും വരാൻ പറ്റില്ല ആകെ കെണിഞ്ഞു വന്ന പാർട്ടിക്ക് വേഗം പൊകുവേം വേണം എന്നെ കണ്ടു പോയ്യി ഇല്ലേല് ഞാൻ മസ്സാജ് ചെയ്തേനെ "

"ആയ്യോാ അതിന് ചേച്ചിക്ക് അറിയുവോ മസ്സാജ് "

"കാവ്യ ഇതു അതിന് അറിയണം എന്നൊന്നും ഇല്ല ബൈക്ക് ആക്‌സിഡന്റ് പറ്റിയ ഒരു യുവാവ് ആണ് അവന്റെ ഞരമ്പുകൾ അവന്റെ കൻറോളിൽ അല്ല എപ്പളും പിടച്ചു കൊണ്ടിരിക്കും അതുകൊണ്ട് തന്നെ ശരീരത്തിൽ എവിടെയൊക്കെആണോ ഞരമ്പുകൾ ഉള്ളത് അവിടെ നമ്മൾ പ്രേത്യേകം തയ്യാറാക്കി വച്ച ഓയിൽ തേച്ചു മസ്സാജ് ചെയ്യണം ഇയാൾക്ക് വേണ്ടി മാത്രം ഒരു സ്റ്റീൻ ബാത്ത് റൂം സെറ്റ് ചെയ്തിട്ടുണ്ട് ആ റൂംമിൽ ഇരുന്നു വേണം മസ്സാജ് ചെയ്യാൻ നല്ല ക്യാഷ് ടിം ആയ കൊണ്ട് അവർ മുൻകൂർ പണം അടച്ചു ബുക്ക്‌ ചെയ്തതാണ് എന്താ ചെയ്യുക എന്ന് ഒരു പിടിയും കിട്ടുന്നില്ല എനിക്ക് "

..പെട്ടെന്ന് സിന്ധുവിന്റെ ഫോൺ റിങ് ചെയ്തു.

""ഓ ബോസ് ആണ് ഇപ്പോൾ ചുടാകും എന്റെ കാര്യം കട്ട പോകയാകും "

" ഹലോ

💬 Comments

View all comments