0%

Chapter Title : Sreeja & Jaya Part-039 (Raji & Sandhya)

അപ്പുറത്തെ റൂമിലേക്ക് നടന്നു അവൻ അമ്മയുടെ കൂടെ ഒരു അനുസരണ ഉള്ള കുട്ടിയെ പോലെ നടന്നു. ഒരു പത്തു മിനിറ്റിനുള്ളിൽ ഹോളിങ് ബെൽ അടിച്ചു ഞാനും ചേച്ചിയും മാത്രം ആയിരുന്നു അപ്പോൾ ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു... എടാ ശ്യാമേ പുതിയ ചരക്കു വന്നു എന്ന തോന്നുന്നേ നീ വേഗം പോയി തുറന്നു കണ്ടു രസിസിച്ചോ.... ഞാൻ സന്തോഷത്തോടെ കതകു തുറക്കുവാൻ വേണ്ടി ഹാളിലേക്ക് നടന്നു... ഡോർ തുറന്നതും ഞാൻ ഒരു അപ്സരസിനെ പോലെ തുടുത്തു പഴുത്തു ചുവന്ന ഒരു പേന രൂപത്തിനെ കണ്ടു കണ്ണ് തള്ളി പോയി... അറിയാതെ ഞാൻ ഓ.... എന്നും ഒരു ദീർഘ നിശ്വാസവും വിട്ടു ചേട്ടാ... രമേശ് ചേട്ടൻ ഉണ്ടോ? അത് കേട്ടപ്പോൾ ആണ് ശരിക്കും എനിക്ക് പരിസര ബോധം വന്നത്.

ഞാൻ ഒരിക്കലും അത്ര അടുത്ത് രാജിയെ കണ്ടിട്ടേ ഇല്ല... അവളുടെ മാരിൽ തുളുമ്പി നിൽക്കുന്ന മുലകളിൽ തട്ടിയ എന്റെ കണ്ണുകൾ എനിക്ക് പിൻവലിക്കുവാൻ പെട്ടാണ് സാധിച്ചില്ല എന്നതാണ് വാസ്തവം. ഞാൻ നോക്കി അവളുടെ കാർകൂന്തൽ മുടിയും നല്ല വെളുപ്പ് നിറം അല്ല എങ്കിലും അവളെ കാണുവാൻ നല്ല ചന്തം തന്നെ ആയിരുന്നു... എൻറെ ചേച്ചിയെ വണ്ണം ഉണ്ടായിരുന്നു എൻറെ ചേച്ചിയെ കാറ്റിലും ഒന്നോ.. രണ്ടോ വയസ്സ് പ്രായം കുറവാണെകിലും ചേച്ച്യേ കാട്ടിലും പ്രായം തോന്നിക്കും ആവശ്യത്തിന് വണ്ണവും നീളവും കാരണം രാജിയെ കണ്ണട വെള്ളം പോകും എന്നതും സത്യാ ആയിരുന്നു

💬 Comments

View all comments