Chapter Title : സ്റ്റേഷനിൽ കയറിയ കുടുംബം 4 [MS]
ഇവർക്ക് വസ്ത്രങ്ങൾ നൽകണം.മായ ഉടനെ അവർക്ക് വസ്ത്രം നൽകി..അവർ അഞ്ചുപേരും എത്രയും പെട്ടെന്ന് വസ്ത്രങ്ങൾ ധരിച്ചു..
അങ്കിൾ ഞാനുംപാറു ഇഷ്ടത്തിലാണ് അതിൽ നിന്ന് പിൻന്തിക്കാൻ വേണ്ടിയാണ് ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്.സന്ദീപ് പറഞ്ഞു.ഇതൊക്കെ ഇവൻ ചുമ്മാ പറയുന്നത് ഇവരുടെ കയ്യിൽ നിന്ന് എനിക്ക് കഞ്ചാവ് കിട്ടി..
കഞ്ചാവ് എവിടെ കമ്മീഷണർ ചോദിച്ചു.എന്നാൽ ആ കഞ്ചാവ് കണ്ട് ഉടനെ കമ്മീഷണർക്ക് അത് മുൻപ് ഇവിടെ പിടിച്ച ഒരു കേസിന്റെ തൊണ്ടിമുതലാണെന്ന് മനസ്സിലായി.
സിന്ധു ഇത്തരം വേലകൾ ഒക്കെ തന്റെ കയ്യിലിരിക്കട്ടെ താൻ നാട്ടുകാരെ പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാൻ നോക്കണ്ട..കഞ്ചാവ് ഏതാ ഇവിടെയുള്ള പഴയ തൊണ്ടിമുതൽ കഞ്ചാവ് ഏതാ എന്നൊക്കെ തിരിച്ചറിയാൻ എനിക്കറിയാം..എന്തായാലും തന്നെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ഇത് കേസ് ആയി തനിക്കെതിരെ നടപടി ഉണ്ടാകും.
ഇപ്പോൾ ഞാൻ ഇവരെ ഇവിടുന്ന് കൊണ്ടു പോകുന്നു..ഇത്രയും പറഞ്ഞ് കമ്മീഷണറും ആ കുടുംബവും ആ സ്റ്റേഷൻ എന്നിറങ്ങി.തനിക്ക് ഉണ്ടായ പഴയ പീഡനങ്ങളും വിവരിച്ച് ബിനു കമ്മീഷണർക്കും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.ഇനി ഒരു മാധ്യമപ്രവർത്തകൻ ആയതുകൊണ്ട് ഈ പരാതിക്കും വാർത്തയ്ക്കും പ്രാധാന്യം ഏറി.സിന്ധുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
പൊതുവേ എല്ലാ ഉദ്യോഗസ്ഥർക്കും സിന്ധുവിനോട് ചെറിയ കലിപ്പ് ഉള്ളതെല്ലാം ഈ അവസരത്തിൽ അവർ മുതലാക്കി.അങ്ങനെയെല്ലാം മേഖലയിൽ നിന്നും സിന്ധുവിനെതിരെ നെഗറ്റീവ് റിപ്പോർട്ടുകൾ വന്നുകൊണ്ടിരുന്നു .....
അങ്ങനെ സിന്ധുവിനെ സസ്പെൻഡ് ചെയ്തു അതുകൂടാതെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു...
റിമാൻഡ് ചെയ്ത സിന്ധുവിനെ സബ്ജയിലേക്ക് കൂട്ടിക്കൊണ്ടു പോയി.ഇതേ സബ് ജയിലിലാണ് സിന്ധു തന്നെ പിടിച്ചിട്ട് പല ക്രിമിനലുകളും ഉള്ളത്.ജയിലിൽ ഉദ്യോഗസ്ഥർ വഴി അവർക്ക്
💬 Comments
View all comments