Chapter Title : സ്റ്റെഫി മാമ്മന്റെ മരുമകള്‍ [മാസ്റ്റര്‍]
നടത്തിയ അന്വേഷണത്തില് അയാള്‍ ചിലതൊക്കെ അറിഞ്ഞു. സ്റ്റെഫിയുടെ അമ്മ രണ്ടു കല്യാണം കഴിച്ചിട്ടുണ്ട്. ഒന്നാമത്തെ ഭര്ത്താവ് അവരെ ഉപേക്ഷിച്ചു. കാരണം തന്റെ മകളല്ല സ്റ്റെഫി എന്ന് അയാള്ക്ക് തുടക്കം മുതലേ സംശയം ഉണ്ടായിരുന്നത്രേ. അവസാനം രഹസ്യമായി നടത്തിയ ഡി എന് എ ടെസ്റ്റില് അത് തെളിഞ്ഞതോടെ അയാള്‍ അവരെ ഉപേക്ഷിച്ചു. പിന്നെ അവര്‍ മറ്റൊരാളെ വിവാഹം ചെയ്തു. അയാള്‍ ഒരു വിടന് ആണെന്നാണ് നാട്ടുകാരുടെ സംസാരം. അയാള്‍ സ്റ്റെഫിയുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന് രഹസ്യമായ അടക്കം പറച്ചില്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. അത് അവളുടെ അമ്മയും അറിഞ്ഞതോടെയാണ് എത്രയും വേഗം അവളെ കല്യാണം കഴിപ്പിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നത്രേ. നാട്ടുകാര് പരദൂഷണം പറയുന്നതാകും ഇതൊക്കെ എന്ന് മാമ്മന്‍ സമാധാനിച്ചു. തന്നെയുമല്ല ഏറെ നാളായി ഉള്ള പാശ്ചാത്യ നാട്ടിലെ ജീവിതം ഇതൊന്നും വലിയ കാര്യമായി എടുക്കാന്‍ അയാളെ അനുവദിച്ചുമില്ല. എല്ലാറ്റിലും ഉപരിയായി മാമ്മന്‍ ചിന്തിച്ചത് ഇതാണ്; എന്തായാലും തന്റെ മകന് ഒരു ഭാര്യ വേണം; നൂറു കണക്കിന് ആലോചനകള്‍ വന്നിട്ടും ഒരു പെണ്ണും അവനെ സ്വീകരിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍ ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഈ പെണ്ണ് കല്യാണത്തിന് തയാറാണ് എന്ന് അവള്‍ തന്നെ പറഞ്ഞപ്പോള്‍ ഇനി ആലോചിക്കാന്‍ ഒന്നും തന്നെയില്ല. ഇത്രയും സൌന്ദര്യമുള്ള ഒരു പെണ്ണിനെ ഒരിക്കലും അവന് കിട്ടില്ല എന്ന് അറിഞ്ഞിരുന്ന മാമ്മന്‍ വിവരങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെ അവനെയും കൂട്ടി അവളെ കാണാനായി പോയി.
പെണ്ണിനെ നന്നായി ബോധിച്ച മാമ്മന്‍, പെണ്ണും ചെറുക്കനും തമ്മില്‍ കണ്ട ശേഷം അവളെ മാറ്റി നിര്‍ത്തി മകന്റെ കാര്യങ്ങള്‍ എല്ലാം ഒരിക്കല്‍ക്കൂടി വിശദമായി പറഞ്ഞു.
💬 Comments
View all comments