Chapter Title : സ്റ്റെല്ല [Arthur Doyle]
ആയി തുടരാൻ തീരുമാനിച്ചു.
പിന്നീടയാൾ ഒരു അപകടത്തിൽ മരണപ്പെട്ടെന്ന വാർത്ത അറിഞ്ഞു വീട്ടുകാർക്ക് മേലുള്ള സംശയത്തിന്റെ പുറത്തു കുടുംബ സ്വത്തായ ഈ ബഹുനില കെട്ടിടത്തിലെ ഒരു ഫ്ലാറ്റിലേക്ക് മാറി.
ആകെ അവർക്ക് ഇളയ സഹോദരൻ സ്റ്റീഫനുമായെ അടുപ്പമുള്ളൂ. ആരെയും അടുപ്പിക്കാത്ത അവരുടെ ജീവിതത്തിലെ ഈ അധ്യായം എനിക്ക് അവരോട് ചെറിയൊരു അടുപ്പം തോന്നിപ്പിച്ചു.
അങ്ങനെയിരിക്കെ തികച്ചും അപ്രതീക്ഷിതമായി ഒരു വൈകുന്നേരം സ്റ്റെല്ല എൻ്റെ ഫ്ലാറ്റിൽ വന്നിരിക്കുന്നു. മഴക്കാലത്തെ പവർ കട്ട് ആ സായാഹ്നം കൂടുതൽ ഇരുണ്ടതാക്കി. അവരുടെ ഫ്ളാറ്റിലെ ഇൻവെർട്ടർ വർക്ക് ആകുന്നില്ല ഒന്ന് നോക്കാൻ എന്നെ വിളിക്കാൻ വന്നതാണ്.
'ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം, എലെക്ട്രിഷ്യനെ വിളിച്ചിട്ടു കിട്ടിയില്ല, വാച്ച്മാൻ ആണ് പറഞ്ഞത് നിങ്ങള്ക്ക് ചെറിയ രീതിയിൽ റിപ്പയർ ജോലികൾ വശമുണ്ടെന്ന്, സത്യം പറയാല്ലോ, എനിക്ക് ഇരുട്ട് പേടിയാ'
ആദ്യമായാണ് അവരുടെ മുഖം അല്പം ശാന്തമായി കാണുന്നത്.
ഞാൻ അവരോടൊപ്പം ഫ്ലാറ്റിൽ എത്തി. ഒരു എമർജൻസി ലാമ്പുമായി അവർ എന്നെ സഹായിക്കാൻ വന്നു. പെട്ടെന്നാണ് ഒരു ഇടി മുഴൻകിയത്. ഞെട്ടിവിറച്ച സ്റ്റെല്ല ലാംപ് താഴെ ഇട്ടു എന്നെ കെട്ടിപ്പിടിച്ചു. ഏതാനും നിമിഷം സ്തബ്ധരായി രണ്ടു പേരും അങ്ങനെ നിന്ന്. സ്റ്റെല്ല ഒരു ചമ്മലോടെ കൈകൾ വിടുവിച്ചു.
വല്ലാത്തൊരു തരിപ്പ് എൻ്റെ ദേഹമാകെ ഓടി. വേഗം ഞാനവരെ കെട്ടിപ്പുണർന്നു. കുതറിമാറിയ അവർ കരണം പൊട്ടുമാർ ഒറ്റ അടിയായിരുന്നു. ഒരു നിമിഷം ഞാൻ തല മരച്ചു നിന്ന് പോയി. ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നടന്നു തുടങ്ങി. അപ്പോൾ അതാ രണ്ടു കൈകൾ
💬 Comments
View all comments