Chapter Title : സ്റ്റെഫിയും മമ്മിയും [കർണ്ണൻ]
അഞ്ഞൂറ് മീറ്ററിൽ കുറയാത്ത അകലവും.. അത് കൊണ്ട് തന്നെ ആവശ്യങ്ങൾക്ക് മാത്രം കണ്ട് മുട്ടുന്ന പരിചയം മാത്രം പരസ്പരം എല്ലാ വീടുകളും തമ്മിൽ...
6 മണി കഴിഞ്ഞാൽ പിന്നെ ആ വഴിയിലൂടെ ഉള്ള യാത്ര ആൽബിയുടെ കാർ മാത്രം. പിന്നെ എന്തെങ്കിലും അത്യാവശ്യം വന്നാൽ വല്ല ഓട്ടോയും വന്നാൽ ആയി.. ആൽബി കാർ വാങ്ങിയതിൽ പിന്നെ അതും ഇല്ല. രാത്രി ഹോസ്പിറ്റൽ ആവശ്യം വന്നാൽ ആശ്രയം ആൽബിയും സ്റ്റെഫിയും.. ഇരുവരും ബി എസ് സി നഴ്സ് ആയതു കൊണ്ട്... ഇനി വാഹനം വേണമെങ്കിൽ അതിനും ആൽബിയുടെ കാർ തന്നെ ശരണം...
എസ്റ്റേറ്റിലേക്ക് കടന്നു ഒരല്പ ദൂരം പോയതും..
ഇച്ചായ ഒന്ന് ഒതുക്കി നിർത്ത്...
എന്ന....
എനിക്ക് ഒന്ന് മുള്ളണം....
പെണ്ണെ ഒരു പത്തു മിനിട്ട്.. ഇപ്പൊ വീട് എത്തും...
പറ്റില്ല ഇപ്പൊ വേണം പിടിച്ചു നില്കാൻ വയ്യ....
ആൽബി വഴി അരികിൽ കാർ ഒതുക്കി നിർത്തി..
ഇവിടെ വേണ്ട ആരേലും വരും തോട്ടത്തിലെയ്ക്ക് കയറ്റി നിർത്ത്....
ഇവിടെ ഇപ്പൊ ആര് വരാനാ ആരും വരില്ല...
വേണ്ട ഇച്ചായൻ ദേ ആ പൈനാപ്പിൽ കാടിന് ഉള്ളിലേക്ക് കേറ്റി നിർത്ത്.... മാനം പോകാതെ മുള്ളാവല്ലോ....
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ആൽബി പൈനാപ്പിൽ കാടിന് ഉള്ളിലേക്ക് കയറ്റി നിർത്തി...
മാനം പോകാതെ മുള്ളാൻ പോയി അവസാനം കുണ്ടിയില് മുള്ള് കയറ്റരുത്.. മൊത്തം വലിയ മുള്ളുള്ള ഇലയ.. നോക്കി ഇരിക്കണം..
ആൽബി കാർ ഓഫ് ആക്കി.. ഒപ്പം ലൈറ്റും...
നിലാവെളിച്ചം പരന്ന തോട്ടത്തിൽ പരസ്പരം കാണാവുന്ന വെട്ടം ഉണ്ടായിരുന്നു..
സീറ്റിൽ ഇരുന്നു
💬 Comments
View all comments