Chapter Title : സ്പർശം 2 [ദൂതൻ]
ഇത്തയുടെ ചാറ്റ് എടുത്ത് വായിച്ചു അങ്ങ് കൊടുത്ത്. നല്ല മൂഡ് ആയതിനാൽ നല്ല രീതിയിൽ പാല് ഉണ്ടായിരുന്നു. പിന്നെ പെട്ടെന്ന് മയക്കത്തിലേക്ക് പോയി..
ടാ നവി നിന്റെ ഫോൺ അല്ലേ ബെൽ അടിക്കുന്നെ നീ എന്താ കേൾക്കുന്നില്ലേ?..
പെട്ടെന്ന് ഞാൻ ബോധം തിരിച്ചു കിട്ടിയപോലെ ആരാണ് എന്ന് നോക്കി. പിറകിൽ ചേച്ചി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്. ഞാൻ പിന്നെയും അന്ധം വിട്ട് അവളെ തന്നെ നോക്കി നിന്നു..
നിന്റെ ഫോൺ എത്ര നേരമായി ബെൽ അടിക്കുന്നു നീ ഇതെന്ത് ആലോചിച്ചു നിൽക്കുവാ?...
ഞാൻ ഫോൺ എടുത്ത് നോക്കി രാജു ആണ് വിളിച്ചത്. ഇവനെന്തിനാ ഇപ്പൊ വിളിച്ചത് ഞാൻ അവനെ തിരിച്ചു വിളിച്ചു.
ഹലോ....
ചേട്ടാ ഞാൻ കുറെ സമയം ആയി വിളിക്കുന്നു എന്താ ഫോൺ എടുക്കാത്തെ?..
അത് ഞാൻ ഉറങ്ങുവായിരുന്നു അതാ എന്താ നീ വിളിച്ചേ?....
അത് അമ്മക്ക് ചേട്ടനെ ഒന്നു കാണണം എന്ന് പറഞ്ഞു. ഒന്ന് വരാൻ പറ്റുവോ?..
രാജു എനിക്ക് കഴിയില്ലെടാ ഞാൻ എല്ലാം മറക്കാൻ ശ്രമിക്കുകയാണ് ഇനിയും എനിക്ക് കഴിയില്ല..
എനിക്ക് മനസ്സിലാവും ഞാൻ അമ്മ പറഞ്ഞു ചേട്ടനെ ഒന്ന് കാണണം എന്ന് അതാ പിന്നെ അടുത്ത ആഴ്ചയാണ് ചേച്ചിയുടെ പരിപാടി അതിനും ചേട്ടൻ വരണം?...
എനിക്ക് എന്ത് പറയണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു. രാധുവിന്റെ അമ്മ രേണുക എന്നെ വലിയ കാര്യമായിരുന്നു. എനിക്ക് എന്റെ അമ്മ എങ്ങനെ ആണോ അതിനു തുല്യം ആയിരുന്നു എന്തായാലും അമ്മയുടെ അടുത്ത് പോണം കണ്ട് വരണം.
ഞാൻ വരാം വൈകീട്ട് വരാം...
💬 Comments
View all comments