← Back to സൃഷ്ടാവ് [iraH]

Comments

സൃഷ്ടാവ് [iraH] · approved reader discussion

Berlin? • 26-09-2020 09:06

Machane nice story❤️
Kurch page ollovenkilm nalla hridayasparshiyaya kadha?
Shalu?
Iniyum idhpolulla kadhakal pratheekshikkunnu?
Snehathoode.......❤️

Akhil • 25-09-2020 10:26

അടിപൊളി ആയിട്ടുണ്ട്. ഇനിയും എഴുതുക

nav390 • 24-09-2020 14:41

Welldone bro????❤❤❤❤??????

iraH • 24-09-2020 14:33

ഹായ് ഫ്രെഡ്സ്,

      എന്റെ ആദ്യ പ്രസിദ്ധീകരണമാണിത്. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി. Expandable theam ആണെന്നറിയാം പക്ഷെ ചെറുകഥകളോടാണ് താത്പര്യം. ഒരു theam വച്ചെഴുതുമ്പോൾ മനസ്സിൽ വരുന്നതങ്ങ് എഴുതുന്നു എന്നെ ഉള്ളൂ, അല്ലാതെ അതെഴുതണം ഇതെഴുതണമെന്നുള്ള ചിന്തയോടെ എഴുതാറില്ല. എന്റെ കുറവായിരിക്കാം ഇത്. തിരുത്താൻ ശ്രമിക്കാം. എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി.....

        "iraH"

Haridas • 24-09-2020 08:37

Dear Brother, നന്നായിട്ടുണ്ട്. വളരെ നല്ല ഒരു കൊച്ചുകഥ. കുടുംബബന്ധം ശരിക്കും കാണാം. ശാലുവിന് ഫുൾ ക്രെഡിറ്റ്‌.
Regards.

Anoop • 24-09-2020 08:26

Kollam but it is a expandable story

തൃശ്ശൂർക്കാരൻ ? • 24-09-2020 07:48

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

Raj mukundan • 24-09-2020 05:49

തീം നന്നായി, ഒന്ന് കൂടെ പൊലിപ്പിച്ചു എഴുതാമായിരുന്നു

രാജു ഭായ് • 23-09-2020 23:58

സൂപ്പർ കൂടുതൽ പറഞ്ഞാൽ ബോറാകും

Athira • 23-09-2020 23:54

Good feel thanks bro

Rickey Raj • 23-09-2020 23:17

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Kk • 23-09-2020 22:53

kollam

ഷിബിന • 23-09-2020 22:52

Heart touching...
?

ഭരത് • 23-09-2020 22:42

Nice one ???

Aju john • 23-09-2020 22:27

???

Taniya • 23-09-2020 22:22

Super...????

Ny • 23-09-2020 22:08

വെറും 8 പേജിൽ ഹൃദയസ്പർശിയായ കഥ. നൈസ് വർക്ക്‌ ബ്രോ

Sidh • 23-09-2020 22:05

നല്ല ഫീൽ

മനസ്സിൽ തങ്ങി നിൽക്കുന്ന കഥ ❤❤❤❤❤❤❤❤