← Back to സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ]

Comments

സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ] · approved reader discussion

Kittu • 20-02-2026 23:27

ഇനി ഒരു തിരിച്ച് വരവ് ഉണ്ടോ 😂

Sdcfgg • 14-07-2025 12:01

Please continue

DAIBLO • 13-12-2024 22:36

Bro 2024 thirarayi
2025 engilum varuvo

Unknown vaazha • 21-05-2024 06:26

പുള്ളി തിരിച്ച് വന്നൂ.... ഞാൻ കണ്ടൂ.... ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും 😁🥰

അൽഗുരിതൻ • 27-05-2024 22:12

താൻ ഇവിടേം ഇണ്ടോ 😂

വിനു • 04-07-2024 21:35

വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട 😁

Robiee • 16-03-2023 08:40

Broooo

Robiee • 15-03-2023 22:59

Broooooo

Robiee • 15-03-2023 20:22

Brooooo

Here we go • 15-03-2023 09:39

Still waiting
Please reply❤️‍?

Robiee • 16-03-2023 22:32

Brooooo

AmbrozZ • 20-12-2022 08:42

Halo evide

അന്തസ്സ് • 07-12-2022 21:45

You are very good writer bro

AmbrozZ • 09-10-2022 21:38

ആല്ഗുരിതൻ
കഥയുടെ തുടക്കം ഇഷ്ടപെട്ടു .
കൊള്ളാം
ഇപ്പൊ ഓരോ കഥകളും വായിച്ചു തുടങ്ങാൻ മടുപ്പാണ്
കാരണം ഇതിന്റെ ബാക്കിയുണ്ടാവാറില്ല .
ഓരോ എഴുത്തുകാരും അവരുടെ നിലപാട് വ്യെക്തമാകുകയാണെങ്കിൽ
ഈ കാത്തിരിക്കുന്നത് ഒഴിവാക്കാമായിരുന്നു .
ജോലി തിരക്കോ മറ്റു എന്തെങ്കിലും തിരക്കോ ആണെങ്കിൽ കഥ മുഴുവനാക്കാൻ പറ്റുമെങ്കിൽ പറ്റും എന്നും ഇല്ലെങ്കിൽ ഇല്ലാ എന്നും അല്ലെങ്കിൽ തിരക്കുകൾക്കൊരു ശമനം എഴുതി തീർക്കാം എന്നെങ്കിലും പറയുകയായിരുന്നെങ്കിൽ .......

അടുത്ത ഭാഗത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു ....

AmbrozZ • 09-10-2022 21:43

Srry
തായെയുള്ള കമെന്റുകൾ വായിച്ചിരുന്നു
റിപ്ലൈകൾ വായിച്ചില്ലായിരുന്നു .

എഴുതി തീർക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു

Spider • 27-09-2022 15:24

Enthayi

അന്തസ്സ് • 15-08-2022 23:16

Enthaayi bro.. nadakko..

അൽഗുരിതൻ • 29-08-2022 21:58

Ee aduthonnum nadakkoollanna thonnane bro life il kure preshnangal und ath onn sort akumonn nokkatte enitt nokkam

Incase njn ith ezhughillankil ark venekilum bakki ezhuthatto

Hope you all understand my situation

മാക്കാച്ചി • 13-08-2022 09:50

Hooi

അൽഗുരിതൻ • 29-08-2022 21:56

Makkachi evdernn

അന്തസ്സ് • 17-07-2022 21:28

Next part ennaan bro?

ചാത്തൻ • 12-07-2022 23:00

കൊള്ളാം ഇഷ്ട്ടായി ❤️❤️

അൽഗുരിതൻ • 10-07-2022 16:00

♥️

Hari • 09-07-2022 16:44

Enthe bro polichu kurachu late ayiii vayikan but polii story enthaa feel please continue bro

അൽഗുരിതൻ • 10-07-2022 16:01

Pazhaya hari ano ith ♥️

Why so serious • 06-07-2022 19:59

എന്തായ് എഴുതാൻ തുടങ്ങിയോ?

അൽഗുരിതൻ • 10-07-2022 16:01

illa bro thirakkanu ippolunnum set avumenn thonninnilla

Why so serious • 27-07-2022 22:30

Wokey ?

Brace Yourself • 05-07-2022 21:40

Waiting ❤️

അൽഗുരിതൻ • 10-07-2022 16:00

♥️♥️

Keekkuz • 01-07-2022 22:30

നല്ല സ്റ്റോറിസ് ഒന്ന് പറയാമോ ?? gooyz

Foohar • 26-06-2022 14:27

NXT part ennu Tharum bro.

അൽഗുരിതൻ • 26-06-2022 16:03

തുടങ്ങിട്ടില്ല ബ്രോ ഇച്ചിരി തിരക്കാണ്
?

×‿×രാവണൻ✭ • 24-06-2022 00:03

❤️❤️

അൽഗുരിതൻ • 26-06-2022 16:03

♥️

അൽഗുരിതൻ • 20-06-2022 14:58

♥️

ആഞ്ജനേയദാസ് ✅ • 19-06-2022 21:51

Nice

. interesting... ❤

അൽഗുരിതൻ • 20-06-2022 14:58

♥️

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 19-06-2022 19:15

അൽഗു ♥️
പൊളിച്ചു ..നല്ല തുടക്കം ഒത്തിരി ഇഷ്ടായി..ബാക്കി അറിയാനായി കാത്തിരിക്കുന്നു?

അൽഗുരിതൻ • 20-06-2022 14:57

യക്ഷി എവിടെയാണ് കുറെ നാളായല്ലോ കണ്ടിട്ട് ♥️

Aadhi • 19-06-2022 19:09

Nice one ❤️

അൽഗുരിതൻ • 20-06-2022 14:57

♥️

?KING OF THE KING? • 19-06-2022 16:03

❤️

അൽഗുരിതൻ • 20-06-2022 14:57

♥️

Devil • 19-06-2022 06:54

കൊള്ളാം

അൽഗുരിതൻ • 20-06-2022 14:56

♥️♥️

Devika • 18-06-2022 23:21

Good start...
K K യുടെ ആ പഴയ നല്ല നാളുകൾ തിരികെ വരട്ടെ...
Nxt part കഴിയുന്നതും നേരത്തെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാവോ...

Love...

അൽഗുരിതൻ • 20-06-2022 14:56

Copy പേസ്റ്റ് ആണോ ?

Arunima • 18-06-2022 23:19

Good start...
K K യുടെ ആ പഴയ നല്ല നാളുകൾ തിരികെ വരട്ടെ...
Nxt part കഴിയുന്നതും നേരത്തെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാവോ...

Love...

അൽഗുരിതൻ • 19-06-2022 14:58

kk means കമ്പി കഥ????

എഴുതി തുടങ്ങിയിട്ടില്ല അരുണിമ ശ്രെമിക്കാം ♥️?

Valsan • 18-06-2022 22:00

Super story ????

അൽഗുരിതൻ • 19-06-2022 14:58

♥️♥️

『SunnyBoŸ』 • 18-06-2022 10:18

???

അൽഗുരിതൻ • 19-06-2022 14:58

♥️♥️

Cyrus • 18-06-2022 09:11

വളരെ നല്ല തുടക്കം..
നല്ല ഒഴുക്കുള്ള വാചകഘടന....
വളരെ നല്ല ഒരു തുടർക്കഥ പ്രതീക്ഷിക്കുന്നു..

അൽഗുരിതൻ • 19-06-2022 14:56

♥️♥️

Naizi • 18-06-2022 08:23

Super
❤️❤️❤️❤️?????
Next part ഇവിടെ
1 year munne എഴുതിയ kazhinadalle
വേഗം താ

അൽഗുരിതൻ • 19-06-2022 14:56

1 ഇയർ മുൻപ് എഴുതി നിർത്തിയത ഇത് ബാക്കി thudanghittilla?

Why so serious • 18-06-2022 00:41

തുടക്കം നല്ല intersting ആയിട്ടുണ്ട്❤️, ഈ കഥയുടെ ബാക്കി എങ്കിലും വൈകിക്കാതെ തരുമോ?

അൽഗുരിതൻ • 19-06-2022 14:55

?വൈകും ബ്രോ സമയമില്ലാത്തോണ്ടാ മനഃപൂർവം അല്ല ബ്രോ സോറി.

L • 17-06-2022 23:21

കിടിലം... നല്ല ഫീൽ ഉണ്ട്.. ❤അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു പ്രിയങ്കക്ക് എന്താണ് സംഭവിച്ചത് എന്നറിയാൻ waiting...

അൽഗുരിതൻ • 19-06-2022 14:55

♥️♥️?ഉടനെ കാണില്ല ബ്രോ തുടങ്ങിയിട്ടില്ല

Arun madhav • 17-06-2022 23:20

നന്നായിട്ടുണ്ട്..... ❤
ഇതളുകൾ ബാക്കി എന്ന് വരും...?

അൽഗുരിതൻ • 19-06-2022 14:54

തുടങ്ങിയിട്ടില്ല ബ്രോ തിരക്കാണ്
?♥️

അൽഗുരിതൻ • 20-06-2022 21:10

ബ്രോ ബ്രോടെ കഥ ഇപ്പൊ എവിടെയാ വരുന്നേ

Anup • 17-06-2022 23:09

ഇഷ്ടം

????

അൽഗുരിതൻ • 19-06-2022 14:54

♥️♥️

അന്തസ്സ് • 17-06-2022 20:20

Keep it up

അൽഗുരിതൻ • 19-06-2022 14:53

♥️♥️

Haridev Hari • 17-06-2022 18:35

കൊള്ളാം
നല്ല തുടക്കം..
എഴുത്തു തുടരുക.

പിന്നെ കുഞ്ഞിന് ഒരു ഒന്നര വയസ്സെങ്കിലും കൊടുക്കണം ആയിരുന്നു

അൽഗുരിതൻ • 19-06-2022 14:53

♥️♥️

VINOD • 17-06-2022 17:26

കൊല്ലം നല്ല കഥ. നല്ല ഒരു ഫീൽ നന്നായിട്ടുണ്ട്

അൽഗുരിതൻ • 17-06-2022 18:53

വിനോദ് ♥️♥️

കർണ്ണൻ • 17-06-2022 16:30

Polichu bro thirichu vannathil sandosham waiting for next part

അൽഗുരിതൻ • 17-06-2022 18:52

കർണൻ ♥️♥️

Kurt • 17-06-2022 14:47

കൊള്ളാം ബ്രോ നല്ല അടിപൊളി തീം. അടുത്ത പാർട്ട്‌ ഉടനെ ഇണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ??

അൽഗുരിതൻ • 20-06-2022 14:58

♥️♥️

Manojsha • 17-06-2022 13:43

മാഷേ നല്ല കിടിലൻ കഥ.... എന്തെ പോസ്റ്റ്‌ ചെയ്യാൻ താമസിച്ചേ.... കട്ട waiting ?

അൽഗുരിതൻ • 17-06-2022 16:21

ഒരു കൊല്ലത്തിനു മുകളിലായി ഡ്രാഫ്റ്റിൽ കിടക്കുന്നു. ഇപ്പഴാ ഫോൺ ഒന്ന് reset ചെയ്യാൻ തോന്നിയെ ??

Albin • 17-06-2022 13:42

Bro swapnam kond thulabharam enna kadhayil sreekuttiye ഭർത്താവ് മാത്രം അല്ലേ കളിച്ചിട്ടുള്ളു..അതോ കോളജിലെ അ പാർട്ടി പ്രവർത്തകൻ വല്ലതും ചെയ്തിട്ടുണ്ടോ
എനിക്ക് ബ്രോ ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു ..സ്നേഹത്തോടെ ആൽബിൻ

അൽഗുരിതൻ • 17-06-2022 16:20

എന്ത് പറ്റി രമണ ?എടാ എന്റ ശ്രീക്കുട്ടിനെ ആരേലും ചെയ്യാൻ ഞാൻ സമ്മതിക്കുവോ ??

Albin • 17-06-2022 16:32

Apoo കോളജിലെ പാർട്ടി പ്രവർത്തകൻ ഒന്നും ചെയ്തിട്ടില്ല അല്ലേ ബ്രോ

അൽഗുരിതൻ • 20-06-2022 14:59

Illa?

അൽഗുരിതൻ • 17-06-2022 13:15

Onnum manassilayilla bro. ?

Niranjan • 17-06-2022 12:51

Bro story okke poli but hindiyil ezhuthanda bayangara achadi bashayil aanu ullathu angane nammude text bookil allathe avaru onnum ingane samsarikila so malayalathil thane ezhuthuvane korachude poli aayene

അൽഗുരിതൻ • 20-06-2022 14:59

മലയാളം എഴുതാം ബ്രോ

Story lover • 17-06-2022 11:40

പ്രതീക്ഷിച്ചത് പോലെ തന്നെ ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ് ??? ഹെലയുടെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത്?! അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു ? അടുത്ത ഭാഗം ഉടൻ തന്നെ പബ്ലിഷ് ആകുമെന്നു പ്രതീക്ഷിക്കുന്നു..... ഗുഡ് ലക്ക് ???

അൽഗുരിതൻ • 17-06-2022 13:14

♥️♥️♥️♥️??

Akash • 17-06-2022 07:35

♥️?❤️

അൽഗുരിതൻ • 17-06-2022 11:00

♥️♥️