സ്ത്രീയ്ക്ക് ആവേശമുണ്ടാകുന്നത് മൂന്ന് ഇടങ്ങളില്‍
📝 Ongoing
👁 16091 views ❤ 200 likes 💬 0 comments
സ്ത്രീയ്ക്ക് ആവേശമുണ്ടാകുന്നത് മൂന്ന് ഇടങ്ങളില്; പുരുഷന് ചുണ്ടുമാത്രം: കൃത്യമായി ചുംബിക്കാന് ഒരു ഗൈഡ്
സ്ത്രീയ്ക്ക് ആവേശമുണ്ടാകുന്നത് മൂന്ന് ഇടങ്ങളില്; പുരുഷന് ചുണ്ടുമാത്രം: കൃത്യമായി ചുംബിക്കാന് ഒരു ഗൈഡ് പങ്കാളിയുടെ ഒരു ചുടുചുംബനം രതിമൂര്ഛയ്ക്കുപോലും കാരണമാകും. ശരീരത്തില് ഏറ്റവും കൂടുതല് അനുഭൂതി പകരുന്ന ഇടങ്ങള് കണ്ടെത്തി ചുംബിക്കണമെന്നുമാത്രം. ഇവിടെയിതാ ലൈംഗികതയും തലച്ചോറും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി പഠിച്ച ഗവേഷകര്, അനുഭൂതി പകരുന്ന ചുടുചുംബനങ്ങള് എവിടെയൊക്കെ നല്കണമെന്ന് കണ്ടെത്തിയിരിക്കുന്നു. സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിലെ 41 ഭാഗങ്ങളില് ചുംബനം പകരുന്ന അനുഭൂതികള് തലച്ചോറിലുണ്ടാക്കുന്ന വ്യതിയാനം നിരീക്ഷിച്ചാണ് ഗവേഷകര് ഈ കണ്ടെത്തല് നടത്തിയിട്ടുള്ളത്. ഗവേഷകരുടെ അഭിപ്രായത്തില് ശരീരത്തില് ഏറ്റവും കുറച്ച് സുഖം പകരുന്ന കാര്യം കാല്പാദങ്ങളിലെ ചുംബനമാണ്. കാല്പാദങ്ങള്ക്ക് ജനനേന്ദ്രിയവുമായി ബന്ധമുണ്ടെന്ന പഴയ കാഴ്ചപ്പാട് തിരുത്തുന്നതാണ് ഈ കണ്ടെത്തല്. സ്ത്രീയെ ആവേശത്തിലേക്കുണര്ത്താന് ശരീരത്തിന്റെ പലഭാഗങ്ങളിലും രഹസ്യ ഇടങ്ങളുണ്ടെന്ന് ഗവേഷകര് കണ്ടെത്തി. സ്ത്രീശരീരത്തില് ഏറ്റവും കൂടുതല് ലൈംഗികസുഖം പകര്ന്നുകൊടുക്കുന്ന അവയവങ്ങള് ചുണ്ടുകളും വായയുമാണ്. പത്തില് 7.9 മാര്ക്കാണ് ചുണ്ടിന് ഗവേഷകര് നല്കിയിരിക്കുന്നത്. പിന്കഴുത്തുകളില് ലഭിക്കുന്ന ചുംബനങ്ങളും പെണ് ശരീരത്തെ തരളമാക്കും. മുലകള്, മുലക്
💬 Comments
View all comments