Chapter Title : സ്ത്രീശക്തി 1
വന്നതാ..
ഞ:ഇത്രയും രാവിലെയോ..
(എനിക്ക് മനസ്സിലായി അവന്റെ ഉദ്ദേശം.. രാവിലെ ആണേൽ എല്ലാവരെയും നോക്കി തിന്നാലോ അതിനാണ് നാറി.. )
വേഗം അത് വാങ്ങി അവനെ ഒഴിവാക്കാനായിരുന്നു എന്റെ ലക്‌ഷ്യം..
അത് വരെ അങ്ങോട്ടാരും വരരുതേ എന്ന ഞാൻ പ്രാർത്ഥിച്ചു..
ചായ കുടിച്ചിട്ടിരിക്ക്... റുബീന താത്ത അങ്ങോട്ട് വന്നു.. പാവാടയും ബനിയനുമായിരുന്നു വേഷം.. കുനിഞ്ഞ് ചായ മേശയിൽ വച്ചതും.. അവന്റെ കണ്ണ് തള്ളി..
റുബി; എന്താ പരിപാടി രാവിലെ...
ഞ ; നോട്ട് സെന്റ് ചെയ്തു വാങ്ങുവാ താത്ത.. താത്ത അങ്ങോട്ട് പൊയ്ക്കോ..
റുബി ; ഞാനെന്തിനാടാ പോണേ...
ആദിൽ : അത് തന്നെ താത്ത ഇവിടെ നിൽക്കുന്നൊണ്ട് നിനക്കെന്താ പ്രശ്നം..
(കള്ള പന്നി അവസരം മുതലെടുക്കുവാ.. താത്തയ്ക്കെന്താ മനസ്സിലാവതുമില്ല അവന്റെ വൃത്തികെട്ട നോട്ടം )
ഞാൻ : ഡാ സെന്റ് ആയി കഴിഞ്ഞെടാ.. നീ പൊയ്ക്കോ പിന്നെ കാണാം.. ഞാനൊന്ന് കുളിച്ചത് പോലുമില്ല...
ആദിൽ : കുഴപ്പമില്ല.. നീ കുളിച്ചിട്ട് വാ
ഞാൻ : ഡാ പിന്നെ കാണാഡാ.. നീ ഇപ്പോൾ പൊയ്ക്കോ..
ആദിൽ : എന്നാൽ ശെരി..
ഇറങ്ങുമ്പോഴും അവൻ താത്തയെ നോക്കി തിന്നു..
കറക്റ്റ് സമയത് വന്നോളണം കേട്ടോ... അവൻ പോയിക്കഴിഞ്ഞപ്പോൾ ഞാൻ താത്തയെ നോക്കി പറഞ്ഞു..
റുബി : ഞാനൊന്നും ചെയ്തില്ലല്ലോടാ..
ഞാൻ : ഇനി എന്ന ചെയ്യാനാ.. ദയവു ചെയ്ത ഈ കോലത്തിലൊന്നും അവന്റെ മുന്നിൽ വന്നു നിലക്കല്ല.. പ്ളീസ്..
റുബി : അതെന്താടാ....
ഞാൻ : ഒന്നുമില്ല പൊന്നു പൊട്ടി താത്താ..
ഞാൻ റൂമിലേക്ക് പോയി അവൻ തന്ന
💬 Comments
View all comments