← Back to സുഭദ്രയുടെ വംശം 1/3 [ഋഷി]

Comments

സുഭദ്രയുടെ വംശം 1/3 [ഋഷി] · approved reader discussion

Preeja • 08-09-2023 20:12

Super

മച്ചോ • 23-09-2018 12:43

വാക്കുകളിലെ ഘനം ലേശം കുറക്കാം...

എന്നെ പോലുള്ളവർക്ക് കല്ലുകടി ആണ്.

ഇപ്പൊ തുടങ്ങിയതേ ഉള്ളൂ... ???

കുഞ്ഞൻ • 02-09-2018 14:14

ഋഷി... ഞാൻ ഇന്ന് ആദ്യഭാഗം വായിച്ചു... വെറുതെ ഇഷ്ടമല്ലാത്ത കാറ്റഗറി ആണെന്ന് അറിഞ്ഞിട്ടും. ആത്മാവ് പറഞ്ഞു കേട്ടു ഈ കഥയെ പറ്റി.  ഇപ്പൊ ഞാൻ പൂർണമായ ഒരു അഭിപ്രായം ഞാൻ പറയുന്നില്ല. ബാക്കി കൂടി വായിച്ചിട്ടു പറയാം

പൊന്നു. ? • 02-09-2018 12:15

???

????

Akh • 17-04-2018 02:53

ഋഷി ബ്രോ  വായിക്കാൻ  വൈകിയതിൽ  ക്ഷമ  ചോദിക്കുന്നു .

കഥ  ഗംഭീരം  ആയിട്ടുണ്ട് . പഴയ  കാലത്തിന്റെ  വർണയും  ഡയലോഗ് സും  എല്ലാം വളരെ  അധികം  ഇഷ്ടം  ആയി . പിന്നെ  ബ്രോയുടെ  അവതരണം  അതു  പിന്നെ  പറയേണ്ട  കാര്യം  ഇല്ല  കിടു  ആണു. നല്ല ഫീലിംഗ്  ഉള്ള  അവതരണം .
എല്ലാം  കൊണ്ടും  കഥ  സൂപ്പർ .

സാരംഗ് • 27-03-2018 10:12

itokke engane saadhikunnedo uvve.
gambheram

ഋഷി • 27-03-2018 10:37

വളരെ നന്ദി ബ്രോ.

ദിവ്യ • 24-03-2018 13:23

സി.വി. രാമൻപിള്ള ഇ സൈറ്റിലൂടെ നടന്നു പോയതുപോലെയുണ്ട്. സുഭദ്രയും സ്വാമിയും അസലായി !

മേരിമാഡം/ പൊങ്ങുതടി PDF ഇറക്കിയിട്ടുണ്ടോ??

ഋഷി • 27-03-2018 10:29

പ്രിയപ്പെട്ട ദിവ്യ,
കമന്റ് ഇന്നാണ് കണ്ടത്‌. ഒരു ചെറിയ പരീക്ഷണം. ഒരളവുവരെ ഫലിച്ചു എന്ന്‌ ഇപ്പോൾ തോന്നുന്നു. വളരെ നന്ദി. പഴയ കഥകളുടെ pdf ഉണ്ടെന്ന് തോന്നുന്നില്ല. It is up to Dr. Kuttan, I guess.

roshan • 21-03-2018 00:51

എൻറെ പൊന്നോ.... വയ്യൻറമ്മോ!!!

എന്തൊരവതരണം ഔ!

സുഭദ്രാമ്മ നാണുവിനെ കൊണ്ട് കാല് തടവിച്ച് പിംബിരിയാക്കിയ ഭാഗമുണ്ടാല്ലോ  അസാമാന്യം തന്നെ ഉഫ്! പിന്നെ തുടക്കത്തിലെ പിളളയുടെ അണ്ടി പിഴിയലും സുഭദ്രാമ്മ ചെവിയില് നുളളി ശരിയാം വിധം തീറ്റിക്കുന്നതും കഥയിലെ കൊടുങ്കാറ്റുതന്നെ.... ഒരു രക്ഷയുമില്ല!
മൊത്തത്തില് സൂപർ .
ഓൾ ദി ബെസ്റ്റ് സുഭദ്രാമ്മ കുഞ്ഞമ്മേ... ഊഹ്!

ഋഷി • 21-03-2018 22:34

റോഷൻ,നല്ല വാക്കുകൾക്കും, പ്രോത്സാഹനത്തിനും നന്ദി. താങ്കളുടെ കമന്റ്‌ കണ്ടപ്പോൾ ശരിക്കും പൊതുജനം പലവിധം എന്ന ചൊല്ലിന്റെ അർത്ഥം മനസ്സിലായി?

Vijayakumar • 20-03-2018 13:10

Kalakki ...thimarthu.
Adipoli pramayam..vedikettu avatharanam ...randam bhagam alppam vayikum annau kandathil vishamam ...ethinte touch vittu pokunnathinu munpu post chayan sramikkana krishi..

ഋഷി • 21-03-2018 22:31

പ്രിയപ്പെട്ട വിജയ്‌,
നന്ദി. നിങ്ങൾ ഈ സൈറ്റിന്റെ നെടുംതൂണുകളിൽ ഒന്നാണ്.

ഋഷി • 20-03-2018 12:01

പ്രിയ രാജ,
നിരാശപ്പെടുത്തേണ്ടി വന്നതിൽ വ്യസനിക്കുന്നു... സി.വി യുടെ നോവൽ വായിച്ചപ്പോൾ ആ കാലഘട്ടം, ദേശം, ഒരു പശ്ചാത്തലത്തലമായി മനസ്സിൽ വന്നതാണ്. ചെറിയ കഥയാണ് ഇപ്പോൾ ഉദ്ദേശിച്ചത്‌. സമയം, ഭാവനാദാരിദ്ര്യം... പല പ്രശ്നങ്ങൾ..

Kannan • 20-03-2018 06:37

Palu karannu kudikunna seen polichu...nalla bhavana...and language

ഋഷി • 20-03-2018 12:45

വളരെ നന്ദി, കണ്ണാ.

asuran • 20-03-2018 04:41

Really nice. You could have written a long story. Why only three parts

ഋഷി • 20-03-2018 12:03

Bro,
Lack of imagination, time. May be in future, can think of a long political kambi story. In fact why don't you try it? Thanks for the kind words.

kannan • 21-03-2018 04:38

Rishi kutta...political onnum venda... nalla nattin purathe... kadha anu nallathu...village stories polikum..tharavadum..koottu kudumbam ambalakkulam... pinne oru mantrika novel try cheythoode....oru horror kambi...polikkum...

ranjith • 19-03-2018 10:42

super story.. but one doubt rishi... in divan's era is that word KUNNA invented or what.. (just take it as a comedy )..ok.. but your narration about that era was superb..

ഋഷി • 20-03-2018 11:53

Hi Ranjith,
Thanks for the appreciation and the hilarious query. Knowing TVM guys, kunna, mairu, pooru etc. must have been used from ancient times ha ha..?

Ashin • 19-03-2018 09:41

തൃശൂർ പൂരത്തിന് പലനിറത്തിലുള്ള അമിട്ടുകൾ പൊട്ടിവിരിയുന്ന അനുഭവം ഒരു വല്ലാത്ത അനുഭവം തന്നെ ഇനി പൂരത്തിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു...

ഋഷി • 20-03-2018 11:50

വളരെ നന്ദി അഷിൻ. ഇനിയുള്ള ഭാഗങ്ങൾ നനഞ്ഞ പടക്കം ആകുമോ എന്നാണ് ഭയം?☹️

Robin hood • 19-03-2018 09:03

എനിക്ക് പറയാനുള്ള ഡയലോഗ് 'അപർണ' പറഞ്ഞു കഴിഞ്ഞു. അതെ... ഒന്നും പറയാനില്ല. പശുവും കാളയുമായി സങ്കൽപ്പിച്ചുള്ള കളിയായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. അടി പൊളി ഭാവന...അഭിനന്ദനങ്ങൾ...

ഋഷി • 20-03-2018 11:49

കളി ഇഷ്ട്ടപ്പെട്ടല്ലോ... അതു മതി.?. നന്ദി.

അജ്ഞാതവേലായുധൻ • 19-03-2018 08:01

കലക്കി ഋഷിവര്യാ...
നല്ല രസമുണ്ടായിരുന്നു വായിക്കാൻ.

ഋഷി • 20-03-2018 11:48

വളരെ നന്ദി, അജ്ഞാതാ.

മുട്ടാളൻ • 19-03-2018 07:59

അടിപൊളി....
ഒരു   രക്ഷയും   ഇല്ല....
അത്രയ്ക്ക്   ഫീൽ.......
താങ്ക്സ്   ഋഷി  ബ്രോ.....

ഋഷി • 20-03-2018 11:47

നല്ല വാക്കുകൾക്ക് വളരെ നന്ദി ബ്രോ. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.

Babu • 19-03-2018 07:14

സൂപ്പർ

ഋഷി • 20-03-2018 11:46

നന്ദി

BenzY • 19-03-2018 00:56

Adipoli aYittundu..

Nice feeling ...

Excellent work..

Waiting....

ഋഷി • 20-03-2018 11:46

Thank you BenzY for your lovely words of appreciation, as usual.

Aparna • 19-03-2018 00:51

ഒന്നും പറയാനില്ല... ???
വാക്കുകൾ കിട്ടീട്ടു വേണ്ടേ വല്ലതും പറയാൻ... ??????

വള്ളുവനാട്ടീന്ന് വഞ്ചിനാട്ടിലേക്... കൊള്ളാം

Hatsoff...

ഋഷി • 20-03-2018 11:26

വളരെ നന്ദി. ഒരു തമാശ?