Chapter Title : സ്പർശം 2 [ദൂതൻ]
ഞാൻ വണ്ടിയിൽ വെച്ചിട്ടില്ല നിന്റെ അമ്മയെങ്ങാനും കണ്ട് ഇനി പ്രശ്നം ആവണ്ട എന്ന് കരുതി ഞാൻ വെച്ചില്ല..
ഞാൻ : അതിനി എങ്ങനെയാ ഇത്ത എനിക്ക് തരുക?...
ഇത്ത : നാളെ തന്നാൽ പോരേ?...
ഞാൻ : അതെ പകൽ സമയത്ത് തരാൻ പറ്റിയ സാധനം ആണല്ലോ കയ്യിലുള്ളത്...
ഇത്ത : അല്ല നിനക്കിപ്പോ ഇത് കിട്ടിയിട്ട് എന്തിനാ പ്രത്യേകിച്ച് കാര്യം ഒന്നുമില്ലല്ലോ? 🫣
ഞാൻ : അതെന്താ ഇത്ത അങ്ങനെ ഒരു ടോക്ക്... 🫣
ഇത്ത : അല്ല നിനക്കിതുകൊണ്ട് ഇനി ഉപകാരം ഒന്നുമില്ലല്ലോ...
ഞാൻ : അല്ല അതിപ്പോ ഇത്തയുടെ കയ്യിൽ വെച്ചാലും പ്രത്യേകിച്ച് ഉപയോഗം ഒന്നും ഇല്ലല്ലോ...
ഇത്ത : നീ എന്താ ഉദ്ദേശിച്ചത്?.... 🙄
ഞാൻ : അല്ല ഇക്ക ഗൾഫിൽ അല്ലേ ഉടനെ ഒന്നും നാട്ടിലേക്കു വരില്ലല്ലോ പിന്നെ ഇത്താക്ക് എന്തിനാ അത്?...
ഇത്ത : ടാ ചെറുക്കാ എന്തൊക്കെയാ പറയുന്നേ ഒരു ബെല്ലും ബ്രേക്കും ഇല്ലല്ലോ...
ഞാൻ : ഓഹ്ഹ് അതിനിപ്പോ എന്താ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അടുത്തല്ലേ പറയുന്നത്..
ഇത്ത : ആഹാ അപ്പൊ അതാണല്ലേ കാര്യം..
ഞാൻ : ഇത്ത തന്നെ അല്ലേ പറഞ്ഞത് ഫ്രണ്ട്സ് ആണ് എന്തും പറയാം ഓപ്പൺ ആയി സംസാരിക്കാം എന്നൊക്കെ. എന്നിട്ടിപ്പോ ഇങ്ങനെ ആയോ 🙄..
ഇത്ത : അതൊക്കെ ശെരി തന്നെ. ഞാൻ ചുമ്മാ നിന്നെ ഒന്ന് കളിപ്പിക്കാൻ പറഞ്ഞതാ ടാ...
ഞാൻ : ഇത്താക്ക് എന്തിനാ അത് ശെരിക്കും വേണോ?..
ഇത്ത : എടാ ഞാൻ
💬 Comments
View all comments