0%

Chapter Title : Start @ Nirmala 1 (നിർമല എന്ന അക്രമി)

Author : kkstories Read All Parts 237

വീടായിരുന്നു അത് ….ആ വീടിന്റെ അകത്തുന്നു 3 ചുവടു വച്ചാൽ റോഡ് ആയി ..അതായതു റോഡിനോട് ചേർന്നിരിക്കുന്ന വീട് അവിടെ നിർമല ചേച്ചിയും ആ ചേച്ചിയുടെ ഭർത്താവു അയ്യപ്പനും താമസിച്ചിരുന്നു …അയ്യപ്പൻ ഒരു കൂലിപ്പണിക്കാരൻ ആയിരുന്നു എന്ത് ജോലിയും ചെയ്യും കിളക്കാനും മരംമുറിക്കാനും മുൻപ് പഞ്ചായത്തുകാർ റോഡിൽ പൈപ്പ് ലൈൻ ഇടുമ്പോൾ അതിന്റെ പണിക്കും പോകും ആ കാലഘട്ടത്തിൽ ഒരു കറുത്ത 6 ഇഞ്ചു പൈപ്പ് ആയിരുന്നു ഇട്ടിരുന്നത് മണ്ണെണ്ണ ഒഴിച്ച സ്ററൗവിൽ ചട്ടുകം വച്ച് പഴുപ്പിച്ചു പൈപ്പ് ഒട്ടിക്കുന്ന ജോലി ഒക്കെ ഇയാൾ ചെയ്യും എന്നും അയാൾ ജോലിക്കു പോകും ഒരു കഠിനാദ്ധ്വാനി ആയിരുന്നു ……

നിർമല ചേച്ചിയെ കുറിച്ചു ചുരുക്കി പറഞ്ഞാൽ ഒരു നെടുപിരിയൻ സാധനം …വിശദീകരണം ഇല്ലെങ്കിൽ നിങ്ങള്ക്ക് ഇഷ്ടപെടില്ലങ്കിലോ അത് കൊണ്ട് നിര്മലേച്ചിയെ കുറിച്ച് വിശദമായി പറയാം …അയ്യപ്പൻ ചേട്ടനെക്കാളും ഹൈറ്റ് ഉണ്ട് ഒരു അഞ്ചരയടി എങ്കിലും കാണും …ചിത്രകാരന്മാർ ശകുന്തളയെ വരച്ചാൽ ഇരിക്കുന്ന പോലത്തെ ബോഡി ഷേപ്പ് …ഒതുങ്ങിയ അരക്കെട്ടും വിരിഞ്ഞ ചന്തിയും പാലിനെ പോലെ തൂവെള്ള നിറവും ഉള്ള നിര്മലേച്ചി മുലയുടെ സൈസ് പറയാൻ എനിക്കറീല്ല കല്ലൻ മുല നല്ല വലിപ്പമുണ്ട് എങ്ങനെന്നാൽ നേരെ നിന്ന് നോക്കിയാൽ നിര്മലേച്ചിടെ മുല ചേച്ചിയുടെ 2 കൈയുടെയും കുറച്ചേ ഭാഗം മറക്കും ഈ മുലകൾ ….കുട്ടിക്കൂറ പൗഡർ പിന്നെ eytec കണ്മഷി നെറ്റിയിൽ സിന്ദൂരം തുളസി കതിർ മുടിയിൽ …മുടി രണ്ട് ചെവിയുടെ സൈഡിൽ നിന്നെടുത്തു പിറകിൽ ചെറുതായി തെന്നിയിടും അല്ലാതെ വേറെ ഒരു ഒരുക്കവുമില്ല എങ്കിലും രക്തവർണം ഉള്ള അധരങ്ങൾ

💬 Comments

View all comments