0%

Chapter Title : സ്റ്റെല്ലയുടെ കുടുംബം [Manoj]

Author : Kambikathakal Read All Parts 4.8K

ഉള്ളതായി സ്റ്റെല്ല കേട്ടിരുന്നു . പിന്നെ എല്ലാവരുടെയും കണ്ണിലുണ്ണി ആയത് കൊണ്ട് അതൊന്നും അത്ര കാര്യമാക്കിയില്ല .
ഇനി എന്നെ കുറിച്ച് പറയാം ഞാൻ സ്റ്റെല്ല വയസ്സ് ഇപ്പൊൾ 63 ആയി .ഒരു ദേശസാൽകൃത ബാങ്കിൽ
senior manager ആയി retire ചെയ്തു . ഭർത്താവ് തോമസ് കുര്യൻ DMO ഓഫീസിൽ സൂപ്രണ്ട് ആയിരുന്നു . ഇപ്പൊൾ കൃഷി ഒക്കെ നോക്കി കുറച്ച് പൊതുപ്രവർത്തനവും ഒക്കെ ആയി നടക്കുന്നു . എൻ്റെ അയൽപക്കത്ത് തന്നെ ആയിരുന്നു എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരി റീതാമ്മയുടെ വീട് . എൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരി കൂടി ആണ് . അവളുടെ കൊച്ചുമകൾ എലിസ എന്ന് വിളിക്കുന്ന എലിസബത്ത് വയസ്സ് 20 മിക്കപ്പോഴും എൻ്റെ വീട്ടിൽ ഉണ്ടാവും . അവള് ടീനയുടെ അടുത്ത കൂട്ടുകാരി കൂടി അണ് . എനിക്ക് വയസ്സ് അറുപത് കഴിഞ്ഞിട്ടും പ്രായത്തിൻ്റെ ഒരു അവശതയും ഇല്ല . സ്ഥിരമായി യോഗ ചെയ്യുന്നുണ്ട് പിന്നെ മാസത്തിൽ രണ്ടോ മൂന്നോ തവണ പാർലറിൽ പോകും ഭക്ഷണവും കൃത്യതയോടെ മാത്രമേ കഴിക്കൂ അങ്ങനെ ശരീരം നന്നായി സൂക്ഷിക്കുന്നുണ്ട് . പിന്നെ എനിക്ക് വയസ്സ് ഇത്രയൊക്കെ ആയെങ്കിലും ഇപ്പോഴത്തെ പിള്ളാരുടെ മോഡേൺ രീതികൾ ഒക്കെ ഇഷ്ടമാണ് . പണ്ടൊന്നും എനിക്ക് ഇത്ര അധികം സൗന്ദര്യ ബോധം ഒന്നും ഉണ്ടായിരുന്നില്ല . പിന്നെ ബാങ്കിലെ തന്നെ എൻ്റെ കൂടെ ജോലി ചെയ്തിരുന്ന രാജി ആണ് ഇതിലൊക്കെ താൽപര്യം ഉണ്ടാക്കിയത് . അവള് എന്നെക്കാൾ വളരെ ചെറുപ്പം ആണ് 38 വയസ്സ് ആയിട്ടെ ഉള്ളൂ എങ്കിലും ബാങ്കിൽ

💬 Comments

View all comments