Chapter Title : Start@Nirmala 5 (Swapna Sundari Rajeena)
വെള്ളം കളയാം …നല്ല കുഴിഞ്ഞ നുണക്കുഴി അത് കണ്ടതും എനിക്ക് കമ്പിയാകാൻ തുടങ്ങി )
ചിരിച്ച് അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നു
“ഡാ ജോബി നീ വേറെ ജാതി ഞാൻ വേറെ ജാതി നമ്മളുതമ്മിലെങ്ങനാടാ കെട്ടുന്നേ? പിന്നെ നീ പറയത്തിനു എന്നേക്കാൾ നീ ആറേഴു വയസ്സിന്റെ വ്യത്യാസം നീ തമാശപറയാതെ പോയെ ”
അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ല
റജിതാത്ത …ഞാൻ വിളിച്ചു ….
അവൾക്ക് എന്നോട് ആ വിളിയിൽ അനുകമ്പ തോന്നി …
എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടാണ് ..ഒത്തിരി …ഒത്തിരി …ഇഷ്ടാണ് …
പെട്ടന്ന് ഞാൻ ഞെട്ടി അതിന്റെ മറുപടി കേട്ട് …
അവൾ പറയുവാ …”നിന്റെ ഇഷ്ടം ഞാൻ സമ്മതിച്ചു …നമ്മൾക്ക് കല്യാണം കഴിക്കാം …ആരുമറിയാതെ കല്യാണം കഴിക്കാം സമ്മതമാണോ?”
എന്റെ ഹൃദയത്തിലും മനസ്സിലും കുളിർമഴ പെയ്തു മൂന്ന് നാല് പാക്കറ്റ് ലഡുവും 5 പാക്കറ്റ് പഞ്ചാരമുട്ടായിയും ഒരുമിച്ചു പൊട്ടി ….
സമ്മതം ഇത്ത ആയിരം വട്ടം സമ്മതം …
“പക്ഷെ നിനക്കീ കല്യാണം കഴിഞ്ഞവർ ചെയ്യുന്നതൊക്കെ അറിയാമോ ? ”
അറിയാം
“എങ്ങനെ അറിയാം ? നീ ആരെങ്കിലും ഒളിച്ചു കല്യാണം കഴിച്ചിട്ടുണ്ടോ ”
(അപ്പോൾ എനിക്ക് കത്തി ഇവൾ ടെസ്റ്റ് അടിക്കുവാ ഞാൻ ആരെങ്കിലും പണ്ണി യോ എന്നറിവാൾക്കറിയണം )
ഇല്ല
“പിന്നെ നീ പറഞ്ഞല്ലോ നിനക്കെല്ലാം അറിയാമെന്ന് ?”
അത് …അത് …(എന്ത് പറയണമെന്നറിയാതെ ഞാൻ പതറി )
“എന്തോന്ന് അത് അത് ”
അത് റജീത്ത ,,,എന്റെ ചില കൂട്ടുകാരൊക്കെ പറഞ്ഞു തന്നിട്ടുണ്ട്
“ഓഹോ അപ്പൊ
💬 Comments
View all comments