0%

Chapter Title : Sreeja & Jaya Part 21

പോയി അമ്മയുടെ കൂടെ വന്നു കിടക്കു മോളെ. അയ്യോ അമ്മെ എനിക്ക് അവൾ വിറച്ചു കൊണ്ട് പറഞ്ഞു എനിക്ക് വയ്യ 'അമ്മ തന്നെ കിടന്നാൽ മതി എന്താ ഇപ്പോൾ അച്ഛൻ പോയത് അച്ചു അമ്മയോട് ചോദിച്ചു. അത് മോളെ വല്യമ്മച്ചിക്ക് വയ്യഴിക കൂടുതൽ ആണ് സുമ ചിറ്റ വിളിച്ചിരുന്നു അതാ വേഗം പോയത് മോളെ. എന്നാലും എനിക്ക് വയ്യ 'അമ്മ താനെ കിടന്നോ അവളുടെ മുഖഭാവം മാറുന്നത് 'അമ്മ ശ്രദ്ദിച്ചു നീ എന്റെ കൂടെ കിടക്കാറുള്ളതാണലോ നീയും തന്നെ കിടക്കേണ്ട അതാ ഞാൻ പറഞ്ഞത് മോളെ വാദി മുത്തേ അമ്മേടെ പൊന്നല്ലെ 'അമ്മക്ക് പേടിയാ കുട്ടി ഒറ്റക്ക് കിടക്കാൻ അവൾ പറഞ്ഞു അമ്മെ എനിക്ക് വയ്യ നിനിയും അങ്ങോട്ട് നടക്കാൻ എന്റെ ഉറക്കം പോകും അമ്മെ ഞാൻ ഇല്ല. അച്ചുവിന്റെ 'അമ്മ എന്നാൽ പിന്നെ സാരി മോളെ ഞാൻ പോകുന്നു എന്നും പറഞ്ഞു അവിടെ ഒക്കെ ചുമ്മാതെ ഒന്ന് നോക്കി 'അമ്മ പുറത്തേക്ക് ഇറങ്ങി നടന്നു അവൾക്ക് എന്തോ മനസ്സിൽ ആയി എന്ന് അച്ചുവിന് തോന്നി.

'അമ്മ റൂമിൽ നിന്നും ഇറങ്ങിയതും അവൾ അച്ചു വേഗം റൂണിന്റെ ഡോർ അകത്തു നിന്നും പൂട്ടി അത് ഇത്തിരി സൗണ്ടൂട കൂടിയായിരുന്നു 'അമ്മ തിരിഞ്ഞു നോക്കിയോ ആവൊ അവൾ അറിയാതെ പറഞ്ഞു കതകു പൂട്ടിയതും മനു ഒളിച്ചിരുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റു വേഗം വന്നു അവളെ കെട്ടി പിടിച്ചു അപ്പോൾ അച്ചു അവനെ നോക്കി ഏട്ടാ അമ്മയുടെ കഴ

💬 Comments

View all comments