0%

Chapter Title : സ്പർശം 2 [ദൂതൻ]

Author : Kambikathakal Read All Parts 2.1K

വന്നു. ഇത് കണ്ട് ഞാൻ ഇത്തയോട് എന്ത് പറ്റി വിളിച്ചത് പ്രശ്നം ആയോ എന്ന് ചോദിച്ചു..

വാതിൽ അടക്കാൻ പോയതാ...

ഓഊ ഞാൻ കരുതി ഞാൻ വിളിച്ചത് പ്രശ്നം ആയി എന്ന്.?

അല്ല നിന്നോട് ആരാ വിളിക്കാൻ പറഞ്ഞെ ഞാൻ പറഞ്ഞതല്ലേ ഫ്രീ ആവുമ്പോൾ അങ്ങോട്ട് വിളിക്കാം എന്ന്..

ഇത്ത കുറച്ചു സ്ട്രോങ്ങ്‌ ആയിട്ട് എന്നോട് ചോദിച്ചു. ഞാൻ ആകെ കിടന്ന് വിക്കി.

അതു ഇത്ത ഞാൻ പെട്ടെന്ന് ഓർത്തില്ല സോറി ഇനി ഉണ്ടാവില്ല.

പെട്ടെന്നാണ് അപ്പുറത്ത് നിന്നും വളരെ പതുക്കെ ഒരു പൊട്ടിചിരി വന്നത്. ഇവരെന്താ ഇങ്ങനെ വട്ടായോ. ഞാൻ മനസ്സിൽ വിചാരിച്ചു.

എടാ നവി നീ ഇങ്ങനെ പേടിച്ചിരിക്കുന്നത് കാണാൻ ഭയങ്കര രസം ആണ് കേട്ടോ.

ഇത്താക്ക് ഇപ്പൊ എന്നെ കളിപ്പിക്കൽ തന്നെ അല്ലേ പണി. അതു ആസ്വദിച്ചു നിൽക്കാനല്ലേ എന്നെ ഇങ്ങനെ കുരങ്ങു കളിപ്പിക്കുന്നെ.

ടാ അങ്ങനെ ഒന്നുമല്ല ഇനി ഞാൻ നിന്നെ കളിപ്പിക്കില്ല സോറി..

ഇത്ത അങ്ങനെ പറഞ്ഞപ്പോ എനിക്കും ചിരി വന്നു ഞാനും പൊട്ടിച്ചിരിച്ചു. പിന്നെ സംസാരിച് തുടങ്ങി.

ഇതെന്താ ഇത്ത ഇത്ര നേരം ആയിട്ടും എണീറ്റില്ലേ.?

എണീറ്റില്ലേ പിന്നെ നിന്നോട് സംസാരിക്കുന്നത് എന്റെ പ്രേതം വല്ലോം ആണോ 🙄?

അതല്ല പൊതുവെ ഈ സമയത്ത് ഇത്ത മുറ്റം അടിക്കുന്നതൊക്കെ കാണാറുണ്ടായിരുന്നു അതാ ചോദിച്ചേ.

ഓ അതോ എടാ പൊട്ടാ അതിനു ഞാൻ എന്റെ വീട്ടിൽ അല്ലേ അതല്ലേ ഇപ്പോഴും ബെഡിൽ തന്നെ. അവിടെ ആണേൽ ഉമ്മ ഉള്ളോണ്ട് പെട്ടെന്നു എണീക്കണം. നമ്മുടെ സ്വന്തം വീട് അല്ലല്ലോ.

മ്മ്മ് അതും

💬 Comments

View all comments