Chapter Title : സ്റ്റേഷനിൽ കയറിയ കുടുംബം 3 [MS]
പേടിക്കണ്ട കൂട്ടിന് ചെറു മകനും മോനും ഉണ്ടല്ലോ.അങ്ങനെ അവർ ആ തണുത്ത വെള്ളത്തിൽ കിടന്നു നിലവിളിക്കുകയാണ്..
ഈ സമയം സ്റ്റേഷന്റെ മുറ്റത്ത് ഒരു പോലീസ് കാർ വന്നു നിന്നു. അതിൽനിന്ന് സിറ്റി പോലീസ് കമ്മീഷണർ പുറത്തിറങ്ങിഎസ് എ പി ക്യാമ്പിൽ നിന്ന് 5 ട്രെയിനിങ് പിള്ളേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് സിറ്റി പോലീസ് കമ്മീഷണർ അറിഞ്ഞു.
തന്നോട് പറയാതെ എന്തൊക്കെയാണ് സ്റ്റേഷനിൽ നടക്കുന്നത് എന്നറിയാൻ അയാൾ ഒരു മിന്നൽ പരിശോധന നടത്തൻ എത്തിയതാണ് അദ്ദേഹം തുടരണോ?നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി പ്രതീക്ഷിക്കുന്നു
.
💬 Comments
View all comments