0%

Chapter Title : സ്പർശം 2 [ദൂതൻ]

Author : Kambikathakal Read All Parts 2.1K

കിട്ടിയല്ലോ. കാണുമ്പോൾ ആളെ ഒറ്റക്ക് തന്നെ കാണണം എന്നാലേ നമ്മുടെ ട്രാക്കിൽ പോവാൻ കഴിയൂ. ആ എല്ലാം ശെരി ആക്കാം ഇതൊക്കെ പറഞ്ഞു എപ്പോഴോ സൈറ്റിന്റെ മുന്നിൽ എത്തിയത് അറിഞ്ഞില്ല.

പിന്നെ ഓരോരോ തിരിഞ്ഞുകളികളും ഇടക്കുള്ള അഭിയുടെ കത്തിവെപ്പും എല്ലാം കേട്ടിരുന്നു സമയം പോവുന്നതേ അറിഞ്ഞില്ല.

എടാ മൈരാ നിനക്ക് ഇവിടെ നിന്നൂടെ ഞാൻ ഒറ്റക്കല്ലേ ഒള്ളു നിനക്ക് ഡെയിലി വീട്ടിൽ പോണോ?

നിന്റെ മാതിരി ആണോ മലരേ ഞാൻ എനിക്ക് നാട്ടിൽ പെണ്ണും പിടക്കോഴിയും ഒക്കെ ഉള്ളതാ.

ഓഹ്ഹ് ഡാർക്ക്‌ മൈരൻ ഒറ്റ ഡയലോഗിൽ തന്നെ തല വീട്ടിക്കളഞ്ഞു. ഇനി ഇപ്പൊ എന്ത് പറഞ്ഞു പിടിച്ചു നിൽക്കും.

അയ്നു നിന്റെ വർത്താനം കേട്ടാൽ തോന്നും നിന്റെ ഭാര്യ ആണെന്ന് കാമുകി അല്ലേ ആയിട്ടുള്ളു.?

എടാ പൂറാ എനിക്ക് പറയാൻ ഒരു കാമുകി എങ്കിലും ഉണ്ട് നിനക്ക് എന്ത് പറിയ ഉള്ളത് മര്യാദിക് ഒരു പെണ്ണിനെ ജാക്കി വെക്കാൻ പോലും അവനു പറ്റിയില്ല എന്നിട്ട അവൻ എന്നോട് ഡയലോഗ് അടിക്കുന്നെ.

ഇനി ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇവൻ മാത്രമായത് നന്നായി നാട്ടിലെ പിള്ളേരുടെ കൂടെ ആയിരുന്നെങ്കിൽ ഒരാഴ്ച പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആയേനെ.

നീ നിക്കണ്ട അതാ നല്ലത് എന്തിനാ വെറുതെ 😁

നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇവിടെ നിക്കില്ല എനിക്ക് നാട്ടിൽ പോണം ഓളെ കാണണം.

ഓ ആയിക്കോട്ടെ നീ ചെലപ്പ് നിർത്തിയിട്ട് പണി തീർക്കാൻ നോക്ക്.

അങ്ങനെ ഓരോന്നും പറഞ്ഞു ദിവസങ്ങൾ പോയി മറഞ്ഞു. ഇതിനിടക്ക് തന്നെ ഇത്തയുമായി വല്ലാണ്ട് കമ്പനിയായി.

💬 Comments

View all comments