Chapter Title : Story of my Sister in law [Rathi Priyan]
കഴിഞ്ഞിരുന്നു. മറ്റൊരു കേൻ തുറക്കാനൊരുങ്ങിയാണ് ഇരിപ്പു. അവളെ കണ്ടപാടെ വാർഡ് റോബ് തുറന്നു നിറയെ ഫ്രില്ലുകളുള്ള ഒരു ഫ്രോക്ക് എടുത്ത് നീട്ടി കൊണ്ട് അത് അണിഞ്ഞു വരുവാൻ പറഞ്ഞു.
സമീർ പലപ്പോഴും അങ്ങനെയാണ്. ഒന്നും മുൻകൂട്ടി പറയില്ല. എല്ലാം ഒരു സർപ്രൈസ് ആണ്. ഭ്രാന്തമായ പല ആശയങ്ങളും ആവേശങ്ങളും അയാൾ പ്രകടിപ്പിക്കും. ഓണനാളിൽ കസവു മുണ്ടും നേര്യേതും ധരിച്ചു വേണം മണിയറയിൽ പ്രവേശിക്കാൻ . വിഷുവിന് കണിക്കൊന്നകൾ കൊണ്ട് മുറിയൊക്കെ അലങ്കരിക്കും... പെരുന്നാളിന് മയിലാഞ്ചി ഇട്ടുകൊണ്ടായിരിക്കും.. ഇന്ന് വിവാഹ വാർഷിക മായത് കൊണ്ട് യൂറോപ്യൻ രീതിയിൽ ഫ്രില്ലുകളുള്ള ഫ്രോക് തെരെഞ്ഞെടുത്തത്. സമീറിന്റെ വിചിത്രമായ രീതികൾ അവൾക്കും ഇഷ്ടമായിരുന്നു.
മുറിയിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്തു. നാലഞ്ചു മെഴുകുതിരികൾ കത്തിച്ചു വെച്ച്. ഒരു ഹെനിക്കെൻ ബീയർ തുറന്നു അവളുടെ കൈകളിൽ പിടിപ്പിച്ചു .
" നീ മുൻപ് കുടി ച്ചിട്ടുണ്ടോ..? " ഞാൻ ചോദിച്ചു.
" ഇല്ല കുഞ്ഞിക്കാക്കാ... കൂട്ടുകാരുടെ ചില പാർട്ടികളിൽ വെച്ച് സമീർ നിർബ്ബന്ധിക്കും . ഞാൻ കഴിയുന്നതും ഒഴിഞ്ഞു മാറാൻ നോക്കും. കൂട്ടുകാരുടെ ഭാര്യമാരെല്ലാം കുടിക്കുമ്പോൾ ഞാൻ മാത്രം മാറി നിൽക്കുന്നത് സമീറിന് പ്രയാസ മാകുമെന്നു കരുതി ചിലപ്പോൾ ഒരു സിപ്പ് മാത്രം എടുക്കും. അതോടെ സമീറിന്റെ പരിഭവവും മാറും."
" ചിയേഴ്‌സ് " സമീർ ഹെനിക്കെൻ കേൻ ഉയർത്തി കൊണ്ട് പറഞ്ഞു. ഇന്ന് നമ്മുടെ പതതാം വിവാഹ വാർഷികമല്ലേ.. ഇന്ന് നമുക്കു അടിച്ചു പൊളിക്കണം.... ആഘോഷിക്കണം. ഈ ദിവസത്തിന്റെ ഓർമ്മക്കായി കുറച്ച് ഫോട്ടോകൾ എടുത്ത് വെക്കണം . കുറെ നാളായി കേമറ തൊട്ടിട്ടു. അയാൾ
💬 Comments
View all comments