സ്റ്റാർ (JOKE)
📝 Ongoing
👁 4624 views ❤ 173 likes ⭐ 0.0 rating 💬 1 comments 📚 1 chapters 📅 2016-12-15
(കിസ്തുമസ്സിന് മുറ്റത്തുള്ള മരത്തിൽ സ്റ്റാർ തൂക്കുകയായിരുന്ന ശോശാമ്മച്ചേട്ടത്തിയോട് ഉണ്ണി :- " സ്റ്റാർ അൽപം പൊക്കിക്കെട്ട് ചേട്ടത്തി" ഇത് കേട്ട് കേൾവിക്കുറവുള്ള ചേട്ടത്തി :- "ഫ കഴുവർടെ മോനെ നിന്റെ അമ്മൂമ്മയോട് പറയെടാ ' താറ് 'പൊക്കിക്കുത്താൻ " -സുഗുണൻ -
താറഴിച്ച് മുഖത്തിട്ടു .അല്ലേ ?