സ്റ്റാർട്ട്.. ക്യാമറ.. ആക്ഷൻ! 2 [Aman]
📝 Ongoing
👁 391442 views ❤ 406 likes 💬 6 comments
സ്റ്റാർട്ട്.. ക്യാമറ.. ആക്ഷൻ! 2
Start Camera Action Part 2 | Author : Aman
[ Previous Part ]
“മമ്മീ… ദേ പെണ്ണ് ജിമ്മിൽ പോണേന്റെ ഗുണം കാണാനുണ്ടെട്ടോ…” ലെഗ്ഗിൻസിൽ തുള്ളിത്തുളുമ്പുന്ന നീതുവിന്റെ നിതംബം നോക്കികൊണ്ട് വർഷ കളിയായി പറഞ്ഞു.
“നീ പോടീ പെൻസിൽകൊള്ളീ …” ചേച്ചിയെ നോക്കി ഗോഷ്ഠി കാട്ടി, കാറിന്റെ ഡോർ വലിച്ചടക്കുമ്പോൾ മമ്മിയും ചേച്ചിയും വരാന്തയിലിരുന്ന് നിർത്താതെ ചിരിക്കുന്നത് റിയ കണ്ടില്ലെന്ന് നടിച്ചു. പാലായിൽ നിന്ന് കൊച്ചിയിലേക്ക് ഇനി ഒന്നരമണിക്കൂറോളമുള്ള യാത്ര…. കാറിന്റെ സ്റ്റാർട്ട് ബട്ടണിൽ അവളുടെ വിരൽ അമർന്നു... വീടിന്റെ ഗേറ്റും കടന്ന് വണ്ടി കൊച്ചിയെ ലക്ഷ്യമാക്കി പാഞ്ഞു… സ്റ്റീരിയോയിൽ നിന്നും ഉയരുന്ന ഈഗിൾസിന്റെ മാസ്മരിക സംഗീതത്തിനനുസരിച്ച് സ്റ്റിയറിങ്ങിൽ റിയയുടെ കൈകൾ താളം പിടിച്ചു.. ലിപ്സ്റ്റിക്കിട്ട് ചുവപ്പിച്ച അവളുടെ അധരങ്ങൾ വരികളേറ്റുപാടി…
“......അപ് എ ഹെഡ് ഇൻ ദി ഡിസ്റ്റൻസ്
ഐ സൊ എ ഷിമ്മറിങ്ങ് ലൈറ്റ്
മൈ ഹെഡ് ഗ്ര്യൂ ഹെവി ആന്റ് മൈ സൈറ്റ് ഗ്ര്യൂ ഡിം
ഐ ഹാഡ് റ്റു സ്റ്റോപ്പ് ഫോർ ദി നൈറ്റ്….”
അറിയപ്പെടുന്ന ഒരു സിനിമാതാരമാവുക എന്നതാണ് ബാല്യം മുതലേ റിയയുടെ മനസ്സ് നിറയെ. ഇപ്പോഴും വയസ്സ് ഇരുപത്തിരണ്ട് ആയതേ ഉള്ളൂ.. ചെറുപ്പം തൊട്ടേ മിനിസ്ക്രീനിലൊക്കെ അഭിനയിക്കുന്നതിനാൽ നാലാളുകൂടിന്നിടത്തൊക്കെ തിരിച്ചറിയാമെന്നായിട്ടുണ്ട്. ഒരു സിനിമാനടിക്ക് ഉണ്ടാവേണ്ടതിനേക്കാൾ സൗന
💬 Comments
View all comments