Chapter Title : Sreeja & Jaya Part 11
അവളെ അല്ല നിന്നെ ആണ് എനിക്ക് ഇഷ്ടം ആയതു മോളെ..ഹ..ഹഹ ഞാനും അവളും ചിരിച്ചു സജിത്ത് അറിഞ്ഞാൽ എന്റെ അമ്മയോട് പറഞ്ഞു കൊടുക്കും എനിക്ക് പേടിയാ.. ഞാൻ പറഞ്ഞു അതൊന്നും സാരമില്ല അവനു ചാന്ദിനി ഒന്നു കിട്ടിയാൽ കൊള്ളം എന്ന് ഉണ്ട് നോക്കട്ടെ എങ്ങനെ എന്ന്.. വാ അകത്തേക്ക് പോകാം എല്ലാരും അകത്തേക്കു പോയി സോഫയിൽ ഇരുന്നു.
ഞാനും സജിത്തും kambikuttan.net ഒന്നിച്ചാണ് ഇരുന്നത് ബാക്കിയുള്ളവർ അവരും ഒന്നിച്ചു അടുത്ത സൂഫിയയിൽ ഇരുന്നു ഞങ്ങൾ എല്ലാരും എന്ത് ചെയ്യണം എന്നറിയാതെ അവിടെ ഇരുന്നു ചാന്ദിനി അവളുടെ മൊബൈൽ ഫേസ്ബുക് നോക്കുവാരുന്നു ചിഞ്ചു മൊബൈൽ വാട്ട്സാപ്പ് നോക്കി ചിപ്പി എന്നെയും സജിത്തിനെയും നോക്കി അങ്ങനെ ഇരുന്നു അപ്പൊ സജിത്ത് പറഞ്ഞു എന്റെ കൈയിൽ കാരംബോർഡ് ഉണ്ട് നമുക്ക് അത് കളിക്കാം എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു എങ്കിൽ കളിക്കാം എന്ന് വേഗം സജിത്ത് റൂമിൽ പോയി കാരംബോർഡ് എടുത്തു കൊണ്ട് വന്നു ഞാനും സജിത്ത് ഓപ്പോസിറ്റിൽ ഇരുന്നു. ചാന്ദിനി ഒരു സൈഡിൽ പിന്നെ ചിഞ്ചു ഒരു സൈഡിൽ ചിപ്പിക്ക് കാളി അത്ര വശം ഇല്ലാണ് പറഞ്ഞത് കൊണ്ട് അവൾ കളിയ്ക്കാൻ കൂട്ടാക്കിയില്ല ഞങ്ങളുടെ കൂടെ ഇരുന്നു അവൾ കാളി വീക്ഷിക്കാൻ തുടങ്ങി. ഞങ്ങൾ നാലു പേറുന്നു നന്ദി കളിച്ചു തുടങ്ങി എനിക്ക് രണ്ടു വൈറ്റ് കട്ടകൾ കിട്ടി സജിത്തിന് മൂന്നു ബ്ലാക്ക് കട്ടകൾ ചാന്ദിനിക്ക് ഒരു വൈറ്റ് ചിഞ്ചുവിന് ആറു ബ്ലാക്ക് കിട്ടി അവൾക്ക് നല്ല സന്തോഷവും ആരുന്നു.
വീണ്ടും കളികൾ മുന്നോട്ടു പോയി കൊണ്ടിരുന്നു അപ്പോൾ ചിപ്പി
💬 Comments
View all comments