← Back to സുഭദ്രയുടെ വംശം 2/3 [ഋഷി]

Comments

സുഭദ്രയുടെ വംശം 2/3 [ഋഷി] · approved reader discussion

പൊന്നു. ? • 02-09-2018 12:54

???

????

Akh • 17-04-2018 03:11

ഒന്നും  പറയാൻ  ഇല്ല  ഋഷി  ബ്രോ  ഈ  ഭാഗവും  കിടിലൻ .

roshan • 28-03-2018 21:41

അടുത്ത ഭാഗമില്ലെങ്കിലെന്ത് , ഇതെന്നെ ഒരു പത്തു ഭാഗത്തിനുണ്ടല്ലോ!!!
സുഭദ്രാമ്മാക്ക് ഒരു മുത്തം തരട്ടെ....
വായനക്കാരുടെ മനസറിഞ് നിറഞ്ഞാടിയ സുഭദ്രാമ്മയുടെ സംവേദന ശക്തിക്ക് കട്ടിയുളള കയ്യടി അപ് അപ്.

പണിക്കിടയിലും സുഭദ്രാമ്മ സംവിധാന മികവ് കേമം തന്നെ...
'രാമൻറെ അടിയന്തര കാര്യങ്ങള് ' ഈ വരിയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.

ഓൾ ദി ബെസ്റ്റ്

അർജ്ജുൻ...... • 28-03-2018 08:03

ആദ്യമേ     വലിയൊരു      സോറി...!! വായിക്കാൻ   വൈകിയതിൽ...!! കുറച്ചു  തിരക്കുകൾ   ഉണ്ടായിരുന്നു  അതാട്ടോ    കാരണം..!! എഴുത്ത്   റി സ്റ്റാർട്ട്   ചെയ്തപ്പോൾ   വായിക്കാൻ    ഒരു   മടി   പോലെ...!! പിന്നെ   ങ്ങടെയൊക്കെ   കഥകൾ   വായിക്കാതിരിക്കുന്നതേ   വിവരക്കേടല്ലേ..!!

വളരെ    ഇഷ്ടമായി...!! എനിക്ക്   ഇതുപൊലെ   നൊസ്റ്റാൾജിക്   ഫീലുളള    സ്റ്റോറീസിനോട്    ഒരു   ഭ്രമമാ..അത്    കഴിവുളള    എഴുത്തുകാരിൽ     നിന്നും   ഉണ്ടാകുമ്പോൾ   ഒരു   അനുഭൂതിയും..!!

  സുഭദ്ര കുഞ്ഞമ്മയെയും   രാമനെയുമെല്ലാം  ഒരുപാട്    ഇഷ്ടമായി..!!  എല്ലാരും   പറഞ്ഞതുപോലെ    മൂന്നു  ഭാഗങ്ങളിൽ   ഒതുക്കണോ..??
രാമനുണ്ടായ    പരിവർത്തനം   അതിൽ   കുറച്ചു   കൂടി   ഡെപ്തത    കൊണ്ടുവന്ന്... വിനീതിൻറെ   ട്രാൻസിഷൻ    സാവധാന    വിവരിച്ച്     ലക്ഷ്മിയിൽ   നല്ലൊരു    ഉണർവ്   നൽകി   'സുഭദ്ര യുടെ  വംശം' മൂന്നിൽ   നിന്നും   അഞ്ചിലെങ്കിലും   എത്തിച്ചിരുന്നു    എങ്കിലെന്ന്  ആശിച്ചു  പോകുന്നു...!!

നന്ദി...!!

-അർജ്ജുൻ.....!!

ഋഷി • 27-03-2018 14:52

നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും നന്ദി സുഹൃത്തേ... സുഖം തന്നെയാണല്ലോ.

ഋഷി • 27-03-2018 14:50

രാജാ സാർ,
താങ്കളെപ്പോലെ ഒരു മഹാരഥി ആയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. ഇതു തന്നെ എഴുതുന്നതിന്റെ ഒരു യാതന??. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

സാരംഗ് • 27-03-2018 10:44

super duper,
itokke vaayichit comment idaatha mairanmarude kotathil mezhuk urukki ozhikanam.
enik itu vaayichapol indhulekha aanu oorma vannat.
great manh

ഋഷി • 27-03-2018 14:47

നന്ദി സാരംഗ്. ഇഷ്ട്ടപ്പെട്ടു എന്ന്‌ ആത്മാർത്ഥമായി കുറച്ചുപേരെങ്കിലും പറഞ്ഞാൽ അത്‌ എഴുതുന്നവർക്ക്‌ വലിയൊരു പ്രചോദനം തന്നെയാണ്.

പാപ്പൻ • 26-03-2018 23:10

Enjoyed a lot......Hard sex kalakitto.......

ഋഷി • 27-03-2018 14:41

Thanks Bro.

Jaffer • 26-03-2018 22:20

entammo ... adipoli... "നീ ഇങ്ങോട്ടിരുന്നാണ്‌…. എന്റെ കാലൊന്ന്‌ തിരുമ്മ്‌". enjoyed it

ഋഷി • 27-03-2018 14:41

എന്തര്‌ പറയാൻ.. കൊഴുത്ത കാൽവണ്ണകളിൽ തിരുമ്മാൻ താങ്കൾക്ക്‌ ഇടവരട്ടെ?

jhon • 26-03-2018 21:05

no wrds man???

ഋഷി • 27-03-2018 14:39

Thanks Habibi

Vijayakumar • 26-03-2018 15:20

Thakarthu krishi thimarthu..
Raman kunjammayumayulla kali thakarthu...ramanta bhariyaya Lakhmiyayum etha viroda pannanam...pinna pattathiyuda kotham adichu keerumo raman...adipoli avatharanan..keep it up and continue krishi...

ഋഷി • 27-03-2018 14:38

നന്ദി വിജയ്‌. കഥ എങ്ങോട്ടോ പോകുന്നു?. എങ്ങിനെ തീർക്കും?

Wyga • 26-03-2018 12:52

Kunjamma nannayitund

ഋഷി • 27-03-2018 14:36

കുഞ്ഞമ്മ ഒരു ഐറ്റം തന്നെ...??

Nis • 26-03-2018 10:02

പൊന്നൂ നമിച്ചിരിക്കുന്നു. ഇതാണ് കഥ. ഒരോ വരികഴിയുമ്പോ അടുത്തത് എന്തായിരിക്കുമെന്നറിയാനുള്ള ആകാംഷ  കഥയിലുടനീളം നിലനിർത്തി. ഒരു വരിപോലും ആവർത്തനവിരസതയില്ലാതെ അവതരിപ്പിച്ചു. ഒരു നല്ല എഴുത്തുകാരനുവേണ്ട എല്ലാ ചേരുവകളും താങ്കളിലുണ്ട്. Wish u good luck

ഋഷി • 27-03-2018 14:35

പ്രിയ നിസ്‌,
മനോഹരമായ അഭിനന്ദനം. വളരെ നന്ദി.

വെടിക്കെട്ട്‌ • 26-03-2018 09:39

ഋഷി ബ്രോ, സംഗതി കുടുക്കി.. 1,2 ഉം ഒന്നിച്ചു വായിച്ചു..

പ്രേമാമൃതവും, രാമരാജ ബഹദൂറും ഒക്കെ എഴുതിയ സി.വി യുടെ പ്രേതം എങ്ങാനും കേറി കൂടിയോ.. അതേ സ്റ്റൈൽ ഭാഷ.. ഒരു ദിവാൻ കാലം..

ആടിപോളി..

ഋഷി • 27-03-2018 14:34

എന്റെ വെടിക്കെട്ട് ബ്രോ,
ഇതൊക്കെയെന്ത്‌? ബ്രോ തൃശ്ശൂർ പൂരം പോലെ കലക്കുകയല്ലേ.... നല്ല വാക്കുകൾക്ക്‌ നന്ദി.

Smitha • 26-03-2018 09:29

രാമ കഥാ കഥാലയം മംഗളം നിന്‍ കൈവിരലില്‍ എഴുതുക ഋഷിയേ നീ...

ഋഷി • 27-03-2018 14:31

പ്രിയ സ്മിത,
പേരു പോലെ പുഞ്ചിരിക്കുന്ന വാക്കുകൾ. മുകളിലെ നിരയിൽ ഒരു കോമ്പല്ലു കാണാമല്ലോ?

roshan • 28-03-2018 21:45

?

asuran • 26-03-2018 08:50

നല്ല കഥ ആണ്. ഒരു വംശാവലി ആകുമ്പോൾ മൂന്ന് ഭാഗങ്ങൾ കൊണ്ട് തീർക്കണോ. ഇത് ഇപ്പൊൾ രാമൻ മാത്രമേ നന്നായിട്ടുള്ളൂ. ഇനി വിനീതനും നന്നാവണ്ടെ. അത് കൊണ്ട് മൂന്ന് എന്നത് കുറച്ചു കൂടി നീട്ടുക.

ഋഷി • 27-03-2018 13:58

അസുരൻ ഭായി. ഒരൊറ്റ കഥയിൽ ഒതുക്കാൻ ശ്രമിച്ചതാണ്. കഥാപാത്രങ്ങൾ വ്യക്തമായപ്പോൾ പേരും രൂപവും മാറി. നീണ്ട കഥ എഴുതാനുള്ള ത്രാണിയില്ല ഭായി.

പങ്കാളി • 26-03-2018 08:13

പൊളിച്ചു.... ????
എനിക്ക് ഒരു വാക്ക് തന്നിട്ടുണ്ട് അത് കാത്തിരിക്കുന്ന പാവമാണ് ഞാൻ ????

ഋഷി • 27-03-2018 13:55

എന്റെ പൊന്നു പങ്കാളി... ഞാൻ ഒളിവിലാണ്?. കഥ ഇഷ്ട്ടമായല്ലോ.നന്ദി.

Ashin • 26-03-2018 07:08

well done my boy സംഗതി സൂപ്പറായിട്ടുണ്ട് നിങ്ങൾ ആളൊരു മുതല കുട്ടിയാണ് ബൈ ദ ബൈ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..???????????

ഋഷി • 27-03-2018 13:53

Thanks bro.??

അഞ്ജാതവേലായുധൻ • 26-03-2018 06:14

അടിപൊളിയായിട്ടുണ്ട്.ഇത് മൂന്നു പാർട്ട് മാത്രം ആക്കണോ?കുറച്ചുകൂടി നീട്ടിക്കൂടെ

ഋഷി • 27-03-2018 13:52

നീണ്ടുപോകണ്ട എന്നു കരുതിയതാണ്‌. നന്ദി അജ്ഞാതാ.

Hunt • 26-03-2018 02:35

Pwoli....Super aayitund..

ഋഷി • 27-03-2018 13:51

Thanks machan

ദിവ്യ • 25-03-2018 23:39

നന്നായിട്ടുണ്ട്. രാമന്റെ ട്രാൻസിഷന് ഒരൽപ്പം ധൃതിയായോ എന്ന് സംശയമില്ലാതില്ല
സംഭവം മൊത്തത്തിൽ കലക്കി കേട്ടോ....

ഋഷി • 27-03-2018 13:51

ശരിയാണ്. അല്പം കൂടി സമയം എടുക്കാമായിരുന്നു...രാമന്‌ ആത്മവിശ്വാസം കൂടാൻ. നന്ദി ദിവ്യ.

ചങ്ങായി • 25-03-2018 23:28

അടിപെളളി പെട്ടന്ന് അടുത്ത ഭാഗം വരട്ടെ ധaiting:

ഋഷി • 27-03-2018 13:49

നന്ദി ബ്രോ?. അടുത്ത ഭാഗത്തിനെക്കുറിച്ചു മാത്രം ഒന്നും മിണ്ടരുത്?

പാപ്പൻ • 25-03-2018 22:48

KAlakkan ayittund..........

ഋഷി • 27-03-2018 13:47

വളരെ നന്ദി സുഹൃത്തേ.

Dileep • 25-03-2018 22:29

കലക്കൻ. CV രാമൻപിള്ള ഒന്നമല്ലാതായപോലെ. കേരള വാൾട്ടർ സ്കോട്ട് താങ്കളാണ്

ഋഷി • 27-03-2018 13:45

അയ്യോ... സീവിയുടെ ആത്മാവ് കരയും?. നല്ലവാക്കുകൾക്ക് നന്ദി.