0%

Chapter Title : സ്പർശം 2 [ദൂതൻ]

Author : Kambikathakal Read All Parts 2.1K

നിനക്കിഷ്ടമുള്ളത് മതി എന്ന്..

അതെ എന്നാലും ഇതിനൊക്കെ ഒരുപാട് പൈസ ആയിട്ടുണ്ടാവില്ലേ?...

അതൊന്നും ഇത്ത നോക്കണ്ട ഇത് കണ്ടപ്പോൾ ഇത്ത ഇതിട്ട് കണ്ടാൽ കൊള്ളാമായിരുന്നു എന്ന് തോന്നി. അതാ ഇത് തന്നെ മേടിച്ചത്..

ഇതിപ്പോ എങ്ങനെ ഇടാനാ അതിന് ഇതിന്റെ ബ്ലൗസ് ഒക്കെ തൈപ്പിക്കണ്ടേ.. എന്തായാലും സമയം പിടിക്കും..

അടുത്ത ആഴ്ച ഒക്കെ ആവുമ്പോൾ കിട്ടുവോ?..

അതൊന്നും ഉറപ്പില്ലടാ രാജി ചേച്ചിയുടെ അടുത്തൊന്നു പോയി നോക്കണം എങ്ങനെ പോയാലും 2 ആഴ്ച എങ്കിലും എടുക്കും...

എന്ന ഇത്ത ഒരു കാര്യം ചെയ്യ് ഒരു അളവ് ബ്ലൗസ് താ ഞാൻ കണ്ണൂരിൽ നിന്നും വരുമ്പോൾ തൈപ്പിച്ചു വരാം?.

നിനക്ക് ഞാൻ ഇതിട്ട് കാണാഞ്ഞിട്ട് ഒരു സ്വസ്ഥതയും ഇല്ലല്ലേ...

അതല്ല എത്രയും പെട്ടെന്ന് കാണാൻ വേണ്ടി അല്ലേ...

മ്മ്മ്മ്മ് മ്മ്മ് എന്റെ ഇക്കാനെ കാളും സ്നേഹം നിനക്കാണല്ലോ....

അതെന്താ ഇത്ത അങ്ങനെ പറഞ്ഞത്...

ഇത്തയുടെ ഉള്ളിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് മനസിലായി. അതെന്താണെന്ന് അറിയാൻ വേണ്ടി തന്നെ ഞാൻ ചോദിച്ചു.

അതൊന്നുല്ലടാ നീ ഇങ്ങനെ ഒക്കെ പറയുമ്പോ ഇക്കയെ ഓർമ വരുന്നു അതാ പറഞ്ഞത്...

അപ്പൊ ഇക്കാനെക്കാളും സ്നേഹം ഞാൻ തരുന്നു എന്ന് പറഞ്ഞതോ...

അതങ്ങനെയല്ല ഞാൻ പറഞ്ഞത് മാറിപോയതാ..

ഇത്ത എന്തോ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന തരത്തിൽ പറഞ്ഞു. എന്നാൽ ഞാൻ പിന്നെ അതിനെ പറ്റി കൂടുതൽ ഒന്നും തന്നെ ചോദിച്ചില്ല. നമുക്ക് സമയം ഉണ്ടല്ലോ ഒക്കെ ഇത്തയെ കൊണ്ട് തന്നെ പറയിപ്പിക്കാം.

ഇത്ത ബ്ലൗസ് താ....

ആട എടുത്തു തരാം..

ഇത്ത അകത്തൂന്ന് ഒരു ബ്ലൗസ് ഉം

💬 Comments

View all comments