0%

Chapter Title : Sreeja & Jaya-8

അത് ചോദിക്കുന്നത് എന്റെ അമ്മയുടെ മുഖത്തു നോക്കിയാണ് ‘അമ്മ അതെ ഇവാൻ ആണ് ആ തല തെറിച്ച സന്തതി. ഞാൻ പോ അമ്മെ അവിടെന്നു എന്നും പറഞ്ഞു പിന്നീട് മുംബയിലെ വിശേഷങ്ങൾ ഒക്കെ പറയുന്നതിനിടയിൽ ഇന്ന് തന്നെ പോകണോ കണ്ണാ നിനക്ക് അതെ ചേച്ചി ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി എനിക്ക് ആവഡിഎ ചെന്നിട്ടു കുറച്ചു കാര്യങ്ങൾ ഒക്കെ ചെയ്യാൻ ഉണ്ട് പൈൻ അടുത്ത മാസം ഇവർ അങ്ങോട്ട് വരുമല്ലോ അതിനു മുന്നേ ഫ്ലാറ്റിൽ കുറച്ചു പണികളും ഉണ്ട് എല്ലാരും ഉള്ളപ്പോൾ അതൊന്നും നടക്കുല. ഫുഡ് ഒക്കെ കഴിഞ്ഞു അയാൾ കണ്ണൻ ചേട്ടൻ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി ഞാൻ മെയിൻ റോഡിൽ വരെ കൊണ്ടും വിട്ടു നേരം നന്നയി ഇരുട്ടി 8 മണി ആയിക്കാണും ഞാൻ തിരിച്ചു വന്നപ്പോൾ മൃദുല ആന്റിയും അമ്മയും ചന്തിനിയും അവിടെ ഉണ്ടാരുന്നു അവർ സംസാരിച്ചു കൊണ്ടിരിക്കുവാരുന്നു മൃദുല ആന്റി ചോദിച്ചു ചേച്ചി ഇവനെ കെട്ടിച്ചു വിടാൻ പ്രായമായല്ലോ ഇവാൻ എന്തൊക്കെ ആണ് കഴിക്കുന്നത് ‘അമ്മ അതെ മോളെ എന്താ അങ്ങനെ ഒന്നും കഴിക്കില്ല അവന്റെ അച്ഛന്റെ ശരീരം ഇങ്ങനെ തന്നെയിരുന്നു നല്ല ബോഡി ഷേപ്പ് ആണ് മോനെ ഇത് ഇങ്ങനെ തന്നെ സൂക്ഷിക്കണം കെട്ടോ ആന്റി പറഞ്ഞു.

അപ്പോൾ ചാന്ദിനി എന്നെ ഏറുകണ്ണിട്ടു നോക്കുന്നുണ്ടാരുന്നു ഞാൻ അവളെയും അപ്പോൾ ‘അമ്മ പറഞ്ഞു നല്ല മഴ ഒക്കെ അല്ലാരുന്നോ എനിക്ക് ഇന്ന് പണി എടുത്ത് എന്റെ നടുവൊടിഞ്ഞ ഞാൻ ഒന്ന് നടുവ് നീർക്കട്ടെ നിങ്ങൾ ഉറക്കം വരുമ്പോൾ കിടന്നോണം കെട്ടോ

💬 Comments

View all comments