Chapter Title : സുഭദ്ര നാട്ടിൻപുറത്ത്നിന്ന് നഗരത്തിലേക്ക് 10 [ബെൻസി]
നരച്ചു നരച്ച കട്ട മീശയും ഇരു കാതിൽ കടുക്കനും ഇട്ട 65-70 വയസ് പ്രായം തോന്നുന്ന ഒരാൾ
അയാൾ ഇറങ്ങി വന്നപ്പോ മുന്നിൽ .നിൽക്കുന്ന നയനയെ അദ്‌ഭുദത്തോടെ നോക്കി
ചന്ദനത്തിന്റെ നിറമുള്ള അതിസുന്ദരിയായ അവൾ സ്വർണ്ണ നിറമുള്ള ഡ്രസ്സ് ധരിച്ചു പരന്ന അരവയറും കാട്ടി നിൽക്കുന്ന കാഴ്ച അയാൾ നോക്കി നിന്നു
"അരെ പ്രതാപ് ക്യാ ഹൽവ ലേക്കെ ആയ രെ മേരെ ലിയെ തു(നീ എനിക്കുവേണ്ടി എന്ത് നല്ല അലുവ ആണ് കൊണ്ടുവന്നത് "
പ്രതാപൻ അയാളോടൊപ്പം ചേർന്ന് ചിരിച്ചു
വർഷങ്ങൾ മുൻപ് സുഭദ്രയെ കാഴ്ചവെച്ചു കൊടുത്ത വീരു ഭായ് ആയിരുന്നു അത്നയന ഒന്നും മനസിലാവാതെ നിന്നു
"ഇസ്‌ക്കോ അന്തർ ലേക്കെ ജാ പ്രിയാ "
അയാൾ പ്രിയയെ നോക്കി പറഞ്ഞപ്പോ അവൾ നയനയെ കയ്യിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി
"ആ നാറിക്ക് നിന്നെ എവിടുന്ന് കിട്ടി "
പ്രിയ നയനയെ നോക്കി ചോദിച്ചു
അവൾ മിണ്ടാതെ നിന്നു
"പ്രൈവറ്റ് സെക്രട്ടറി ആയി ജോബ് തന്നിട്ട് എന്നെ കണ്ടവനൊക്കെ കൂട്ടി കൊടുത്തു പിഴപ്പിച്ച പട്ടിയാ അവൻ "
അരിശത്തോടെ അവൾ പറയുന്നത് കേട്ട് നയന വാ പൊളിച്ചു നിന്നു
"അത് എന്റെ പപ്പയാ "
അവൾ വിറച്ചു വിറച്ചു പറഞ്ഞു
ഉണ്ടക്കണ്ണ് വിടർത്തി പ്രിയ നയനയെ നോക്കി
"അയാൾ എന്തിനാ നിന്നെ ഇവിടെ കൊണ്ടുവന്നെന്ന് അറിയാമോ "
"ഇല്ല "
"നിന്നെ കൂട്ടിക്കൊടുക്കാൻ "
നയന കണ്ണ് മിഴിച്ചു നിന്നു
അപ്പോഴേക്കും വീരുഭായ് അകത്തേക്ക് കയറി വന്നു
"നാം ക്യാ ഹേ തെരാ"
"നിന്റെ പേരാ
💬 Comments
View all comments