Chapter Title : സ്പായിലെ സ്റ്റീൻ ബാത്ത് മസ്സാജ് [ആനീ]
കയറാനും പറ്റില്ല ആ റൂമിന്റെ നിയമം അതാണ് പിന്നെ നീ വേറെ ഏതേലും ഡ്രസ്സ് ഇട്ടുകൊണ്ട് അകത്തു കയറിയാൽ തന്നെ പാർട്ടി ഇഷു ആക്കിയാൽ വലിയ പ്രോബ്ലം ആകും അയാൾക് ആ രോഗം കുറയാൻ വേണ്ടി പ്രേത്യേകം സെറ്റ് ചെയ്ത വച്ച അന്തരീഷം ആണ് ഒരു അണുക്കൾ പോലും ആ റൂമിൽ കടക്കാൻ പാടില്ല പിന്നെ ഒരു കാര്യം മസ്സാജ് കഴിയാതെ ആ റൂം തുറക്കരുത് ആ അന്തരീഷം നഷ്ടപെടും പിന്നെയും അങ്ങനെ ആയ്യി വരാൻ കുറെ സമയം എടുക്കും അവർക്ക് തിരക്ക് ഉണ്ട് പെട്ടെന്ന് ചെയ്തു പോണം "
"ചേച്ചി ഇതൊക്കെ കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുവാ "
"ഒന്നും പേടിക്കണ്ട എനിക്ക് വേണ്ടി ചെയ്തു താ പിന്നെ അവർക്ക് വേണ്ട മസ്സാജ്കളുടെ രീതി അവിടെ ഒരു പേപ്പറിൽ എഴുതി വച്ചിട്ടുണ്ട് ഇടക്ക് സംശയം വന്നാൽ അതൊന്നു എടുത്തു നോക്കിയാൽ മതി "
.കാവ്യ ശങ്ങിച്ചു നില്കുന്നത് കണ്ടപ്പോൾ തന്നെ സിന്ധു പറഞ്ഞു.
"മോളെ നമുക്ക് സമയം ഇല്ല വേഗം പാർട്ടി കാത്തിരിക്കുവാ..""
കാവ്യ വേഗം ഡ്രസിങ് റൂമിൽ കയറി വാതിൽ അടച്ചു പിന്നെ തന്റെ മുടി തലക്ക് മേലെ കുത്തി വച്ചു കില്പ് ഇട്ടു പിന്നെ ചുരിദാറും ലെഗിൻസും ഊരി മാറ്റി ആ ടാവ്വൽ എടുത്തു ചുറ്റി ഒരു പോലീസ്റ്റർ ടൈപ്പ് ടാവ്വൽ ആയിരിന്നു അതു അതൊരു ടാവ്വൽ ആണോന്നു ചോദിച്ചാൽ അല്ലെന്നു തന്നെ പറയേണ്ടി വരും ഒരു മീഡിയം കട്ടിഉള്ള ഒരു വൈറ്റ് തുണി എങ്കിലും കണം കാൽ വരെ അതിന് ഇറക്കം
💬 Comments
View all comments