0%

Chapter Title : സ്ഥാന മോഹം [Manu]

Author : manu Read All Parts 778

അഞ്ച് വർഷം അവിടെ ജോലി എല്ലാം ചെയ്തു. എൻ്റെ കടങ്ങൾ എല്ലാം തീർന്നു. ഞാൻ ഒരു പുതിയ വീടും വെച്ചു.ഞാൻ ദുബായ് പോയ സമയത്ത് കുറച്ചു ദിവസം ചേച്ചി ഫോൺ വിളിയും മെസ്സേജ് അയക്കുക എല്ലാം ഉണ്ടായിരുന്നു. പതിയെ ചേച്ചി വിളിയും മെസ്സേജ് അയക്കലും കുറഞ്ഞു. 5വർഷം കഴിഞ്ഞ് ഞാൻ തിരിച്ചു നാട്ടിലേക്ക് വന്നു.

വീട്ടിൽ വന്ന സമയത്ത് അദ്യം ഞാൻ വിളിച്ചത് ചേച്ചിയെ ആയിരുന്നു. ചേച്ചിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്ന്. ഞാൻ കൂട്ടുകാരും ഒപ്പം ചെറിയ മദ്യപാനം എല്ലാം ആയി ഒരു അടിച്ചു പോളി ആക്കി ഇരുന്നു. ഞാനും കൂട്ടുകാരും പാടത്ത് ഇരുന്നു കഴിച്ചത്. അത് കഴിഞ്ഞ് അനുചെച്ചിയുഡെ വീടിൻ്റെ അടുത്ത് തന്നെ ഉള്ള ഒരുത്തൻ ഉണ്ടായിരുന്നു.

അവനെ കൊണ്ട് വിടാൻ ഞാൻ വണ്ടിയും കൊണ്ട് പോയി. സമയം ഒരു രാത്രി 12 മണി ആയിക്കാണും. ..അവൻ്റെ വീടിൻ്റെ മുന്നിൽ എത്തിയപ്പോൾ ഒരു കാറിൽ ചേച്ചി വന്നു ഇറങ്ങുന്നു. കാറിൽ മുഴുവൻ ആൾക്കാർ ഉണ്ട്. ആണുങ്ങൾ. ഞാൻ അപ്പൊൾ തന്നെ ചേച്ചിയെ ഫോൺ വിളിച്ച് ചേച്ചി ഫോൺ എടുക്കുന്നില്ല.

അപ്പൊൾ കൂട്ടുകാരൻ കഥ പറയുന്നത്.

അവൻ: ചേച്ചി ഇപ്പൊൾ വൻ ലെവലിൽ എത്തി നിൻ്റെ സഹായം കൊണ്ട്. ഒരുപാട് കഷ്ടപ്പെട്ടു ചേച്ചി അതിൽ എത്താൻ ആയിട്ട്.

നിനക്ക് എന്തിൻ്റെ സൂകേട് ആയിരുന്നു. അതിനെ അതിൽ കൊണ്ട് വിടാതെ.നി ആ ചേച്ചിയുടെ hus കുട്ടികളുടെ കാര്യം നോക്കിയോ???

ഞാൻ: അതിന് ഇപ്പൊൾ എന്താ ഉണ്ടായത്.

അവൻ: ചേച്ചി പഞ്ചായത്ത് മെമ്പർ ആണ് അത് അറിയോ നിനക്ക്.

💬 Comments

View all comments