0%

Chapter Title : സ്പർശം [ദൂതൻ]

Author : Kambikathakal Read All Parts 1.2K

വാ ഇന്നലെ അവൾ വിളിച്ചപ്പോ ചോദിച്ചിരുന്നു. നിന്നോട് ഒന്ന് അവിടെ വരെ വരാൻ.

അമ്മയും കൂടെ വാ നമുക്ക് ഒരുമിച്ച് പോകാം അച്ഛനേം കൂട്ടാം.

ഇല്ലടാ ഇന്ന് ശെരി ആവില്ല എനിക്കും വരണം എന്നുണ്ട്. അനിലേടെ മോൾടെ ചെറിയ കല്യാണമാ ഇന്ന് അപ്പൊ അവിടെ വരെ ഒന്ന് പോണം...

അച്ഛൻ ഉണ്ടാവോ....

രാവിലെ 7 മണിക്ക് കോഴിക്കോട് പോണം വൈകുന്നേരമേ വരൂ എന്ന് പറഞ്ഞിരുന്നു.

മ്മ്മ്മ്.....

അത് സാരല്ല നിയ്യ് എന്ന കണ്ണനെ കൂട്ടി പൊക്കോ.. അവനു ഇന്ന് ലീവ് ആവോ

അവനു പണി ഉണ്ടാവും അമ്മ സാരമില്ല ഞാൻ ഒറ്റക് പൊക്കോളാം....

ശെരി എന്ന് പറഞ്ഞു അമ്മ മുറിയിൽ നിന്നും പോയതോടെ ഞാൻ കണ്ണ് തുറന്ന് കൊണ്ട് തന്നെ ബെഡിലേക് ചെരിഞ്ഞു...

രാധു... എന്റെ രാധിക മോഹൻ...

ഞാൻ മനസ്സിൽ ഉരുവിട്ടുക്കൊണ്ട് എന്റെ കഴിഞ്ഞ് പോയ വർഷങ്ങളിലേക് ഒന്ന് എത്തി നോക്കി

വർഷം 2020 ഓഊ സോറി എന്നെ പരിജയ പെടുത്താൻ ഞാൻ മറന്നു അല്ലെ അപ്പൊ നമുക്ക് പരിചയപെട്ടുക്കൊണ്ട് തന്നെ തുടങ്ങാം..

ഞാൻ നവനീത് പേരിനു വാലും വള്ളിയും ഒന്നുമില്ലാത്തോണ്ട് എല്ലാരും നവി എന്ന് വിളിക്കും.

ഒരു ഇടത്തരം കുടുംബത്തിൽ ആയിരുന്നു ജനനം അമ്മ ലക്ഷ്മി ഒരു പാവം വീട്ടമ്മ.
അച്ഛൻ കേശവൻ ടൗണിൽ ഒരു പലചരക്കു കട നടത്തിയിരുന്നു അതൊക്കെ പൊട്ടി പോയി അളിപ്പോ കുറച്ചു ഡൾ ആണ് റെഡി ആവുമായിരിക്കും .
പിന്നെ ഒരു ചേച്ചി ശ്രീലക്ഷ്മി കല്യാണം കഴിഞ്ഞു 2 കുട്ടികളുണ്ട് സന്തോഷ ജീവിതം.

പിന്നെ എന്നെ പറ്റി പറയുകയാണേൽ

💬 Comments

View all comments