Chapter Title : സ്റ്റെഫി മാമ്മന്റെ മരുമകള്‍ [മാസ്റ്റര്‍]
“ഡാഡി”
ജനലിലൂടെ വെളിയിലേക്ക് നോക്കി നിന്ന മാമ്മന്‍ സ്റ്റെഫിയുടെ വിളി കേട്ടു തിരിഞ്ഞു. അവളുടെ ആ വേഷം മുന്‍പ് കണ്ടിട്ടുള്ളതായിരുന്നു എങ്കിലും ഇപ്പോള്‍ അത് അയാളില്‍ കാമത്തിരയുടെ വേലിയേറ്റം തന്നെ സൃഷ്ടിച്ചു. കൊഴുത്ത കൈകള്‍ പൂര്‍ണ്ണവും തുടകള്‍ പകുതിയും നഗ്നമാണ്. തടിച്ച, വെണ്ണത്തുടകള്‍. തഴച്ചു വളര്‍ന്ന, കളര്‍ പുരട്ടി ചെമ്പന്‍ നിറം വരുത്തിയിരുന്ന മുടി അവള്‍ മേലേക്ക് അലസമായി കെട്ടിവച്ചിരുന്നു. അവളുടെ ചുവന്നു തുടുത്ത കവിളിണകളും നനഞ്ഞ തക്കാളി ചുണ്ടുകളും കണ്ടപ്പോള്‍ മാമ്മന് അസ്വസ്ഥത തോന്നി.
“ജോപ്പന്‍ കിടന്നോ” അയാള്‍ ചോദിച്ചു. സ്റ്റെഫി മൂളി.
“നീ അവനോടു പറഞ്ഞോ ഞാന്‍ വിളിപ്പിച്ച കാര്യം”
“പറഞ്ഞു”
“അപ്പോള്‍ അവനെന്ത് പറഞ്ഞു?”
“ഒന്നും പറഞ്ഞില്ല..ഉറങ്ങണം എന്ന് പറഞ്ഞു..എന്നും ഇതേപോലാ..ഉണ്ടാലുടന്‍ ഉറങ്ങും” അവള്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞ ശേഷം മുഖം വീര്‍പ്പിച്ചു. മാമ്മന്‍ അസ്വസ്ഥതയോടെ മൂളി.
“ഇരിക്ക്”
സ്റ്റെഫി മുറിയിലെ സോഫയിലേക്ക് ഇരുന്നു. ഇരുന്നപ്പോള്‍ അവളുടെ തുടകള്‍ പകുതിയില്‍ ഏറെ നഗ്നമായി. മാമ്മന് അതിലേക്ക് നോക്കാതിരിക്കാന്‍ നന്നേ പാടുപെടേണ്ടി വരുന്നുണ്ടായിരുന്നു. ശരീരത്തിന് ആനുപതികമല്ലാത്തത്ര വണ്ണമുള്ള തുടകള്‍. അയാള്‍ അവള്‍ക്കെതിരെ മറ്റൊരു സോഫയില്‍ ഇരുന്നു.
“മോളെ..അന്ന് ഞാന്‍ കണ്ടത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു നിന്റെ കാര്യം?” മാമ്മന്‍ തുടക്കം കിട്ടാതെ അവസാനം ചോദിച്ചു. സ്റ്റെഫി മിണ്ടിയില്ല.
“അവന്‍ നിന്നെ അതിനും മുന്‍പ് വല്ലതും ചെയ്തിരുന്നോ..”
സ്റ്റെഫി ഇല്ലെന്ന അര്‍ത്ഥത്തില്‍ ചുണ്ട് മലര്‍ത്തി. മദരസം നിറഞ്ഞ ആ മലര്‍ദളത്തിലേക്ക് കൊതിയോടെ അല്ലാതെ നോക്കാന്‍ മാമ്മന് കഴിഞ്ഞില്ല. എന്ത് നിറമാണ് അവളുടെ ചുണ്ടിന്! ചോരയും തേനും കിനിയുന്ന ചുണ്ട്; അയാള്‍ മനസ്സില്‍ പറഞ്ഞു.
💬 Comments
View all comments