Chapter Title : സ്പർശം 2 [ദൂതൻ]
ഞാൻ : അതിനെന്താ ആരും കാണില്ല ഇപ്പൊ സമയം ഏതാണ്ട് 1 മണി കഴിഞ്ഞു. എല്ലാരും നല്ല ഉറക്കത്തിൽ അല്ലേ.
ഇത്ത : ടാ അത് റിസ്ക് ആണ് പ്രശ്നം ആവും ആരേലും കണ്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല...
ഞാൻ : ഞാൻ പുറത്തു നിൽക്കാം ഇത്ത എനിക്ക് എറിഞ്ഞു തന്നാൽ മതി.
ഇത്ത : നവി അത് വേണോ പേടിയാവുന്നുണ്ട് ടാ..
ഞാൻ : ഇത്ത പേടിക്കണ്ട ഒന്നും സംഭവിക്കില്ല ഞാൻ അവിടെ നിന്നിട്ട് മേടിച്ചിട്ട് പൊക്കോളാം...
ഇത്ത : ഓക്കേ.... വേഗം പോണേ ആരെങ്കിലും കണ്ടാൽ കഴിഞ്ഞു....
ഞാൻ : ഓക്കേ ഇത്ത...
അതും പറഞ്ഞു ഞാൻ ചാറ്റ് നിർത്തി എന്നിട്ട് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അമ്മയും അച്ഛനും നല്ല ഉറക്കത്തിൽ ആണ് അവരെതായാലും ഉണരില്ല. ഞാൻ മുൻവശത്തെ ഡോർ തുറന്നു പുറത്തേക്കിറങ്ങാൻ നോക്കിയപ്പോൾ ആണ് ഇത്താക്ക് മേടിച്ച ഗിഫ്റ്റ് ഓർത്തത്. ഏതായാലും അവിടെ വരെ പോകുവല്ലേ ഇതും കൂടി അങ്ങ് കൊടുത്തേക്കാം. ഇതും അങ്ങനെ പകൽ സമയത്ത് കൊടുക്കാൻ പറ്റില്ലല്ലോ ആരെങ്കിലും കണ്ടാൽ പ്രശ്നം അല്ലേ..
അങ്ങനെ ഞാൻ ഡോർ പുറത്തൂന്ന് പൂട്ടി ഇത്തയുടെ വീട്ടിലേക്ക് നടന്നു. സംഗതി കുറച്ചു പേടി ഒക്കെ ഉണ്ട് എന്നാലും ധൈര്യം സംഭരിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു. വീട്ടിൽ എത്തിയതിനു ശേഷം ഞാൻ ഇത്തയുടെ റൂമിനരികിലേക്ക് പോയി. ഫോൺ എടുത്തു ആദ്യമേ ബറൈറ്റ്നെസ്സ് കുറച്ചു വെച്ചത് കൊണ്ട് സീൻ ഇല്ല ഞാൻ ഇത്താക്ക് മെസ്സേജ് അയച്ചു...
ഞാൻ : ഇത്ത ഞാൻ ഇവിടെ ഉണ്ട്
💬 Comments
View all comments