0%

Chapter Title : സ്റ്റേഷനിൽ കയറിയ കുടുംബം 1 [MS]

Author : Kambikathakal Read All Parts 1.3K

അതൊന്നും പറ്റില്ല ആദ്യം നിൻറെ ഫോണുകളിൽ എടുത്തേ. പിസി അവരുടെ കയ്യിന്ന് ഫോണുകൾ എല്ലാം വാങ്ങിച്ചിട്ട് മേശപ്പുറത്ത് വച്ച്. ഉടനെ തന്നെ അവിടുത്തെ പിസി മായ ഫോണുകൾ പിടിച്ചു വാങ്ങിച്ചു.

ആ സ്റ്റേഷനിൽ മൊത്തം 10 പോലീസുകാർ ഉണ്ടായിരുന്നു 6 സ്ത്രീകളും നാലു പുരുഷന്മാരും. ഇവരെ കൂടാതെ പാറു എസ് ഐ യുടെ അകത്ത് മുറിയിൽ ഇരുന്ന് ഇതൊക്കെ വീക്ഷിക്കുകയായിരുന്നു. ഫോൺ വാങ്ങി മേശപ്പുറത്ത് വച്ചതും പാറു ആ റൂമിൽ നിന്ന് പയ്യെ വിളിയിൽ ഇറങ്ങി. പാറുവിനെ കണ്ടതും സന്ദീപ് ഒന്നും ഞെട്ടി.

പാറുവിന്റെ അമ്മയുടെ സിന്ധു എന്ന് അറിയാമെങ്കിലും അവൾ ഇവിടെ കാണുമെന്ന് സന്ദീപ് തീരെ പ്രതീക്ഷിച്ചില്ല. പാറു സന്ദീപിനോട് എന്താ സന്ദീപേ ഇവിടെ. സിന്ധു :നിനക്ക് ഇവനെ അറിയാമോ

പാറു: അറിയാം അമ്മെ എന്റെ ക്ലാസ്മേറ്റ് ആണ്.

സിന്ധു: എന്നാൽ പൊന്നുമോള് ക്ലാസ്മേറ്റിന്റെ കാര്യം മറന്നേക്ക് അവനും അവന്റെ കുടുംബവും ഒരു വണ്ടിയിൽ കഞ്ചാവ് നടത്തിയതിനാണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്.

പാറു: എന്താ സന്ദീപ് ഞാനീ കേൾക്കുന്നത് സത്യമാണോ ഇത്.

സന്ദീപ്: പാറു ഇത് സത്യമല്ല. നമ്മളെ കേസിൽ പെടുത്തുവാൻ ആരോ മനപ്പൂർവ്വം ചെയ്തതാ.

പാറു: എനിക്കതൊന്നും കേൾക്കണ്ട ഇനി ഞാനും നീയും തമ്മിൽ ഒരു ബന്ധവുമില്ല എല്ലാം ഇവിടെ വച്ച് അവസാനിച്ചു. കഞ്ചാവ് കുടുംബമായി എനിക്കിനി യാതൊരു ബന്ധവുമില്ല.

ഇത്രയും പറഞ്ഞ് പാറു അവിടെയുള്ള ഒരു കസേരയിൽ പോയിരുന്നു. സിന്ധു നേരെ ബിനുവിന്റെ അടുത്ത് പുന്നാര മോനെ ആരൊക്കെയാണ് നിനക്ക് ഈ സാധനം ഒക്കെ എവിടെ നിന്ന് കിട്ടുന്നു പറയാതെ നീയൊന്നും പുറത്തിറങ്ങില്ല

💬 Comments

View all comments