Chapter Title : സ്ത്രീ ശരീരത്തില്‍ പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്നതെന്താണ്?
മാറിടത്തിന്‍റെ സൌന്ദര്യം നഷ്ടമാകുമെന്ന് കരുതി സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്ന അമ്മമാര്‍ വിരളമല്ല. പലവിധ ക്രീമുകളും മരുന്നുകളും ഉപയോഗിച്ച് മാറിടങ്ങള്‍ക്ക് സൌന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം സ്ത്രീകള്‍ക്കിടയില്‍ കാണാം. മാറിട സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി ശസ്ത്രക്രിയകള്‍ നടത്തുന്ന ഹോളിവുഡ് സിനിമാതാരങ്ങളുടെ കഥകള്‍ ദിനംപ്രതി മാധ്യമങ്ങളില്‍ കാണാറുമുണ്ട്. നായികമാരുടെ മാറിടം പരമാവധി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വസ്ത്രധാരണം ഇപ്പോഴത്തെ സിനിമകളില്‍ സാധാരണയാണ്. പുരുഷപ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് ലക്‍ഷ്യം. സിനിമകളിലെ മാദകനൃത്തരംഗങ്ങളുടെയും പ്രധാന ഐറ്റം മാറിടപ്രദര്‍ശനമാണ്. എന്തായാലും സ്ത്രീ ശരീരത്തില്‍ മാറിടമാണ് പുരുഷന്‍മാരുടെ ഇഷ്ടകേന്ദ്രം എന്നത് അഭിപ്രായ സര്‍വേകളിലൂടെയും പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്. കിടപ്പറയില്‍ പുരുഷനെ ആകര്‍ഷിക്കാനായി വസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ മാറിടം പരമാവധി അനാവരണം ചെയ്യുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഉചിതം. യഥാസന്ദര്‍ഭത്തിലുള്ള ഒരു മാറിടചലനം തന്നെ പുരുഷനെ ഉത്തേജിപ്പിക്കുമെന്ന് ഉറപ്പ്.
💬 Comments
View all comments