0%

Chapter Title : Start@Nirmala 8 (Premakkali)

Author : Dr. Pankaj Action Read All Parts 342

കൈയെത്തി പിടിച്ചു ...

"ഈ നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ..നീ വിളിച്ചാൽ ഞാൻ എവിടെ വേണേലും വരും ...ഇത്താത്ത യാണ് നിനക്ക് ആദ്യം തന്നത് എന്നെനിക്കറിയാം അവളെക്കാളും നീ പോലും അറിയാതെ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ടായിരുന്നു അത് മനസിലാക്കാൻ നിനക്ക് കഴിഞ്ഞില്ല ..നീ എന്നെ കല്യാണം കഴിക്കുമോ?"
അവളെ ചോദ്യം കേട്ട് ഞാൻ ഞെട്ടി ....
"നിന്നെ കല്യാണം കഴിക്കാനുള്ള യോഗ്യത എനിക്കില്ലല്ലോ നസീമ"
"എന്ത് യോഗ്യത നീ ഒരു ആണ് ഞാൻ ഒരു പെണ്ണ് "
"ഐ ആം നോട് എ മുസ്ലിം ബോയ് ...പിന്നെ എനിക്ക് ഒരു ജോലി ഇല്ല വരുമാനമില്ല ഇതൊക്കെ ആകുമ്പോൾ നിന്റെ വീട്ടുകാർ നിന്നെ പിടിച്ചു കെട്ടിക്കും "
"ഞാൻ കാത്തിരിക്കാം എത്ര നാൾ വേണമെങ്കിലും "
"നീ സീരിയസ് ആയി പറഞ്ഞതാണോ?"
"അതെ "
"എന്നാൽ ഞാൻ നിനക്ക് മാത്രമായിരിക്കും ..നീ ഇതിന് മുൻപ് ആരോടെങ്കിലും ചെയ്തിട്ടുണ്ടോ "
"ഇല്ല ഇതെന്റെ ഫസ്റ്റ് ടൈം ആണ് നിങ്ങൾ രണ്ടും കൂടി കെട്ടിപിടിച്ചപ്പോ ഞാൻ പിറക് വശത്തെ വാതിലിനടുത്തു വന്നു ഞാൻ കരുതി നിങ്ങളെഞ്ഞേ കണ്ടെന്ന് പക്ഷെ രണ്ടു പേരും പരസ്പരം കണ്ണടച്ച് നിന്ന് ഫ്രഞ്ച് കിസ്സിൽ ലയിച്ചു നിന്ന് ഞാൻ പെട്ടന്ന് അകത്തെ മൂലയിലെ കബോർഡിന്റെ പിന്നിൽ മറഞ്ഞു റൂമിൽ കേറി വാതിലടച്ചതും ...നിന്നയവൾ തട്ടിയെടുത്തതോർത്തു ഞാൻ കരയുകയായിരുന്നു ജോബിച്ചാ ...ഐ ലവ് യൂ...."
അവളെന്നെ ഇറുകെ കെട്ടിപിടിച്ചു ....

Kambikuttan.NET

അവളോട് എന്റെ മനസ്സിൽ ഇഷ്ടം തോന്നിത്തുടങ്ങി ഒരു കാമം മൂത്ത കാമുകനായി മാറി ഞാൻ

💬 Comments

View all comments