← Back to സുഭദ്ര നാട്ടിൻപുറത്ത്നിന്ന് നഗരത്തിലേക്ക്‌ 9 [ബെൻസി]

Comments

സുഭദ്ര നാട്ടിൻപുറത്ത്നിന്ന് നഗരത്തിലേക്ക്‌ 9 [ബെൻസി] · approved reader discussion

പൊന്നു.? • 25-01-2021 23:29

Wow...... Super

????

Benzy • 12-10-2020 21:55

ഈ വീക്ക്‌ തരാം

Raju • 09-10-2020 20:34

Kidilan aayittund . Where is next part ???

Benzy • 06-10-2020 12:49

മുന്തിരി വള്ളികൾ പൂത്തു തളിർക്കുമ്പോൾ

ഉഗ്രൻ • 01-10-2020 08:21

ബിൻസീ
സൂപ്പർ
നല്ല ഭാവന
ബോറഡി ഇല്ലാതെ
വായിക്കാം

മാറ്റ് കഥകളുടെ
Link വിടൂ

?? • 24-09-2020 06:40

നല്ല കിടുക്കാച്ചി ഐറ്റം. കലക്കി benzy....

Benzy • 24-09-2020 16:28

Thank u

Raj mukundan • 24-09-2020 04:24

ഹൈ ബെൻസി, ഞാൻ ആദ്യം മുതൽ വായിച്ചു തീർത്തു, കിടിലൻ ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Benzy • 24-09-2020 16:29

Thank u.  Adutha bhagam udane cheyyam

നളൻ • 23-09-2020 22:22

Njn innanu ee kadha vayikkunnathu but oru  കുറവ് enthanennu vechal ഇതിൽ ororutharkkum itharayum നല്ല vivaranagal nalkiyittu koduthirikkunna photos valare mosham ഇതിലും betham pic idathe irikkunnathanu

Njnn kanda imagination parayunnu

Subadhra- remya Krishnan
Nayana- nikki gilrani
Abirami-viga
Lekha- pragathi

Benzy • 23-09-2020 23:08

? ഇനിയുള്ള ഭാഗങ്ങളിൽ ശ്രദ്ധിക്കാം.
താങ്ക്സ് ഫോർ യുവർ സപ്പോർട്ട്

saji • 23-09-2020 14:18

Benzy എഴുതിയ വേറെ കഥകളേതെങ്കിലുമുണ്ടോ, ഉണ്ടെങ്കിൽ അതിൻ്റെ Link ഒന്നു തരൂ.

Benzy • 23-09-2020 15:29

മുന്തിരി വള്ളികൾ പൂത്തു തളിർക്കുമ്പോൾ

saji • 23-09-2020 22:33

Thanks

Rj • 23-09-2020 11:26

Njn innanu ithinte full part vayikune.adipole kadha ithu munbe vayakathene njn kshama chothikunnu.udane adutha part aayi varanam

Benzy • 23-09-2020 15:29

ഉടനെ എത്തും

Riyas • 23-09-2020 11:05

Full part ayittu vittal madi pdf

Benzy • 23-09-2020 15:30

ഒരു 50 പാർട്ട്‌ എഴുത്തണമെന്നാണ് ആഗ്രഹം

Riyas • 23-09-2020 09:07

Ithinte full part PDF Aakki vidumo please

Benzy • 23-09-2020 09:37

ഇനിയും ഒരുപാടു ഭാഗങ്ങൾ വരാൻ ഉണ്ട്

raj • 22-09-2020 22:39

Kallaki polichu  super

Benzy • 22-09-2020 23:19

Thank u

saji • 22-09-2020 22:37

സൂപ്പറായിട്ടുണ്ട് Benzy, തകപ്പൻ കളിയും തകർപ്പൻ ത്രില്ലറും. അടുത്ത ഭാഗം പെട്ടന്ന്വരുമെന്ന് പ്രതീക്ഷിക്കുന്നു.

Benzy • 22-09-2020 23:20

Thank u,  vegam theerkkan sramikkam

ഭീം♥️ • 22-09-2020 21:23

ഇഷട്ട മുള്ള കമന്റ് എഴുതിയാൽ ബിൻസിക്ക് ഇഷ്ടപ്പെടല്ല. ബിൻ സി വലിയ ദേഷ്യക്കാരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തായാലും താങ്കാൾക്ക് യോചിച്ച പോലെ എഴുതു
വായിക്കാൻ ഞങ്ങളുണ്ട്.
കാത്തിരിക്കുന്നു ബാക്കി വായിക്കാൻ

Benzy • 22-09-2020 21:34

ദേഷ്യക്കാരി ഒന്നും അല്ല. ഇഷ്ടമുള്ള കമെന്റ് എഴുതിക്കോളൂ നോ പ്രോബ്ലം

സൂർ ദാസ് • 22-09-2020 17:17

എന്നാ ജാതി കളിയാ....
പ്രതാപന്റെ പ്രതികാരത്തിന്റെ വീര്യം സുഭദ്ര താങ്ങുമോ എന്തോ?
കാത്തിരുന്ന് കാണാല്ലേ...
പക്കാ കമ്പിയിൽ സെന്റിമെന്റ്സിന് സ്ഥാനമില്ലെന്നറിയാം..
എന്നാലും നയനയെ ഓർക്കുമ്പോൾ ഒരു പാവം ഫീൽ

Benzy • 22-09-2020 17:30

താങ്ക് യു ഫോർ യുവർ സപ്പോർട്ട്. പ്രതാപന്റെ പ്രതികാരം തുടർന്നുള്ള ലക്കങ്ങളിലും ഉണ്ടാകും തുടർന്ന് വായിക്കുക

Haridas • 22-09-2020 15:07

Dear Benzy, നന്നായിട്ടുണ്ട് ഈ ഭാഗവും. പിന്നെ ലേഖ എന്തിനാണ് പ്രതാപന് കൂട്ട് നിൽക്കുന്നത്. അഭിരാമിയെ വേണ്ടാത്തത് ചെയ്തു. ലേഖ പാലിൽ മയക്കുമരുന്ന് കൊടുത്തു നയനയെ പ്രതാപൻ എങ്ങോട്ടാ കൊണ്ടുപോയി. അവളെ രക്ഷിക്കണം. വുഡ്ബി അമ്മായമ്മയും മരുമോനും നല്ല കളിയിലാണ്. അടുത്ത ഭാഗം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു.
Regards.

Benzy • 22-09-2020 15:31

അടുത്ത ലക്കം ഉടനെ  ഉണ്ടാകും. താങ്ക്സ് ഫോർ യുവർ സപ്പോർട്ട്

ഭീം♥️ • 22-09-2020 21:39

ഡിയർ ഹരിദാസ് താങ്കളെ പോലെ ഞാനും ആഗ്രഹിക്കുന്നു .എന്ത് ചെയ്യാൻ എഴുതുന്നത് നമ്മളല്ലല്ലോ. അവർ എഴുതട്ടെ നമുക്ക് വായിക്കാം.

വായനക്കാരുടെ കമൻറു കൊണ്ട് നിർത്തി പോയ പലരുമുണ്ട്. ബിൽസി പകുതിയിൽ നിർത്തില്ലന്ന് കരുതുന്ന
സത്യത്തിൽ അഭിപ്രായം എഴുതാൻ പേടിയാണ്. നമ്മുടെ കമന്റ് വായിച്ച് ദേഷ്യത്തിൽ കളഞ്ഞിട്ട് പോയാലോ എന്ന പേടി.

Haridas • 23-09-2020 09:35

ശരിയാണ് ഭീം ഭായ് പറഞ്ഞത്. നമ്മൾ കഥയോടുള്ള ഇഷ്ടം കൊണ്ടാണ് പറയുന്നത്. ചിലർ അത് നെഗറ്റീവ് ആയിട്ടെടുക്കും. താങ്കൾ പറഞ്ഞത് പോലെ ഇനി കമന്റ്സ് ഒറ്റ വക്കിൽ നന്നായിട്ടുണ്ട്, കൊള്ളാം ഇങ്ങിനെ മതി എന്ന് വിചാരിക്കും.

ഭീം♥️ • 23-09-2020 13:51

യെസ് യുവർ കറക്റ്റ്

Kichu • 22-09-2020 14:55

Pinnae prathapana konnu kalennku avan inni oru pennineyum thodenda

Benzy • 22-09-2020 15:33

പ്രതാപൻ ആണ് മെയിൻ വില്ലൻ അയാളെ കൊന്നാൽ കഥ തീരില്ലേ. ഒരു 50 എപ്പിസോഡ് എങ്കിലും കൊണ്ടുപോകണമെന്നാണ് ആഗ്രഹം. താങ്ക്സ് ഫോർ യുവർ സപ്പോർട്ട്

Kichu • 22-09-2020 14:54

Nice very gud

Benzy • 22-09-2020 15:33

താങ്ക് യു

ഭീം♥️ • 22-09-2020 14:38

സൂപ്പർ...
ചതിയിൽ പ്രതാപൻ നയനയെ കളിക്കണ്ട., അവളെ രക്ഷിക്കൂ.. ബെൻസി

hooligans • 22-09-2020 15:03

Yes please

?????

Benzy • 22-09-2020 15:34

അടുത്ത ലാക്കത്തിൽ വായിക്കണം എന്തു സംഭവിക്കും എന്ന്. താങ്ക് യു ഫോർ യുവർ സപ്പോർട്ട്