0%

Chapter Title : സ്റ്റെല്ലയുടെ കുടുംബം [Manoj]

Author : Kambikathakal Read All Parts 4.8K

ഇപ്പോഴും അവനു എന്നെ ഒത്തിരി ഇഷ്ടം ആണെന്ന് അറിയാം . മോളുടെ കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ അവന് എൻ്റെ മേലിൽ ഒരു കണ്ണ് ഉള്ളത് പോലെ തോന്നിയിരുന്നു . കല്യാണം കഴിഞ്ഞ് വിരുന്നിന് വന്നപ്പോൾ പോലും അവൻ്റെ നോട്ടം എൻ്റെ ശരീരത്തിൽ ആയിരുന്നു . ആദ്യം ഒക്കെ ഞാൻ അത് ശ്രദ്ധിക്കാതെ മനഃപൂർവം ഇരുന്നു . പിന്നെ ഒരിക്കൽ അവൻ അബദ്ധത്തിൽ എന്ന പോലെ എൻ്റെ കുണ്ടിയിൽ പിടിച്ചു അന്ന് ഞാൻ അവനെ വിലക്കി വഴക്ക് പറഞ്ഞു . അവൻ എന്നോട് മാപ്പ് പറഞ്ഞു . പിന്നെ ഒന്നും ഉണ്ടായില്ല . പിന്നെ അവർ വീട്ടിൽ വരുന്ന ദിവസം ഞാൻ കുളിക്കുമ്പോഴും തുണി മാറുമ്പോഴും അരോ എന്നെ ഒളിഞ്ഞു നോക്കുന്നത് പോലെ തോന്നിയിരുന്നു . പൊതുവേ ശരീരം വൃത്തിയായി സൂക്ഷിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ട് അടിവസ്ത്രങ്ങൾ എപ്പോഴും ബ്രാൻഡഡ് ആണ് ഉപയോഗിക്കുന്നത് . പഴയത് ഒന്നും ഉപയോഗിക്കില്ല . ഇച്ചായനും അത് നിർബന്ധം ആയിരുന്നു . അങ്ങനെയിരിക്കെ അവർ വീട്ടിൽ ഉള്ളപ്പോൾ ചില ദിവസങ്ങളിൽ ഞാൻ അലക്കാൻ ഇടുന്ന തുണികളിൽ അടിവസ്ത്രങ്ങൾ കാണാതെ പോകുമായിരുന്നു പിന്നെ പിറ്റേന്ന് തിരിച്ച് അവിടെ കാണുമായിരുന്നു പക്ഷേ പാൻ്റീസിൽ നനഞ്ഞു ഇരിക്കുന്നത് കാണാമായിരുന്നു.ആദ്യമൊക്കെ ഞാൻ അത് കാര്യമായി എടുത്തിരുന്നില്ല പിന്നെ പിന്നെ അത് പല ദിവസങ്ങളിലും ഉണ്ടായി . അന്ന് മോൾക്ക് നാട്ടിൽ ഒരു സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു . അടുത്ത് തന്നെ ആയിരുന്നു അവരുടെ വീട് എങ്കിലും മിക്കപ്പോഴും ഞങ്ങളുടെ കൂടെ നിൽക്കാൻ അവർ

💬 Comments

View all comments