0%

Chapter Title : സുഭദ്ര നാട്ടിൻപുറത്ത്നിന്ന് നഗരത്തിലേക്ക്‌ 16 [ബെൻസി] [Climax]

Author : bency007 Read All Parts 2.1K

ഹമീദ്
"ക്യാഷ് ഫുൾ ഇപ്പൊ തന്നെ കിട്ടുമല്ലോ അല്ലേ"
സുല്ഫത്തിന്റെ ആക്രാന്തവും തിടുക്കവും കണ്ട് ഹമീദിന് അരിശം തോന്നി
"ദാ ഒരു കോടി ഇതിലുണ്ട് ബാക്കി എല്ലാം കഴിയുമ്പോ "
സുഭദ്ര കയ്യിലിരുന്ന പെട്ടി എടുത്തു തുറന്ന് കാണിച്ചതും സുല്ഫത്ത് ആർത്തിയോടെ അതിലിരുന്ന നോട്ടുകെട്ടുകൾ തടവി ചിരിച്ചു അവളുടെ കണ്ണുകൾ പുറത്തേക്ക് ചാടി വീഴും പോലെ തോന്നി
സുഭദ്ര ക്യാമറ കണ്ണുകളിലേക്ക് നോക്കി പരിഹാസ ചിരി ചിരിച്ചു
പുറത്തിറങ്ങി സുഭദ്ര ഹമീദ് ഇരുന്ന റൂമിലേക്ക് വന്നു
"നിന്നേം നിന്റെ മോളേം കൊന്നു കായലിൽ തക്കും ഞാൻ പൂറീമോളെ "
ഹമീദ് സുഭദ്രക്ക് നേരെ അലറി
"ഹ ഹ ആദ്യം നിന്റെ മോള് എവിടെ ഉണ്ടെന്ന് നോക്ക് "
സുഭദ്ര കയ്യിലിരുന്ന റിമോർട് എടുത്തു ക്ലിക്ക് ചെയ്തു ടീവീയുടെ പകുതി സ്ക്രീൻ മറ്റൊരു റൂം കാണുന്നു
റൂമിൽ ആരും ഇല്ല ഹമീദ് ഒരു ദീർഘ ശാസം വിട്ടു
പക്ഷെ ഹമീദിന്റെ ആശ്വാസത്തിനു അധികം ആയുസ് ഉണ്ടായിരുന്നില്ല
ബുർഘ അണിഞ്ഞ ഒരു പെണ്ണും ഒരു പയ്യനും റൂമിലേക്ക് കയറി വന്നു
തന്റെ മകൾ നാദിയ യിരിക്കല്ലേ അതെന്ന് ഹമീദ് പ്രാർത്ഥിച്ചു
ആ പയ്യൻ അത് ക്രിസ്റ്റി ആണ്! നയനയുടെ കാമുകൻ!
"കുറച്ചു നാളായി നമ്മുടെ ചെക്കൻ നിന്റെ മോളെ വളച്ചെടുത്തിട്ട്"
ഹമീദ് കലിയോടെ സുഭദ്രയെ നോക്കി
"പേടിക്കണ്ടാ അവള്ടെ സീൽ ഒക്കെ അവൻ എന്നെ പൊട്ടിച്ചു. ഇതിപ്പോ നിന്നെ കാണിക്കാൻ ഒരു പണി അത്രേ ഉള്ളു "
ഹമീദ് ടീവീ സ്ക്രീനിലേക്ക് നോക്കി
"റൂമിലെത്തിയില്ലെടീ പെണ്ണെ ഇനിയെങ്കിലും ഈ പർദ്ദ

💬 Comments

View all comments