← Back to സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ]

Comments

സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ] · approved reader discussion

??? ?ℝ? ℙ???? ??ℕℕ ??? • 17-06-2022 03:26

Adipoliayittundu bro
Adutha part pettennu tharane.
Katta waiting..❤❤❤

അൽഗുരിതൻ • 17-06-2022 11:00

♥️♥️

A_D_I_T_Y_A_N • 17-06-2022 01:53

Nyz bro...feel good ?

അൽഗുരിതൻ • 17-06-2022 11:00

♥️♥️

Mridul • 17-06-2022 00:57

❤️❤️

അൽഗുരിതൻ • 17-06-2022 10:59

♥️♥️

Jogo Bonito • 17-06-2022 13:32

Nice story... Baakki poratteeey

rashid • 16-06-2022 23:44

കൊള്ളാം, നല്ല feel ഉണ്ട് വായിക്കാൻ, ഇതേ പോലെ തന്നെ പോകട്ടെ

അൽഗുരിതൻ • 17-06-2022 10:59

♥️♥️

Makruchopru • 16-06-2022 23:36

തുടർന്ന് പോകട്ടെ. ഒത്തിരി ഇഷ്ട്ടം

അൽഗുരിതൻ • 17-06-2022 10:59

♥️♥️

SK • 16-06-2022 22:44

നന്നായിട്ട് ഉണ്ട് ഫീൽ ഉണ്ട് വായിച്ചിട്ട്

അൽഗുരിതൻ • 17-06-2022 10:58

♥️♥️

നരൻ • 16-06-2022 22:30

നന്നായിട്ടുണ്ട് സഹോ2?അടുത്ത പാർട്ട് കഴിവതും വേഗം ഇടാൻ ശ്രമിക്കണം?

അൽഗുരിതൻ • 17-06-2022 10:58

♥️♥️

Jith • 16-06-2022 22:04

Bro continue cheyyanam enthayalum athrekkum life ulla story

അൽഗുരിതൻ • 16-06-2022 22:07

Continue ചെയ്യും ബ്രോ ♥️♥️♥️

ആരുഷ് • 16-06-2022 21:57

Hey man!

ആദ്യത്തെ പാർട്ട് നല്ലോണം ഫീൽ ആയി ?

Continue ചെയ്യണം ‼️

കട്ട വെയ്റ്റിംഗ് ?

അൽഗുരിതൻ • 16-06-2022 22:07

Continue ചെയ്യും ബ്രോ ഒരിക്കലും പൂർത്തിയാകാതെ പോകില്ല പക്ഷെ എന്ന് എന്ന് മാത്രം ചോദിക്കരുത് ??

Casca • 16-06-2022 21:44

Kollalo ini priyankayum sirum polikkatte
Bro matte kadha enthayi?? Athinte bakki ee aazcha kaanumo?
Pinne veruthe sitil keriyatha apo algurithan enn kandu pinne vaayikkathe irikkan pattumo ?❤
Enthayalum theme kollam?

Thirakk okke undenn ariyam ennalum ippo ezhuthunna rand kathayudryum bakki athikam late akkalle......

With love Casca ❤ Ⓜ

അൽഗുരിതൻ • 16-06-2022 22:06

താഴെ ഏറ്റവും ലാസ്റ്റ് ഞൻ ഒരു കമെന്റ് ഇട്ടിട്ടുണ്ടോ രണ്ടാമത് അത് തന്നെ എഴുതാൻ ഉള്ള മടി കൊണ്ടാ... ?? ഞൻ പറഞ്ഞില്ലേ ബ്രോ രണ്ടും പണ്ട് എഴുതി ഇട്ടതാ ഇനി ബാക്കി തുടങ്ങണം ♥️

ജോസ് • 16-06-2022 21:23

കുട്ടിയുടെ അമ്മ മരിച്ചല്ലേ ?

Casca • 16-06-2022 21:45

Ammakk entha pattiye enn ullath bakki ulla partiloode ariyam ?

ജോസ് • 16-06-2022 21:49

മരിച്ചിട്ടുണ്ടാകും അല്ലാതെ മുലക്കുടിക്കുന്ന കുട്ടിയെ വിട്ട് അമ്മ മാറി നിക്കില്ലല്ലോ

Casca • 16-06-2022 22:03

Angane chilapo sambavikkam allel vittumaaran pattiya enthelum kaaranam kond ayalo?? ?

അൽഗുരിതൻ • 16-06-2022 22:04

സർപ്രൈസ് ?

Selepholine • 16-06-2022 20:29

സമയം എടുത്താലും കുഴപ്പമില്ല ഇതേ പോലെ തുടർന്ന് പോയി ഈ ഫീലോട് കൂടി അവസാനിപ്പിക്കണം പാതിവഴിയിൽ ഉപേക്ഷിക്കരുത്??? ആദ്യമായിട്ട് ആണ് ഒരു കഥക്ക് കമന്റ് ഇടുന്നെ സൂപ്പർ സ്റ്റോറി❤️❤️

അൽഗുരിതൻ • 20-06-2022 10:23

താങ്ക്സ് ബ്രോ തീർച്ചയായും ♥️

ഡിങ്കൻ • 16-06-2022 19:29

അടിപൊളി...വളരെ നന്നായിട്ടുണ്ട്.... തുടർന്നോളൂ... ❤️❤️

അൽഗുരിതൻ • 16-06-2022 22:03

♥️♥️♥️ഡിങ്കൻ

Kadha • 16-06-2022 19:22

ഭാഗ്യം ചെയ്തവർക്കേ പെൺമക്കളുണ്ടാവുകയൊള്ളു ........    മകളാണെങ്കിൽ അച്ഛന് അമ്മയുമാകാം....  എനിക്ക് ഒരുമകളുണ്ട് എഴുതിയത് എനിക്ക്കൂടിയാണ് ഒരുപാട് നന്ദി

അൽഗുരിതൻ • 16-06-2022 22:03

താങ്ക്സ് ബ്രോ കുട്ടി സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു ♥️

ജയൻ • 16-06-2022 22:52

Nice story

Akshay • 16-06-2022 18:22

കൊള്ളാം ബ്രോ. തുടരുക  അടുത്ത പാർട്ട്‌ പെട്ടെന്ന് tharanam❤️?❤️?❤️❤️

അൽഗുരിതൻ • 16-06-2022 19:11

ബ്രോ തുടങ്ങിട്ട് പോലുമില്ല കുറച്ചു തിരക്കാണ് തരാൻ ശ്രെമിക്കുന്നതാണ് ?♥️

njan • 16-06-2022 18:22

Bro story powli waiting for the next part...?

അൽഗുരിതൻ • 16-06-2022 19:11

♥️♥️?

Visakh • 16-06-2022 18:11

♥️♥️♥️♥️♥️♥️

അൽഗുരിതൻ • 16-06-2022 19:12

♥️♥️

Ꮆяɘץ`?§₱гє? • 16-06-2022 17:52

Next part .
I will be waiting....

അൽഗുരിതൻ • 16-06-2022 19:10

?ഉടനെ പ്രതീക്ഷിക്കരുത് തുടങ്ങിട്ടു പോലും ഇല്ല ബ്രോ ♥️

Ꮆяɘץ`?§₱гє? • 16-06-2022 19:43

അതൊന്നും പറഞ്ഞിട്ട് കാര്യമില്ല..
Dude▪️jpg

അൽഗുരിതൻ • 16-06-2022 22:02

ബ്രോ താല്പര്യമില്ലാഞ്ഞിട്ടല്ല സമയം അനുവദിക്കുന്നില്ല ?സമയം ഉള്ളപ്പോ മൂഡ് അനുവധിക്കില്ല. വെറുതെ എന്തെങ്കിലും എഴുതി വെച്ചിട്ട് കാര്യം ഇല്ലല്ലോ നിങ്ങടെ തെറി ഞൻ തന്നെ kelkkande? നോക്കട്ടെ ബ്രോ തരാൻ ശ്രെമിക്കുന്നതായിരിക്കും ♥️♥️♥️